ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. തിരുനെല്ലി തൂത്തുക്കുടി ദേശീയപാതയില്‍ വച്ചായിരുന്നു അപകടം.
മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയതിന് ശേഷമായിരുന്നു അപകടം. മുഖ്യമന്ത്രിയുടെ വാഹനത്തിന് തൊട്ടടുത്തായിരുന്നു അപകടത്തില്‍പ്പെട്ട അകമ്പടി വാഹനമുണ്ടായിരുന്നത്.
https://twitter.com/VinodhArulappan/status/1346058496349855746?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1346058496349855746%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fdeseeyam-national%2F2021%2Fjan%2F04%2Faccident-during-cm-convoy-at-vallanadu-in-thoothukudi-109869.html
Discussion about this post