Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘1962ലേതു പോലുള്ള സര്‍ക്കാരല്ല, ഇപ്പോഴുള്ളത്, അക്‌സായ് ചീന്‍ തിരിച്ചു പിടിക്കേണ്ട സമയമായെന്നാണ് കരുതുന്നത്’ലഡാക് എപി പറയുന്നത്

by Brave India Desk
Jun 18, 2020, 10:30 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലേ: ഇന്ത്യയില്‍ നിന്ന് ചൈന കൈവശപ്പെടുത്തിയ അക്‌സായ് ചീന്‍ തിരിച്ചു പിടിക്കേണ്ട ,സമയമായെന്നാണ് ഞാന്‍ കരുതുന്നതെന്ന് ലഡാക് എംപി ജംയാങ് ടിസെരിങ് നംഗ്യാല്‍.
ചൈനയ്ക്ക് ശക്തമായ സന്ദേശം നല്‍കേണ്ട സമയം എത്തിക്കഴിഞ്ഞെന്നും ടിസെരിങ് നംഗ്യാല്‍ പറഞ്ഞു. 1962ലെ യുദ്ധത്തില്‍ ചൈനീസ് സൈന്യം കൈവശപ്പെടുത്തിയ അക്‌സായ് ചിന്‍ തിരിച്ചുപിടിക്കണമെന്നും എന്‍ഡിടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എംപി.

1962 മുതല്‍ ഇന്ത്യയെ ചൈന വഞ്ചിക്കുകയാണ്. ഒന്നല്ല, രണ്ടല്ല, നൂറുതവണയായി. 1962ലെ യുദ്ധത്തില്‍ 37,244 ചതുരശ്ര കിലോമീറ്ററാണ് അവര്‍ കൈവശപ്പെടുത്തിയത്. ഇന്ന് അക്‌സായ് ചിന്‍ എന്നാണ് അറിയപ്പെടുന്നത്. അതുകേള്‍ക്കുമ്പോള്‍ എനിക്ക് വിചിത്രമായി തോന്നുന്നു. അത് അക്‌സായ് ചിന്‍ ആയിരിക്കില്ല, മറിച്ച് ചൈന കൈവശപ്പെടുത്തിയ ഇന്ത്യന്‍ പ്രദേശമാണ്. പലരും ചോദിക്കുന്നുണ്ട് അക്‌സായ് ചിന്‍ തിരിച്ചുപിടിക്കുന്നത് സാധ്യമാണോ എന്ന്. അത് എളുപ്പമാണെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ അത് അസാധ്യമല്ല. നമ്മുടെ സൈനികരുടെ രക്തസാക്ഷിത്വത്തിന് ശേഷം അക്‌സായ് ചിന്‍ തിരിച്ചുപിടിക്കാനുളള സമയമായെന്നാണ് ഞാന്‍ കരുതുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Stories you may like

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

ഞങ്ങള്‍ക്ക് ഒറ്റത്തവണ പരിഹാരമാണ് വേണ്ടത്. ലഡാക്കിലെ ആളുകള്‍ മാത്രമല്ല രാജ്യത്തുള്ള മുഴുവന്‍ ജനങ്ങളും അതാണ് ആഗ്രഹിക്കുന്നത്. ലഡാക്കിലെ ജനങ്ങള്‍ സൈന്യത്തിനും രാജ്യത്തിനുമൊപ്പമാണ്. സര്‍ക്കാര്‍ എന്തുതീരുമാനമെടുത്താലും ഞങ്ങള്‍ അതിനൊപ്പം നില്‍ക്കും. നമ്മുടെ പട്ടാളക്കാരുടെ ജീവന്‍ തുടര്‍ച്ചയായി നഷ്ടപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ ജീവിതത്തെ ബാധിക്കുന്ന യാതൊരു പ്രശ്‌നങ്ങളും ഉണ്ടാകരുതെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഈ തര്‍ക്കത്തിന് ഒറ്റത്തവണ പരിഹാരം ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

1962ലെ സര്‍ക്കാരുപോലെയല്ല ഇപ്പോഴത്തെ സര്‍ക്കാര്‍.പ്രധാനമന്ത്ര നരേന്ദ്രമോദി എന്തുപറയുമോ അത് ചെയ്യുമെന്നും നംഗ്യാല്‍ പറഞ്ഞു. 2016ലെ ഉറി ആക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം ഇപ്പോഴുള്ളതിന് സമാനമായിരുന്നുവെന്നും എംപി ഓര്‍മിപ്പിച്ചു.ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം തുടരുകയാണ്. കയ്യേറ്റമുണ്ടായാല്‍ ചൈനയ്ക്ക് വലിയ നഷ്ടമുണ്ടാകുമെന്ന് ഇന്ത്യന്‍ കരസേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:
Share22
Tweet
Send
Share

Latest stories from this section

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029നുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കും : പ്രഖ്യാപനവുമായി അമിത് ഷാ

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

Latest News

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029നുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കും : പ്രഖ്യാപനവുമായി അമിത് ഷാ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies