Covid 19 vaccine

ചൈനീസ് കൊവിഡ് വാക്സിൻ ലുക്കീമിയക്ക് കാരണമാകുന്നു; പഠന റിപ്പോർട്ട് പുറത്ത്; പാകിസ്ഥാനിലും ആശങ്ക

ബീജിംഗ്: ചൈനീസ് കൊവിഡ് വാക്സിനുകൾ മാരക അർബുദമായ ലുക്കീമിയക്ക് കാരണമാകുന്നതായി പഠന റിപ്പോർട്ട്. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. ഇതുമായി ...

‘വാക്സിനും ഓക്സിജനും രാജ്യത്ത് ക്ഷാമമില്ല, വിശ്വസിക്കൂ, ഞാൻ ഈ പറയുന്നത് മന്ത്രിയായിട്ടല്ല, ഒരു ഡോക്ടർ എന്ന നിലയിലാണ്‘; ഡോ. ഹർഷവർധൻ

ഡൽഹി: കൊവിഡ് വാക്സിനും ഓക്സിജനും രാജ്യത്ത് ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർധൻ. ഒരു കോടിയിലധികം വാക്സിൻ ഡോസുകൾ നിലവിൽ സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ...

ഒരു കോടി വാക്സിൻ അധികമായി വാങ്ങി യോഗി സർക്കാർ. സ്വകാര്യ ആശുപത്രികളിലെ ചികിത്സയും സൗജന്യം.

ഉത്തർപ്രദേശിൽ മൂന്നാംഘട്ട വാക്സിൻ വിതരണത്തിനുവേണ്ടി ഒരു കോടി വാക്സിനുകൾ വാങ്ങിയതായി യോഗി സർക്കാർ. കേന്ദ്രസർക്കാർ സൗജന്യമായി നൽകുന്ന വാക്സിൻ കൂടാതെ അധികമായാണ് ഒരുകോടി വാക്സിൻ ഡോസുകൾ ഉത്തർപ്രദേശ് ...

കൊവിഡ് വാക്സിൻ വിതരണം; സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണം മാറ്റി വെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണം മാറ്റി വെച്ചു. അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ജനുവരി 17ന് നടത്താനാണ് ...

കൊവിഡ് വാക്സിൻ; ഇന്ത്യയുടെ നേട്ടത്തെ പ്രകീർത്തിച്ച് ബിൽ ഗേറ്റ്സ്, ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകി ലോകാരോഗ്യ സംഘടന, പിന്തുണയുമായി ലോക നേതാക്കളുടെ നീണ്ട നിര

ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ പദ്ധതിയിലെ നിർണ്ണായക നാഴികക്കല്ല് പിന്നിട്ട ഇന്ത്യയുടെ നേട്ടത്തെ പ്രകീർത്തിച്ച് ലോക നേതാക്കൾ. അടിയന്തര ഉപയോഗത്തിന് രണ്ട് ഇന്ത്യൻ വാക്സിനുകൾക്ക് നിയന്ത്രിത ...

വർഷത്തിലെ അവസാന ദിവസം ആരോഗ്യ പ്രവർത്തകർക്ക് സമർപ്പിച്ച് പ്രധാനമന്ത്രി; ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പ്രക്രിയക്ക് സജ്ജരാകാൻ ആഹ്വാനം

ഡൽഹി: വർഷത്തിലെ അവസാന ദിവസം കൊവിഡ് പോരാട്ടത്തിലെ മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യനിർവ്വഹണത്തിനിടെ ജീവൻ നഷ്ടമായവരെ ഈ അവസരത്തിൽ അനുസ്മരിക്കുന്നതായും ...

File Image

ഇന്ത്യ പ്രചോദനാത്മകമെന്ന് ബിൽഗേറ്റ്സ് : ഇന്ത്യയുടെ ശാസ്ത്ര, നിർമ്മാണ സാധ്യതകൾ കോവിഡ് വാക്സിൻ നിർമ്മാണത്തിന്റെ വിജയ ഘടകങ്ങളാകും

കോവിഡ് വിരുദ്ധ പോരാട്ടത്തിൽ ഇന്ത്യ എല്ലാവർക്കും പ്രചോദനമാണെന്ന് ബിൽ ഗേറ്റ്സ്. ഭാരതത്തിന്റെ ശാസ്ത്ര മേഖലയുടെയും നിർമ്മാണ മേഖലയുടെയും പ്രാപ്തി കോ വിരുദ്ധ പോരാട്ടത്തിൽ വളരെ വലിയ പങ്കു ...

ചൈനയുടെ നയങ്ങളിൽ ആശങ്ക; കൊവിഡ് വാക്സിൻ നിർമ്മാണത്തിനുള്ള കരാർ അവസാനിപ്പിച്ച് കാനഡ

ബീജിംഗ്: കൊവിഡ് വാക്സിൻ നിർമ്മാണത്തിനായി ചൈനയുമായി നിലവിലുള്ള പരസ്പര സഹകരണ കരാറിൽ നിന്ന് പിന്മാറുന്നതായി കാനഡ പ്രഖ്യാപിച്ചു. ചൈനയുടെ രാഷ്ട്രീയ നയങ്ങളോടും പാരിസ്ഥിതിക നിലപാടുകളോടുമുള്ള വിയോജിപ്പാണ് പിന്മാറ്റത്തിന് ...

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരുമിച്ച് കൊവിഡ് വാക്സിൻ ലഭ്യമാക്കാൻ പദ്ധതിയിട്ട് കേന്ദ്രം; ദരിദ്ര രാജ്യങ്ങൾക്കും അയൽ രാജ്യങ്ങൾക്കും സഹായം നൽകും

ഡൽഹി: കൊവിഡ് പ്രതിരോധ വാക്സിനുകളുടെ പരീക്ഷണങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കവെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരേ പോലെ വാക്സിൻ ലഭ്യമാക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്. വാക്സിൻ ...

‘കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചു’; മകളില്‍ കുത്തിവെച്ചുവെന്ന് വ്ളാഡിമർ പുടിൻ

മോസ്കോ: കൊവിഡിനെതിരായ വാക്സിൻ വികസിപ്പിച്ചുവെന്ന അവകാശവാദവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. വാക്സിൻ തന്റെ മകളിൽ കുത്തിവെച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ...

ജോൺസൺ ആൻഡ് ജോൺസന്റെ ഗവേഷണങ്ങൾ ശരിയായ ദിശയിലേക്ക് : ജൂലൈ പകുതിയോടെ കോവിഡ് വാക്സിൻ മനുഷ്യരിൽ പരിശോധിക്കും

രണ്ടു മാസത്തെ ഗവേഷണങ്ങൾക്കു ശേഷം ജൂലൈ പകുതിയോടെ കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി.അമേരിക്കയുടെ പിന്തുണയോടു കൂടി പ്രവർത്തിക്കുന്ന ജോൺസൺ ആൻഡ് ...

‘165 രാജ്യങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ‘; കൊവിഡിനെതിരായ സാദ്ധ്യതാ വാക്സിൻ ഉത്പാദനം ആരംഭിച്ച് ഇന്ത്യൻ കമ്പനി

പൂനെ: കൊവിഡ് വാക്സിൻ പരീക്ഷണങ്ങൾ ലോകമെമ്പാടും പുരോഗമിക്കവെ നിർണ്ണായക നേട്ടവുമായി ഇന്ത്യൻ കമ്പനി. ഓക്‌സ്ഫഡ്‌ സര്‍വകലാശാല വികസിപ്പിച്ച കോവിഡിനെതിരായ സാദ്ധ്യതാ വാക്സിൻ ഉത്പാദനം ആരംഭിച്ചതായി ഇന്ത്യന്‍ കമ്പനിയായ ...

കോവിഡ്-19 വാക്സിൻ നിർമ്മാണം, ചൈന വിജയത്തിലേക്കെന്ന് റിപ്പോർട്ടുകൾ : പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

കോവിഡ്-19 മഹാമാരിയ്ക്കുള്ള പ്രതിരോധ വാക്സിൻ നിർമിക്കുന്നതിൽ ചൈന വിജയത്തിലേക്കടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ.ചൈനീസ് ലാബുകളിലൊന്ന് ക്ലിനിക്കൽ പരീക്ഷണങ്ങളുടെ രണ്ടാം ഘട്ടത്തിലേക്ക് കടന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist