തന്നെ പ്രണയത്തിലൂടെ മതം മാറ്റി വിവാഹം കഴിച്ചിട്ട് ഇപ്പോൾ വഴിയാധാരമാക്കിയെന്ന പരാതിയുമായി യുവതി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. യുവതിയെ വീട്ടിൽ കയറ്റാതിരിക്കാൻ വീട് പൂട്ടി പോയെന്നും പിതാവും ഇതിനൊക്കെ കൂട്ട് നിൽക്കുന്നെന്നും യുവതി പറയുന്നു.
ഭർത്താവിന്റെ കടയുടെ മുന്നിൽ നിന്നാണ് യുവതി വീഡിയോയിൽ കാര്യങ്ങൾ പറയുന്നത്. ഇനിയൊരു പെൺകുട്ടിക്കും ഇതുപോലെ ഒരു വിധി വരരുതെന്നും ഇവരെ പറയുന്നു. വീഡിയോ കാണാം:












