കൂത്തുപറമ്പ്: കോഴിക്കോടെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ചാടിയ പീഡന കേസ് പ്രതി കൂത്തുപറമ്പിൽ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെയാണ് കൂത്തുപറമ്പിനടുത്ത മംഗലോട്ടുചാലിൽ നിന്നും പോലീസ് പിടികൂടിയത്.
പീഡനം, കവർച്ച തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. പ്രതിയെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
Discussion about this post