ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാമിലെ മൊച് വ ഏരിയായിൽ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.
മരിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു എ.കെ. 47 തോക്കും പിസ്റ്റലും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് ഏറ്റുമുട്ടല്‍ പങ്കെടുക്കുന്നത്.
Discussion about this post