ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ലോകം മുഴുവൻ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുന്നു ; മൻ കി ബാത്തിൽ മോദി
ന്യൂഡൽഹി : മൻ കി ബാത്തിന്റെ 121-ാമത് എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യത്തെ മൻ കി ബാത്തിൽ ...