ചെന്നൈ: നടന് ശിവാജി ഗണേശന്റെ മകനും നിര്‍മ്മാതാവുമായ രാം കുമാര്‍ ഇന്നു ബിജെപിയില്‍ ചേരും. പ്രമുഖ നടന് പ്രഭുവിന്റെ സഹോദരനാണ്. ആദ്യം കോൺഗ്രസിലും പിന്നീട് ഡിഎംകെയിലും അനുഭാവി ആയിരുന്ന രാംകുമാർ പാർട്ടി വിട്ടാണ് ബിജെപിയിൽ ചേരുന്നത്.
തമിഴിലെ സൂപ്പര്‍ താരമായിരുന്ന ശിവാജി ഗണേശന് കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. ഇന്ദിരാ ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം മുന്‍ രാജ്യസഭാംഗം കൂടിയാണ്.
കോണ്‍ഗ്രസില്‍ നിന്നുപാർട്ടി വിട്ട മുന്‍ ചെന്നൈ ഡെപ്യൂട്ടി മേയര്‍ കരാട്ടെ ത്യാഗരാജനും ഇന്നു ബിജെപിയില്‍ ചേരും.
Discussion about this post