Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഇന്ത്യ പ്രചോദനാത്മകമെന്ന് ബിൽഗേറ്റ്സ് : ഇന്ത്യയുടെ ശാസ്ത്ര, നിർമ്മാണ സാധ്യതകൾ കോവിഡ് വാക്സിൻ നിർമ്മാണത്തിന്റെ വിജയ ഘടകങ്ങളാകും

by Brave India Desk
Oct 20, 2020, 12:38 pm IST
in India
File Image

File Image

Share on FacebookTweetWhatsAppTelegram

കോവിഡ് വിരുദ്ധ പോരാട്ടത്തിൽ ഇന്ത്യ എല്ലാവർക്കും പ്രചോദനമാണെന്ന് ബിൽ ഗേറ്റ്സ്. ഭാരതത്തിന്റെ ശാസ്ത്ര മേഖലയുടെയും നിർമ്മാണ മേഖലയുടെയും പ്രാപ്തി കോ വിരുദ്ധ പോരാട്ടത്തിൽ വളരെ വലിയ പങ്കു വഹിക്കുന്നുവെന്നും ബിൽഗേറ്റ്സ് അഭിപ്രായപ്പെട്ടു. 2020 ഗ്രാൻഡ് ചലഞ്ചേഴ്സ് ആനുവൽ മീറ്റിങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മൈക്രോസോഫ്റ്റിന്റെ മുൻ മേധാവിയായ ബിൽഗേറ്റ്സ്.

വരാൻ പോകുന്ന ഏതൊരു ആഗോള മഹാമാരിയെ നേരിടാനും ലോകം തയ്യാറെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.അത്തരം മഹാമാരികൾ പൊട്ടിപ്പുറപ്പെട്ടാൽ, അവയെ ഫലപ്രദമായി നേരിടാനുള്ള ബാക്കി പ്ലാറ്റ്ഫോമുകളാണ് ആദ്യം തയ്യാറാക്കിയതെന്നും ഗേറ്റ്സ് പറഞ്ഞു. 2021 വേനൽക്കാലത്തോടു കൂടി കോവിഡ് വാക്സിനുകൾ തയ്യാറാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

ലോകത്ത് ഇതുവരെ നിർമ്മിച്ച വാക്സിനുകളിൽ ഏറ്റവും വേഗത്തിൽ പുറത്തിറക്കിയ വാക്സിനാവും കോവിഡ് രോഗത്തിന്റേത് എന്നു പറഞ്ഞ ബിൽഗേറ്റ്‌സ്, ആ വാക്സിന്റെ നിർമ്മാണത്തിൽ ഇന്ത്യയുടെ ഗവേഷണ, നിർമ്മാണ മേഖലകൾ സുപ്രധാന പങ്കു വഹിക്കുമെന്നും വ്യക്തമാക്കി.

Tags: Covid 19 vaccineInspiring
Share10TweetSendShare

Latest stories from this section

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies