ബാബുലാൽ മാറാണ്ടി തിരിച്ചെത്തി : ജാർഖണ്ഡ് വികാസ് മോർച്ച ബിജെപിയിൽ ലയിച്ചു
അഭ്യൂഹങ്ങൾ സത്യമാക്കിക്കൊണ്ട് ബാബുലാൽ മാറാണ്ടി ബിജെപിയിലേക്ക് തിരിച്ചെത്തി. 2006 താൻ സ്ഥാപിച്ച ജാർഖണ്ഡ് വികാസ് മോർച്ച എന്ന പാർട്ടിയെ , ബാബുലാൽ ബിജെപിയിൽ ലയിപ്പിച്ചു.റാഞ്ചിയിലെ ജഗന്നാഥ് പൂരിൽ, ...










