Thursday, April 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ചൈനയിൽ ‘മങ്കി ബി’ വൈറസ് ബാധിച്ച് ആദ്യ മരണം; മനുഷ്യരിൽ ബാധിക്കുന്നത് കേന്ദ്ര നാഡീ വ്യവസ്ഥയെ

by Brave India Desk
Jul 19, 2021, 08:36 pm IST
in International
Share on FacebookTweetWhatsAppTelegram

ബെയ്ജിങ് : ചൈനയിൽ മങ്കി ബി വൈറസ് ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തു. കുരങ്ങനിൽനിന്നു മനുഷ്യരിലേക്കു പകരുന്ന ഈ വൈറസ് ബാധിച്ച് 53 വയസ്സുള്ള വെറ്ററിനറി ഡോക്ടറാണു മരിച്ചത്. മാർച്ച് ആദ്യവാരം ചത്ത രണ്ടു കുരങ്ങുകളെ പരിശോധിച്ചപ്പോഴാണ് ഡോക്ടർക്കു വൈറസ് ബാധയുണ്ടായതെന്നാണു കരുതുന്നത്. ഒരു മാസത്തിനു ശേഷമാണു രോഗലക്ഷണങ്ങൾ കാണിച്ചത്. നിരവധി ആശുപത്രികളിൽ ചികിത്സ തേടിയ ഡോക്ടർ മേയ് 27ന് ആണ് മരിച്ചതെന്നു ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

മനുഷ്യരിൽ കേന്ദ്ര നാഡീ വ്യവസ്ഥയിലേക്കു കയറുന്ന അപകടകരമായ വൈറസാണിതെന്നു യുഎസ് നാഷനൽ ലൈബ്രറി ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. 70–80 ശതമാനമാണു മരണനിരക്ക്. 1933ൽ കുരങ്ങിന്റെ കടിയേറ്റ ലബോറട്ടറി ജീവനക്കാരനിലാണ് ആദ്യമായി മങ്കി ബി വൈറസ് ബാധ സ്ഥിരീകരിച്ചത്.

Stories you may like

ഏതാനും മാസങ്ങൾക്കിടെ കാണാതാവുകയോ മരിക്കുകയോ ചെയ്തത് 10 അമേരിക്കൻ ശാസ്ത്രജ്ഞർ ; ഞെട്ടലിൽ ശാസ്ത്രലോകം

ഇറാനെതിരായ യുദ്ധം നെതന്യാഹുവിന്റെ ദീർഘകാല പദ്ധതി; മൂന്ന് അമേരിക്കൻ പ്രസിഡണ്ടുമാർ ആവശ്യം നിരസിച്ചു ; ട്രംപ് വഴങ്ങിയെന്ന് ജോൺ കെറി

കുരങ്ങിന്റെ കടി മൂലമുണ്ടായ പരുക്കിൽനിന്നു ലാബ് ജീവനക്കാരൻ രക്ഷപ്പെട്ടെങ്കിലും കേന്ദ്ര നാഡീവ്യൂഹത്തിലുണ്ടായ തകരാറിനെ തുടർന്നു ദിവസങ്ങൾക്കകം മരിച്ചു. കുരങ്ങിന്റെ സ്രവങ്ങളുമായി നേരിട്ടു സമ്പർക്കം വരുമ്പോഴും സ്രവം മുറിവിലൂടെയോ മറ്റോ ശരീരത്തിൽ എത്തുമ്പോഴുമാണു രോഗം പകരുന്നത്. ഇതുവരെ ലോകത്താകെ രണ്ടു ഡസനിലേറെ ഇത്തരം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 12 വർഷത്തിനിടെയാണ് ഇതിൽ 5 മരണങ്ങളുണ്ടായത്. കുരങ്ങനിൽനിന്നു കടിയോ മാന്തോ കിട്ടിയവരാണു മരിച്ചവരിൽ ഭൂരിഭാഗവും.

സാധാരണയായി വൈറസ് ബാധയുണ്ടായാൽ 1 മുതൽ 3 ആഴ്ച വരെയുള്ള കാലയളവിലാണു രോഗലക്ഷണങ്ങൾ പ്രകടമാവുക. ഫ്ലൂ വൈറസ് ബാധയുടേതിനു തുല്യമായി പനി, വിറയൽ, പേശീവേദന, തലവേദന, ക്ഷീണം എന്നീ ലക്ഷണങ്ങളാണു കാണിക്കുക. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പടരാനുള്ള സാധ്യത കുറവാണെന്നും കുരങ്ങുമായി സമ്പർക്കത്തിലായാലേ രോഗമുണ്ടാകൂ എന്നുമാണു ശാസ്ത്രജ്ഞർ പറയുന്നത്.

Tags: new diseaseMonkey B Virus
Share13TweetSendShare

Latest stories from this section

ബുൾഡോസറുകളെ തോൽപ്പിച്ച 90കാരൻ്റെ പെയിന്റ് ബ്രഷ്!റെയിൻബോ ഗ്രാൻഡ്‌പായുടെ അത്ഭുത ഗ്രാമം|Rainbow Village

ബുൾഡോസറുകളെ തോൽപ്പിച്ച 90കാരൻ്റെ പെയിന്റ് ബ്രഷ്!റെയിൻബോ ഗ്രാൻഡ്‌പായുടെ അത്ഭുത ഗ്രാമം|Rainbow Village

മനുഷ്യരല്ല, ഇവിടുത്തെ ഭരണം പൂച്ചകൾക്കാണ്! എലികളെ പിടിക്കാൻ വന്നവർ ഇന്ന് ഒരു ദ്വീപിന്റെ ഉടമസ്ഥർ

മനുഷ്യരല്ല, ഇവിടുത്തെ ഭരണം പൂച്ചകൾക്കാണ്! എലികളെ പിടിക്കാൻ വന്നവർ ഇന്ന് ഒരു ദ്വീപിന്റെ ഉടമസ്ഥർ

ചവച്ചുതുപ്പിയ ബബിൾഗം കാണാൻ ആളുകൾ പണം മുടക്കുമോ?അറപ്പോ അതോ അത്ഭുതമോ?|The Bubblegum Alley

ചവച്ചുതുപ്പിയ ബബിൾഗം കാണാൻ ആളുകൾ പണം മുടക്കുമോ?അറപ്പോ അതോ അത്ഭുതമോ?|The Bubblegum Alley

അമേരിക്കൻ നാവികസേനാ സെക്രട്ടറി ജോൺ ഫീലൻ രാജിവെച്ചു ; നടപടി ഇറാനെതിരെയുള്ള യുഎസ് നാവിക ഉപരോധത്തിനിടെ

അമേരിക്കൻ നാവികസേനാ സെക്രട്ടറി ജോൺ ഫീലൻ രാജിവെച്ചു ; നടപടി ഇറാനെതിരെയുള്ള യുഎസ് നാവിക ഉപരോധത്തിനിടെ

Discussion about this post

Latest News

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

ഝാൽമുരി കഴിച്ചത് ഞാൻ ,എരിഞ്ഞത് തൃണമൂലിന്;മെയ് 4-ന് വിജയമധുരം!ബംഗാളിന്റെ മണ്ണിൽ കനൽ പടർത്തി മോദിയുടെ മാസ് ഡയലോഗ്

നടന്റെ അടുത്ത് കഥപറയാൻ പോയപ്പോൾ കാരവാനിലുണ്ടായ പുക…ഇറങ്ങിപ്പോയ ആളാണ് ഞാൻ; അഭിലാഷ് പിള്ള

‘സുമതി വളവ്  ബജറ്റ്10 കോടി കടക്കുമെന്ന് മുരളിയോട് പറഞ്ഞിരുന്നു, നഷ്ടം വന്നുവെങ്കിൽ തെളിയിക്കട്ടെ’; ആരോപണങ്ങൾക്ക് മറുപടിയുമായി അഭിലാഷ് പിള്ള!

ഏതാനും മാസങ്ങൾക്കിടെ കാണാതാവുകയോ മരിക്കുകയോ ചെയ്തത് 10 അമേരിക്കൻ ശാസ്ത്രജ്ഞർ ; ഞെട്ടലിൽ ശാസ്ത്രലോകം

ഏതാനും മാസങ്ങൾക്കിടെ കാണാതാവുകയോ മരിക്കുകയോ ചെയ്തത് 10 അമേരിക്കൻ ശാസ്ത്രജ്ഞർ ; ഞെട്ടലിൽ ശാസ്ത്രലോകം

നീയെന്താ വല്ല സ്വാമിജിയുമാണോ? മത്സരശേഷം പറഞ്ഞ വാക്കുകൾക്ക് പന്തിനെ ട്രോളി ശ്രീകാന്ത്; ബാറ്റിങിനെതിരെ കടുത്ത രോഷം

നീയെന്താ വല്ല സ്വാമിജിയുമാണോ? മത്സരശേഷം പറഞ്ഞ വാക്കുകൾക്ക് പന്തിനെ ട്രോളി ശ്രീകാന്ത്; ബാറ്റിങിനെതിരെ കടുത്ത രോഷം

ഇറാനെതിരായ യുദ്ധം നെതന്യാഹുവിന്റെ ദീർഘകാല പദ്ധതി; മൂന്ന് അമേരിക്കൻ പ്രസിഡണ്ടുമാർ ആവശ്യം നിരസിച്ചു ; ട്രംപ് വഴങ്ങിയെന്ന് ജോൺ കെറി

ഇറാനെതിരായ യുദ്ധം നെതന്യാഹുവിന്റെ ദീർഘകാല പദ്ധതി; മൂന്ന് അമേരിക്കൻ പ്രസിഡണ്ടുമാർ ആവശ്യം നിരസിച്ചു ; ട്രംപ് വഴങ്ങിയെന്ന് ജോൺ കെറി

‘ഞാൻ വെറുമൊരു കാര്യകർത്താ, നിതിൻ നബിനാണ് എന്റെ ബോസെന്ന് മോദി , ഇതാണ് ബിജെപിയുടെ കരുത്തെന്ന് പുതിയ അദ്ധ്യക്ഷൻ

‘ഞാൻ വെറുമൊരു കാര്യകർത്താ, നിതിൻ നബിനാണ് എന്റെ ബോസെന്ന് മോദി , ഇതാണ് ബിജെപിയുടെ കരുത്തെന്ന് പുതിയ അദ്ധ്യക്ഷൻ

നട്ടെല്ല് തകർക്കുന്ന വേദന, നെഞ്ചുപൊള്ളിക്കുന്ന പോരാട്ടം; പാക് പടയെ വിറപ്പിച്ച സച്ചിൻ മാജിക്; ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ ‘സിംഗിൾ മാൻ ആർമി’

നട്ടെല്ല് തകർക്കുന്ന വേദന, നെഞ്ചുപൊള്ളിക്കുന്ന പോരാട്ടം; പാക് പടയെ വിറപ്പിച്ച സച്ചിൻ മാജിക്; ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ ‘സിംഗിൾ മാൻ ആർമി’

സ്‌ക്രോൾ ചെയ്ത് പോകാൻ വരട്ടെ, നിങ്ങൾ അറിഞ്ഞിരിക്കേണ്ട മൊബൈൽഫോൺ രോഗങ്ങൾ; നിസാരമാക്കല്ലേ…

കുട്ടികളുടെ ഫോൺ ഉപയോഗത്തിന് മൂക്കുകയറിടാൻ ബാലാവകാശ കമ്മീഷൻ; 18 വയസ്സുവരെ കർശന നിയന്ത്രണം, പുതിയ നിയമം വരുന്നു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies