വാട്സാപ്പ് ഗ്രൂപ്പുകൾ, ക്യുആർ കോഡുകൾ, കോൾ സെന്ററുകൾ; നോയിഡ പ്രക്ഷോഭത്തിന് പിന്നിൽ വൻ ആസൂത്രണം, 400 പേർ അറസ്റ്റിൽ
ഉത്തർപ്രദേശിലെ നോയിഡയിൽ വ്യവസായ മേഖലയെ പിടിച്ചുകുലുക്കിയ തൊഴിലാളി പ്രക്ഷോഭത്തിന് പിന്നിൽ അതിശക്തമായ മുൻകൂട്ടി തയ്യാറാക്കിയ ആസൂത്രണമെന്ന് പോലീസ്. ശമ്പള വർധനവ് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായതിന് പിന്നിൽ ...


















