Monday, January 18, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

യു.പിയിൽ കെട്ടിടം തകർന്നു വീണു : 2 മരണം

by Brave India Desk
Aug 1, 2020, 09:54 am IST
in India
Share on FacebookTweetWhatsAppTelegram

ഉത്തർപ്രദേശിലെ നോയിഡയിൽ ബഹുനില കെട്ടിടം തകർന്നു വീണ് 2 പേർ മരണപ്പെട്ടു. നോയിഡയിലെ പതിനൊന്നാം സെക്ടറിൽ നടന്ന അപകടത്തിൽ 2 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.അപകടം നടന്ന സ്ഥത്ത് രക്ഷാപ്രവർത്തനം നടത്തുന്നത് ദുരന്തനിവാരണ സേനയും നോയിഡ പോലീസും സംയുക്തമായാണ്‌.

കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങി കിടപ്പുണ്ടെന്നാണ് സൂചനകൾ. കെട്ടിടത്തിനടിയിൽ നിന്നും രക്ഷാപ്രവർത്തകർ രക്ഷിച്ച 4 പേരിൽ 3 പേർക്ക് നിസാര പരിക്കുകൾ മാത്രമേ ഉള്ളൂവെന്നും, എന്നാൽ, ഒരാളുടെ നില ഗുരുതരമാണെന്നുമാണ് ആദ്യം നോയിഡയിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീപർണ ഗാംഗുലി പറഞ്ഞത്.പിന്നീട് 2 പേർ മരണപ്പെട്ടുവെന്ന കാര്യം പോലീസ് പുറത്തു വിടുകയായിരുന്നു.അതേസമയം, പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ലഭിക്കുന്നുണ്ടോയെന്ന കാര്യം ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിനോട് നിർദ്ദേശിച്ചു.

Tags: buildingnoidaCollapse
Share23TweetSendShare

Discussion about this post


Related Posts

യൂസഫലിയെ ഐസിഎം ഭരണ സമിതി അംഗമായി നിയമിച്ച് കേന്ദ്ര സർക്കാർ; നടപടി വിദേശകാര്യ മന്ത്രാലയത്തിന്റേത്

രാമക്ഷേത്ര നിർമ്മാണത്തിന് വൻ തുക സംഭാവന; കോൺഗ്രസിനെ ഞെട്ടിച്ച് ദ്വിഗ്വിജയ് സിംഗ്

‘മമതയെ അരലക്ഷം വോട്ടിന് പരാജയപ്പെടുത്തും, ഇല്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കും‘; വെല്ലുവിളി ഏറ്റെടുത്ത് ബിജെപി നേതാവ് സുവേന്ദു അധികാരി

ചൈനക്കെതിരെ രണ്ടും കൽപ്പിച്ച് ഇന്ത്യ; റഷ്യയിൽ നിന്നും അടിയന്തരമായി മിഗ്, സുഖോയ് യുദ്ധവിമാനങ്ങൾ വാങ്ങാൻ ധാരണ

Next Post

കറുത്ത കുപ്പായമണിഞ്ഞ മാഡത്തെക്കുറിച്ച് പരാമർശം; ഹൈദരാബാദില്‍ പിടികൂടിയ ഭീകരന്റെ ഡയറി പരിശോധിച്ച്‌ എന്‍ഐഎ, സ്വപ്‌നയുടെ വിദേശസംഘടനാ ബന്ധങ്ങളിൽ ദുരൂഹത

Latest News

യൂസഫലിയെ ഐസിഎം ഭരണ സമിതി അംഗമായി നിയമിച്ച് കേന്ദ്ര സർക്കാർ; നടപടി വിദേശകാര്യ മന്ത്രാലയത്തിന്റേത്

രാമക്ഷേത്ര നിർമ്മാണത്തിന് വൻ തുക സംഭാവന; കോൺഗ്രസിനെ ഞെട്ടിച്ച് ദ്വിഗ്വിജയ് സിംഗ്

‘മമതയെ അരലക്ഷം വോട്ടിന് പരാജയപ്പെടുത്തും, ഇല്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കും‘; വെല്ലുവിളി ഏറ്റെടുത്ത് ബിജെപി നേതാവ് സുവേന്ദു അധികാരി

കോങ്ങാട് എം എൽ എ വിജയദാസ് അന്തരിച്ചു

ചൈനക്കെതിരെ രണ്ടും കൽപ്പിച്ച് ഇന്ത്യ; റഷ്യയിൽ നിന്നും അടിയന്തരമായി മിഗ്, സുഖോയ് യുദ്ധവിമാനങ്ങൾ വാങ്ങാൻ ധാരണ

അരുണാചൽ പ്രദേശിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന് വാർത്ത; സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് കേന്ദ്രം

‘സംഘി എന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനം, കർഷക നിയമങ്ങൾ രാജ്യത്തിന് ഗുണകരം‘; കേരളം ഭരിക്കാൻ ഏറ്റവും യോഗ്യത ബിജെപിക്കെന്ന് ജേക്കബ് തോമസ്

കശ്മീരിൽ വികസന നടപടികൾ തുടർന്ന് കേന്ദ്രം; ചരിത്രത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ടതിന്റെ ആഹ്ളാദത്തിൽ ടാന്റ ഗ്രാമം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News