Saturday, February 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഡൽഹിയിൽ ഏറ്റുമുട്ടൽ : രണ്ട് പിടികിട്ടാപ്പുള്ളികളെ പോലീസ് വെടിവെച്ചു കൊന്നു

by Brave India Desk
Feb 17, 2020, 12:10 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹിയിലെ പ്രഹ്ലാദ്പൂരിൽ പോലീസ് എൻകൗണ്ടറിൽ രണ്ട് പേർ കൊല്ലപ്പെട്ടു. രാജ ഖുറേഷി, രമേശ്‌ ബഹാദൂർ എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഒരു ഭാഗത്തു നിന്നുമായി മുപ്പതോളം റൗണ്ട് നിറയൊഴിച്ചിട്ടുണ്ട്. ഇന്നു പുലർച്ചെ 5 മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

കുറ്റവാളികൾ പ്രഹ്ലാദ്നഗറിലെത്തുമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസുകാർ സ്ഥലത്ത് കാത്തു നിൽക്കുകയായിരുന്നു. തുടർന്ന് പരസ്പരം ഉണ്ടായ വെടിവെപ്പിലാണ് ഇരു കുറ്റവാളികളും കൊല്ലപ്പെട്ടത്.കാരാവൽ നഗറിലെ ഒരു കൊലപാതകക്കേസിൽ അടക്കം, നിരവധി കേസുകളിൽ പ്രതിയാണ് രണ്ടുപേരും.

Stories you may like

ഹൈവേയിൽ വിമാനമിറങ്ങി ചരിത്രം കുറിച്ച് മോദി! ആകാശക്കരുത്തിൽ ഇന്ത്യ! ചൈനീസ് അതിർത്തിയിൽ ഇനി യുദ്ധവിമാനങ്ങൾ പറന്നിറങ്ങും

പ്രണയം കഴിഞ്ഞു, ഇനി ‘അടി’ തുടങ്ങാം! സ്ലാപ്പ് ഡേ മുതൽ ബ്രേക്കപ്പ് ഡേ വരെ; എന്താണ് ഈ ആന്റി-വാലന്റൈൻസ് വീക്ക്?

Tags: Delhi Encounter
Share205TweetSendShare

Latest stories from this section

സിറ്റുവേഷൻഷിപ്പോ അതോ ഹീലിംഗ് ഇറയോ? 2026-ൽ നിങ്ങളുടെ പ്രണയം ഏത് ടൈപ്പാണ്? ട്രെൻഡിംഗായി പുതിയ ‘ലവ് ലിസ്റ്റ്’!

70% വോട്ടോടെ ‘ജൂലൈ ചാർട്ടർ’ പാസായി;ബംഗ്ലാദേശിൽ  താരിഖ് റഹ്മാന്റെ വരവും 84 ഇന പരിഷ്കാരങ്ങളും; അയൽരാജ്യത്ത് നടക്കുന്നത് എന്ത്? 

ടോയ്‌ലറ്റ് പേപ്പറിനേക്കാൾ കഷ്ടം’; അമേരിക്കയുടെ ‘യൂസ് ആൻഡ് ത്രോ’ നയത്തിൽ കരഞ്ഞ് പാകിസ്താൻ!  കിട്ടിയത് എട്ടിന്റെ പണി തകർച്ചയുടെ കഥ 

ചൈനയുടെ ചങ്കിൽ തീ ; പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിൽ ; ചൈനീസ് അതിർത്തിയിലെ തന്ത്രപ്രധാന ഇഎൽഎഫ് ഉദ്ഘാടനം നിർവഹിച്ചു

Discussion about this post

Latest News

ഫിനിഷ് ചെയ്തത് ധോണി സ്റ്റൈലിൽ; യുഎഇയുടെ രക്ഷകനായ സൊഹൈബ് ഖാന് വഴികാട്ടിയത് മഹി

ഫിനിഷ് ചെയ്തത് ധോണി സ്റ്റൈലിൽ; യുഎഇയുടെ രക്ഷകനായ സൊഹൈബ് ഖാന് വഴികാട്ടിയത് മഹി

ഹൈവേയിൽ വിമാനമിറങ്ങി ചരിത്രം കുറിച്ച് മോദി! ആകാശക്കരുത്തിൽ ഇന്ത്യ! ചൈനീസ് അതിർത്തിയിൽ ഇനി യുദ്ധവിമാനങ്ങൾ പറന്നിറങ്ങും

ഹൈവേയിൽ വിമാനമിറങ്ങി ചരിത്രം കുറിച്ച് മോദി! ആകാശക്കരുത്തിൽ ഇന്ത്യ! ചൈനീസ് അതിർത്തിയിൽ ഇനി യുദ്ധവിമാനങ്ങൾ പറന്നിറങ്ങും

പ്രണയം കഴിഞ്ഞു, ഇനി ‘അടി’ തുടങ്ങാം! സ്ലാപ്പ് ഡേ മുതൽ ബ്രേക്കപ്പ് ഡേ വരെ; എന്താണ് ഈ ആന്റി-വാലന്റൈൻസ് വീക്ക്?

പ്രണയം കഴിഞ്ഞു, ഇനി ‘അടി’ തുടങ്ങാം! സ്ലാപ്പ് ഡേ മുതൽ ബ്രേക്കപ്പ് ഡേ വരെ; എന്താണ് ഈ ആന്റി-വാലന്റൈൻസ് വീക്ക്?

സിറ്റുവേഷൻഷിപ്പോ അതോ ഹീലിംഗ് ഇറയോ? 2026-ൽ നിങ്ങളുടെ പ്രണയം ഏത് ടൈപ്പാണ്? ട്രെൻഡിംഗായി പുതിയ ‘ലവ് ലിസ്റ്റ്’!

സിറ്റുവേഷൻഷിപ്പോ അതോ ഹീലിംഗ് ഇറയോ? 2026-ൽ നിങ്ങളുടെ പ്രണയം ഏത് ടൈപ്പാണ്? ട്രെൻഡിംഗായി പുതിയ ‘ലവ് ലിസ്റ്റ്’!

70% വോട്ടോടെ ‘ജൂലൈ ചാർട്ടർ’ പാസായി;ബംഗ്ലാദേശിൽ  താരിഖ് റഹ്മാന്റെ വരവും 84 ഇന പരിഷ്കാരങ്ങളും; അയൽരാജ്യത്ത് നടക്കുന്നത് എന്ത്? 

70% വോട്ടോടെ ‘ജൂലൈ ചാർട്ടർ’ പാസായി;ബംഗ്ലാദേശിൽ  താരിഖ് റഹ്മാന്റെ വരവും 84 ഇന പരിഷ്കാരങ്ങളും; അയൽരാജ്യത്ത് നടക്കുന്നത് എന്ത്? 

ഇന്ത്യ-പാക് പോരാട്ടം മഴ കൊണ്ടുപോകുമോ? കൊളംബോയിൽ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടി കാലാവസ്ഥാ റിപ്പോർട്ട്, മത്സരം മുടങ്ങിയാൽ എന്ത് സംഭവിക്കും?

ഇന്ത്യ-പാക് പോരാട്ടം മഴ കൊണ്ടുപോകുമോ? കൊളംബോയിൽ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടി കാലാവസ്ഥാ റിപ്പോർട്ട്, മത്സരം മുടങ്ങിയാൽ എന്ത് സംഭവിക്കും?

ടോയ്‌ലറ്റ് പേപ്പറിനേക്കാൾ കഷ്ടം’; അമേരിക്കയുടെ ‘യൂസ് ആൻഡ് ത്രോ’ നയത്തിൽ കരഞ്ഞ് പാകിസ്താൻ!  കിട്ടിയത് എട്ടിന്റെ പണി തകർച്ചയുടെ കഥ 

ടോയ്‌ലറ്റ് പേപ്പറിനേക്കാൾ കഷ്ടം’; അമേരിക്കയുടെ ‘യൂസ് ആൻഡ് ത്രോ’ നയത്തിൽ കരഞ്ഞ് പാകിസ്താൻ!  കിട്ടിയത് എട്ടിന്റെ പണി തകർച്ചയുടെ കഥ 

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബംഗ്ലാദേശിൽ സംഘർഷങ്ങൾ ; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology