Thursday, March 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കോവിഡ്-19 മുൻകരുതൽ തിഹാർ ജയിലിലും : പുതുതായി എത്തുന്ന കുറ്റവാളികളെ മൂന്നു ദിവസം ക്വാറന്റൈനിൽ വച്ചതിന് ശേഷം മാത്രം പ്രവേശിപ്പിക്കും

by Brave India Desk
Mar 14, 2020, 06:46 pm IST
in India
Share on FacebookTweetWhatsAppTelegram

രാജ്യമൊട്ടാകെ പടർന്നുപിടിക്കുന്ന കോവിഡ്-19 ബാധയ്ക്കെതിരെ കനത്ത മുൻകരുതൽ എടുത്ത് തിഹാർ ജയിലധികൃതരും.

ഡൽഹിയിലും ഉത്തർപ്രദേശിലും കൊറോണ റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ, പുതിയതായി തിഹാർ ജയിലിലേക്ക് എത്തുന്ന കുറ്റവാളികൾ അധികൃതർക്ക് കനത്ത വെല്ലുവിളിയാണ്.ഇത്തരക്കാരെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മൂന്നു ദിവസം ക്വാറന്റൈനിൽ വച്ചതിന് ശേഷം മാത്രമാണ് അധികൃതർ അകത്ത് പ്രവേശിപ്പിക്കുകയും മറ്റു തടവുകാരുടെ കൂടെ ഇടപഴകാൻ സമ്മതിക്കുകയും ചെയ്യുന്നത്.

Stories you may like

ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രാജിവച്ചു ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സമ്മർദ്ദം മൂലമെന്ന് മമത ബാനർജി

ഒപ്പമുണ്ട്;തീവ്രവാദികളെ ശ്രദ്ധിക്കണ്ട;റെനീഷ റഹ്മാന് പിന്തുണയുമായി അഖിൽ മാരാർ

ജയിലിനുള്ളിൽ കൊറോണ പടർന്നു പിടിച്ചാൽ തടയുക എളുപ്പമാവില്ല എന്നത് കൂടി കണക്കിലെടുത്താണ് ഈ മുൻകരുതൽ.സുരക്ഷാ പരിശോധനയിൽ രോഗലക്ഷണങ്ങളുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ ഐസൊലേഷൻ വിഭാഗമെന്ന പോലെ ജയിലിൽ പ്രത്യേക വിഭാഗം തന്നെ രൂപീകരിച്ചിട്ടുണ്ട്.

Tags: tihar jail
Share10TweetSendShare

Latest stories from this section

ഖമേനിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി ഭാരതം; ഇറാൻ എംബസിയിലെത്തി വിദേശകാര്യ സെക്രട്ടറി

ഖത്തർ പ്രതിസന്ധി ബാധിക്കില്ല ; ഇന്ത്യയ്ക്ക് ആവശ്യമുള്ള ഗ്യാസ് ഞങ്ങൾ തരാമെന്ന് ഓസ്ട്രേലിയയും കാനഡയും

ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് ഇന്ത്യയിൽ ; എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി

ഇൻഡിഗോ പ്രതിസന്ധി: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം 

ആശ്വാസം; വ്യോമപാതയിൽ ഭാഗിക ഇളവ്, നാളെ മുതൽ കൂടുതൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു!

Discussion about this post

Latest News

ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രാജിവച്ചു ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സമ്മർദ്ദം മൂലമെന്ന് മമത ബാനർജി

ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രാജിവച്ചു ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സമ്മർദ്ദം മൂലമെന്ന് മമത ബാനർജി

അമ്രോഹയിലെ വേട്ടക്കാരനും ലണ്ടനിലെ പോരാളിയും; സ്റ്റോക്സിനെ ഷമി വരിഞ്ഞുമുറുക്കിയ ആ 10 പന്തുകൾ, ലഖ്‌നൗ കണ്ട ആ ‘മരണമാസ്’ സ്പെൽ

അമ്രോഹയിലെ വേട്ടക്കാരനും ലണ്ടനിലെ പോരാളിയും; സ്റ്റോക്സിനെ ഷമി വരിഞ്ഞുമുറുക്കിയ ആ 10 പന്തുകൾ, ലഖ്‌നൗ കണ്ട ആ ‘മരണമാസ്’ സ്പെൽ

ഒപ്പമുണ്ട്;തീവ്രവാദികളെ ശ്രദ്ധിക്കണ്ട;റെനീഷ റഹ്മാന് പിന്തുണയുമായി അഖിൽ മാരാർ

ഒപ്പമുണ്ട്;തീവ്രവാദികളെ ശ്രദ്ധിക്കണ്ട;റെനീഷ റഹ്മാന് പിന്തുണയുമായി അഖിൽ മാരാർ

വീണ്ടും യുഎഇ ലക്ഷ്യമിട്ട് ഇറാൻ ; ഇന്ന് ഇതുവരെ ഇറാൻ യുഎഇയിലേക്ക് വിക്ഷേപിച്ചത് 7 മിസൈലുകളും 131 ഡ്രോണുകളും

വീണ്ടും യുഎഇ ലക്ഷ്യമിട്ട് ഇറാൻ ; ഇന്ന് ഇതുവരെ ഇറാൻ യുഎഇയിലേക്ക് വിക്ഷേപിച്ചത് 7 മിസൈലുകളും 131 ഡ്രോണുകളും

ഖമേനിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി ഭാരതം; ഇറാൻ എംബസിയിലെത്തി വിദേശകാര്യ സെക്രട്ടറി

ഖമേനിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി ഭാരതം; ഇറാൻ എംബസിയിലെത്തി വിദേശകാര്യ സെക്രട്ടറി

ഇസ്രായേലിലേക്ക് ഖോറാംഷഹർ-4 മിസൈൽ വിക്ഷേപിച്ച് ഇറാൻ ; 2,000 കിലോമീറ്റർ ദൂരപരിധി ; ഒരു ടൺ വാർഹെഡ് വഹിക്കാൻ ശേഷി

വിപ്ലവം നടത്താൻ കഞ്ചാവ് ചോദിച്ചതായിരുന്നു അല്ലേ? പികെ ശശിയുടെ വെളിപ്പെടുത്തൽ ആയുധമാക്കി ജോയ് മാത്യു, നാണംകെട്ട് സി.പി.എം സൈബർ വിഭാഗം

വിപ്ലവം നടത്താൻ കഞ്ചാവ് ചോദിച്ചതായിരുന്നു അല്ലേ? പികെ ശശിയുടെ വെളിപ്പെടുത്തൽ ആയുധമാക്കി ജോയ് മാത്യു, നാണംകെട്ട് സി.പി.എം സൈബർ വിഭാഗം

ഖത്തർ പ്രതിസന്ധി ബാധിക്കില്ല ; ഇന്ത്യയ്ക്ക് ആവശ്യമുള്ള ഗ്യാസ് ഞങ്ങൾ തരാമെന്ന് ഓസ്ട്രേലിയയും കാനഡയും

ഖത്തർ പ്രതിസന്ധി ബാധിക്കില്ല ; ഇന്ത്യയ്ക്ക് ആവശ്യമുള്ള ഗ്യാസ് ഞങ്ങൾ തരാമെന്ന് ഓസ്ട്രേലിയയും കാനഡയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology