മാധ്യമപ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപ്പുരം കാരക്കാമണ്ഡപത്ത് വെച്ചായിരുന്നു അപകടം. ആളൊഴിഞ്ഞ സ്ഥലത്ത് ആണ് മൃതദേഹം കണ്ടെത്തിയത്. പ്രദീപിനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൈരളി ചാനലിലും പിന്നീട് മംഗളത്തിലും ജോലി ചെയ്തിരുന്ന പ്രദീപ് ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ ജോലി ചെയ്യുകയായിരുന്നു.
Discussion about this post