നാലാമതും പെൺകുഞ്ഞ് ; കുറ്റപ്പെടുത്തൽ പേടിച്ച് അമ്മ നവജാത ശിശുവിനെ ഞെരിച്ച് കൊന്നു
ന്യൂഡൽഹി :നവജാതശിശുവിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ബന്ധുക്കളുടെ കുറ്റപ്പെടുത്തൽ ഭയന്നാണ് നവജാത ശിശുവിനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നത്. 28 കാരിയായ ശിവാനിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ...