tihar jail

തിഹാർ ജയിൽ മുതൽ അഞ്ച് ആശുപത്രികൾ വരെ; രാജ്യതലസ്ഥാനത്ത് തുടർക്കഥയായി ബോംബ് ഭീഷണി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. തീഹാർ ജയിലിലും ഡൽഹിയിലെ അഞ്ച് ആശുപത്രികളിലുമാണ് ഭീഷണി സന്ദേശമെത്തിയത്. ഇ മെയിൽ വഴിയാണ് സന്ദേശമെത്തിയത്. പോലീസ് പ്രദേശത്ത് വ്യാപക പരിശോധന ...

മതിലിന് മുകളിലൂടെ പറന്നെത്തുന്നത് മൊബൈലും ലഹരിയും; തിഹാർ ജയിലിന് മുകളിൽ വല വിരിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ

ന്യൂഡൽഹി: തിഹാർ ജയിലിന് മുകളിൽ വല വിരിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ. ജയിലിന്റെ മതിൽകെട്ടിന് പുറത്തുനിന്ന് മൊബൈൽ ഫോണുകളും ലഹരിവസ്തുക്കും തടവുകാർക്കായി എറിഞ്ഞുകൊടുക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നീക്കം. കഴിഞ്ഞ ...

ജയിലിനുള്ളിൽ ഒറ്റപ്പെടൽ; വലിയ മാനസിക വിഷമം ഉണ്ടാക്കുന്നു; ആംആദ്മി നേതാവ് സത്യേന്ദർ ജെയ്‌നിന്റെ ആവശ്യപ്രകാരം തടവുകാരെ മാറ്റിയ സംഭവം; ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിക്കുന്ന മുൻ മന്ത്രിയും ആദ് ആദ്മി നേതാവുമായ സത്യേന്ദർ ജെയ്‌നിന്റെ മുറിയിലേക്ക് തടവുകാരെ എത്തിച്ച സംഭവം വിവാദത്തിൽ. സംഭവത്തിൽ ...

തിഹാർ ജയിലിനുള്ളിലെ ഗുണ്ടാക്കൊലപാതകം; ഏഴ് തമിഴ്‌നാട് സ്‌പെഷ്യൽ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; ഡൽഹിയിൽ നിന്ന് തിരിച്ചയക്കും

ന്യൂഡൽഹി: ഗുണ്ടാസംഘം തില്ലു താജ്പുരിയയെ എതിർ ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തുന്ന സമയത്ത് തിഹാർ ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന തമിഴ്നാട് സ്പെഷ്യൽ പോലീസിലെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. തില്ലുവിനെ ഗുണ്ടകൾ ...

രക്തം മരവിപ്പിക്കുന്ന കാഴ്ച; തില്ലു താജ്പുരിയയെ കുത്തിക്കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പ്രതിരോധിക്കാൻ പോലും സാധിക്കാതെ കുഴഞ്ഞുവീണ് ഗുണ്ടാത്തലവൻ

ന്യൂഡൽഹി: ഡൽഹിയിലെ തിഹാർ ജയിലിൽ ഗുണ്ടാസംഘത്തലവനായ തില്ലു താജ്പുരിയയെ എതിർ ഗ്യാങ്ങിൽപെട്ടവർ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാൾ എതിരാളികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. നൂറിലേറെ ...

തിഹാർ ജയിലിൽ ചേരിതിരിഞ്ഞ് ആക്രമണം; ഗുണ്ടാനേതാവ് തില്ലു താജ്പുരിയയെ കമ്പിവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിലെ തിഹാർ ജയിലിനുള്ളിൽ തടവുകാർ ചേരി തിരിഞ്ഞ് നടത്തിയ ആക്രമണത്തിൽ ഗുണ്ടാസംഘം കൊല്ലപ്പെട്ടു. തില്ലു താജ്പുരിയ എന്ന സുനിൽമാനാണ് ഇന്ന് പുലർച്ചെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ...

തിഹാർ ജയിലിൽ ഏറ്റുമുട്ടൽ; ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളി പ്രിൻസ് തെവാട്ടിയ കുത്തേറ്റ് മരിച്ചു

ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളി പ്രിൻസ് തെവാട്ടിയ തിഹാർ ജയിലിൽ കുത്തേറ്റ് മരിച്ചു. അതിസുരക്ഷാ മേഖലയായ ജയിൽ നമ്പർ 3ൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ ...

ജയില്‍വാസമോ സുഖചികിത്സയോ? എഎപി മന്ത്രി സത്യേന്ദ്ര ജെയിനിന് ജയിലില്‍ ഓയില്‍ മസാജ്; വീഡിയോ വൈറല്‍

ന്യൂഡെല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ആം ആദ്മി പാര്‍ട്ടി മന്ത്രി സത്യേന്ദ്ര ജെയിനിന് ജയിലില്‍ സുഖവാസം. ജയില്‍ മുറിയില്‍ ജെയിനിന് ...

കോവിഡ്-19 മുൻകരുതൽ തിഹാർ ജയിലിലും : പുതുതായി എത്തുന്ന കുറ്റവാളികളെ മൂന്നു ദിവസം ക്വാറന്റൈനിൽ വച്ചതിന് ശേഷം മാത്രം പ്രവേശിപ്പിക്കും

രാജ്യമൊട്ടാകെ പടർന്നുപിടിക്കുന്ന കോവിഡ്-19 ബാധയ്ക്കെതിരെ കനത്ത മുൻകരുതൽ എടുത്ത് തിഹാർ ജയിലധികൃതരും. ഡൽഹിയിലും ഉത്തർപ്രദേശിലും കൊറോണ റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ, പുതിയതായി തിഹാർ ജയിലിലേക്ക് എത്തുന്ന കുറ്റവാളികൾ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist