Sunday, March 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബാബുലാൽ മാറാണ്ടി തിരിച്ചെത്തി : ജാർഖണ്ഡ് വികാസ് മോർച്ച ബിജെപിയിൽ ലയിച്ചു

by Brave India Desk
Feb 17, 2020, 06:38 pm IST
in India
Share on FacebookTweetWhatsAppTelegram

അഭ്യൂഹങ്ങൾ സത്യമാക്കിക്കൊണ്ട്  ബാബുലാൽ മാറാണ്ടി ബിജെപിയിലേക്ക് തിരിച്ചെത്തി. 2006 താൻ സ്ഥാപിച്ച ജാർഖണ്ഡ് വികാസ് മോർച്ച എന്ന പാർട്ടിയെ , ബാബുലാൽ ബിജെപിയിൽ ലയിപ്പിച്ചു.റാഞ്ചിയിലെ ജഗന്നാഥ് പൂരിൽ, തിങ്കളാഴ്ച നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബാബുലാൽ മാറാണ്ടിയെ തിരിച്ച് ബിജെപിയിലേക്ക് സ്വാഗതം ചെയ്തു.

ബാബുലാൽ. ബിജെപിയിൽ ചേർന്നേക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.നാലു വട്ടം പാർലമെന്റ് അംഗവും, 2000-2003 കാലഘട്ടത്തിൽ, മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്ന ബാബുലാൽ, ജാർഖണ്ഡിലെ ആദിവാസികളുടെ സമുന്നത നേതാവുമാണ്.

Stories you may like

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും ; പശ്ചിമേഷ്യൻ സംഘർഷം പാർലമെന്റിൽ ചർച്ചയാകും

ബംഗാൾ ഇതിന് മാപ്പ് നൽകില്ല; രാഷ്ട്രപതിയെ അപമാനിച്ച മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി, ബംഗാളിൽ രാഷ്ട്രീയ പോര് കടുക്കുന്നു

Tags: Babulal Marandi
Share36TweetSendShare

Latest stories from this section

മലയാളിയുടെ അഭിമാനമായ ഇന്ത്യ-പാകിസ്താൻ യുദ്ധ നായകന് വിട ; വീർ ചക്ര ജേതാവ് ഹവിൽദാർ കെ.ജി. ജോർജ് അന്തരിച്ചു

കല്യാണമേളങ്ങൾ കണ്ണീർക്കടലായി; മംഗല്യപ്പന്തലിലേക്ക് മകന്റെ ചേതനയറ്റ ശരീരം; ആകാശത്ത് ചിറക് തളർന്ന അനുജ് വസിഷ്ഠ്

അഹമ്മദാബാദ് കീഴടക്കി സഞ്ജു തരംഗം; ജഴ്സിക്കായി കൂട്ടയടി, വില കൂട്ടിയിട്ടും നിമിഷനേരം കൊണ്ട് സ്റ്റോക്ക് തീരുന്നു; മിന്നിച്ചേക്കണേ മോനെ എന്ന് ആരാധകർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് മുൻഗണന; സ്ക്രീൻ ടൈം കുറയ്ക്കാൻ കടുത്ത നിയന്ത്രണങ്ങൾ; സോഷ്യൽ മീഡിയ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കേന്ദ്രം

Discussion about this post

Latest News

സമ്മർദ്ദത്തിൽ ഉരുകി സൂര്യൻ; ഫൈനലിൽ ഗോൾഡൻ ഡക്ക്, നിർണ്ണായക മത്സരങ്ങളിലെ ‘സൂര്യ’ പരാജയം ഇന്ത്യയെ വലയ്ക്കുന്നു

സമ്മർദ്ദത്തിൽ ഉരുകി സൂര്യൻ; ഫൈനലിൽ ഗോൾഡൻ ഡക്ക്, നിർണ്ണായക മത്സരങ്ങളിലെ ‘സൂര്യ’ പരാജയം ഇന്ത്യയെ വലയ്ക്കുന്നു

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും ; പശ്ചിമേഷ്യൻ സംഘർഷം പാർലമെന്റിൽ ചർച്ചയാകും

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും ; പശ്ചിമേഷ്യൻ സംഘർഷം പാർലമെന്റിൽ ചർച്ചയാകും

നിങ്ങൾ ചോദിച്ച ‘നീതി’ ഇതാ, കിട്ടിയവരെ എല്ലാം കൊന്നുകൊലവിളിച്ച് സംഹാരം; വിരാട് കോഹ്‌ലിയുടെ ലോകറെക്കോഡ് തകർത്ത വൺമാൻഷോ

അഹമ്മദാബാദിലെ ആകാശം സഞ്ജുവിന്റേത്; സെഞ്ചുറിക്ക് തുല്യം ഈ 89 , പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം കേരളത്തിലേക്ക്?

ലെബനനിൽ വ്യോമാക്രമണവുമായി ഇസ്രായേൽ; 12 പേർ കൊല്ലപ്പെട്ടു; പത്തു ദിവസത്തിനുള്ളിൽ മരിച്ചത് 394 പേർ

ലെബനനിൽ വ്യോമാക്രമണവുമായി ഇസ്രായേൽ; 12 പേർ കൊല്ലപ്പെട്ടു; പത്തു ദിവസത്തിനുള്ളിൽ മരിച്ചത് 394 പേർ

ബംഗാൾ ഇതിന് മാപ്പ് നൽകില്ല; രാഷ്ട്രപതിയെ അപമാനിച്ച മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി, ബംഗാളിൽ രാഷ്ട്രീയ പോര് കടുക്കുന്നു

ബംഗാൾ ഇതിന് മാപ്പ് നൽകില്ല; രാഷ്ട്രപതിയെ അപമാനിച്ച മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി, ബംഗാളിൽ രാഷ്ട്രീയ പോര് കടുക്കുന്നു

തെക്കൻ ലെബനനിൽ ഹിസ്ബുള്ള ആക്രമണം ; രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

തെക്കൻ ലെബനനിൽ ഹിസ്ബുള്ള ആക്രമണം ; രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

മലയാളിയുടെ അഭിമാനമായ ഇന്ത്യ-പാകിസ്താൻ യുദ്ധ നായകന് വിട ; വീർ ചക്ര ജേതാവ് ഹവിൽദാർ കെ.ജി. ജോർജ് അന്തരിച്ചു

മലയാളിയുടെ അഭിമാനമായ ഇന്ത്യ-പാകിസ്താൻ യുദ്ധ നായകന് വിട ; വീർ ചക്ര ജേതാവ് ഹവിൽദാർ കെ.ജി. ജോർജ് അന്തരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology