Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ആഘോഷങ്ങളിൽ ലാളിത്യം പാലിക്കണം, തദ്ദേശീയ ഉത്പന്നങ്ങൾക്ക് പ്രാമുഖ്യം നൽകണം‘; മൻ കി ബാത്തിൽ വിജയദശമി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

by Brave India Desk
Oct 25, 2020, 12:11 pm IST
in India
File Image

File Image

Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: വിജയദശമി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധികൾക്ക് മേൽ ക്ഷമ കൈവരിച്ച വിജയമാണ് വിജയദശമിയുടെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ ദസ്സറ ആഘോഷങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായി കൊണ്ടാടണമെന്നും സാധനങ്ങൾ വാങ്ങുമ്പോൾ തദ്ദേശീയ ഉത്പന്നങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇത് വിജയദശമി ആഘോഷത്തിന്റെ വേളയാണ്. ഈ വിശിഷ്ടാവസരത്തിൽ ഞാൻ ഏവർക്കും ആശംസകൾ നേരുകയാണ്. അസത്യത്തിന് മേൽ സത്യം വിജയം വരിച്ചതിന്റെ ആഘോഷമാണ് ദസ്സറ. പ്രതിസന്ധിക്ക് മേൽ ക്ഷമ കൈവരിച്ച വിജയത്തിന്റെ ആഘോഷം കൂടിയാണ് ഇത്. ഇന്ന് നാമേവരും നിയന്ത്രണങ്ങൾ പാലിച്ച് ആഘോഷങ്ങൾ ലളിതമായി കൊണ്ടാടുന്നു. ഈ യുദ്ധത്തിൽ നമ്മൾ പൊരുതുകയാണ്. വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

ഇത്തവണ എല്ലാ ആഘോഷ കൂട്ടയ്മകളും നമ്മൾ ചുരുക്കിയിരിക്കുകയാണെന്നും ഈദ് അടക്കമുള്ള എല്ലാ ആഘോഷങ്ങളിലും ഇത് പാലിക്കപ്പെടണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തവണ തദ്ദേശീയ ഉത്പന്നങ്ങൾക്ക് പ്രാമുഖ്യം നൽകി ‘വോക്കൽ ഫോർ ലോക്കൽ‘ എന്ന മുദ്രാവക്യം സാർത്ഥകമാക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

സമൂഹത്തിൽ നമുക്ക് വേണ്ടി അദ്ധ്വാനിക്കുന്നത് ആരൊക്കെയാണ് എന്ന് ലോക്ക്ഡൗൺ നാളുകളിൽ നാം തിരിച്ചറിഞ്ഞതാണ്. ശുചീകരണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, സുരക്ഷാഭടന്മാർ തുടങ്ങിയവർ ദുരിതകാലങ്ങളിൽ നമുക്കൊപ്പം നിന്നു. ഈ ആഘോഷ വേളയിൽ നാം അവരേയും ഒപ്പം കൂട്ടണം. നമ്മുടെ അതിരുകൾ കാക്കുന്ന ധീരസൈനികരെയും നമ്മൾ ഓർക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരതമാതാവിന്റെ ഈ ധീരസന്താനങ്ങൾക്ക് വേണ്ടി നമ്മുടെ ഭവനങ്ങളിൽ ദീപം കൊളുത്തണമെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

Tags: man ki baat
Share1
Tweet
Send
Share

Latest stories from this section

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

Latest News

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies