ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാ സേന; ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ഒരു ഭീകരനെ വധിച്ചു. ബാരമുള്ള ജില്ലയിലെ ഉറി സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം. ...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ഒരു ഭീകരനെ വധിച്ചു. ബാരമുള്ള ജില്ലയിലെ ഉറി സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം. ...
ശ്രീനഗർ; ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന.നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരസംഘത്തിലെ ഒരാളെ സൈന്യം വധിച്ചു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഭീകരർ ...
ശ്രീനഗർ: ജമ്മുകശ്മീരിലെ കജൗരി ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ സൈന്യം വധിച്ചുവെന്ന് ജമ്മു അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) ...
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. രജൗരിയിലെ ദസ്സാൽ വനമേഖലയിലാണ് ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ സുരക്ഷാ സേന ...
ശ്രീനഗര്‍: ജമ്മുവില്‍ സുരക്ഷാ സേനയമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ട്രക്കിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. വെടിവെപ്പിനെ തുടര്‍ന്ന് ...
ശ്രീനഗർ: ജമ്മു കശ്മീരിലെ നവ്ഗാമിൽ ഏറ്റുമുട്ടൽ. ഖാന്മോയിലെ സാർപഞ്ച് സമീർ അഹമ്മദ് ഭട്ടിനെ കൊലപ്പെടുത്തിയ ഭീകരനെ സുരക്ഷാ സേന വധിച്ചു. ലഷ്കർ ഇ ത്വയിബയുടെ ഉപവിഭാഗമായ റെസിസ്റ്റൻസ് ...
അവന്തിപൊര: ജമ്മു കശ്മീരിലെ അവന്തിപൊരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഭീകരനെ വധിച്ചു. അവന്തിപൊരയിലെ ചാർസൂയിലായിരുന്നു ഏറ്റുമുട്ടൽ. ഭീകരൻ കൊല്ലപ്പെട്ടതായി ജമ്മു കശ്മീർ പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ ...
ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തി. ഷോപിയാനിലെ കിൽബാൽ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൽ. പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവുലാണ് ...
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചതായാണ് റിപ്പോർട്ട്. മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൂഞ്ചിലെ സൂരന്‍കോട്ടില്‍ സുരക്ഷാ സേന ...
ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലെ അവന്തിപോരയിലെ ബരാഗം മേഖലയിലാണ് ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. പ്രദേശത്ത് കൂടുതൽ ...
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ചെക് ചൊലാൻ മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് പൊലീസും സുരക്ഷാ ...
ശ്രീനഗർ : ജമ്മു കശ്മീരിലെ ബന്ദിപോറ ജില്ലയിൽ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട രണ്ട് ഭീകരർക്കും ഭീകര സംഘടനയായ ലഷ്കർ-ഇ-തോയ്ബയുമായി (എൽഇടി) ബന്ധമുണ്ടെന്ന് ...
ഷോപിയാൻ : ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിലെ ചിത്രാഗം ഗ്രാമത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. അനയത് അഹമ്മദ് ദാർ എന്ന ഒരു ...
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് തീവ്രവാദികളുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രിയോടെ സുരക്ഷാ സേന ...
അവന്തിപൊര: ജമ്മു കശ്മീരിലെ അവന്തിപൊരയിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. അവന്തിപൊരയിലെ പാമ്പോറിലെ ഖ്രൂവിൽ കഴിഞ്ഞ ദിവസമായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. സ്വാതന്ത്ര്യ ദിനത്തിന് രണ്ട് ...
ബുധ്ഗാം: ജമ്മു കശ്മീരിലെ ബുധ്ഗാമിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഭീകര സംഘടനയായ അൽ ബദറിൽ അംഗമായ ഒരു ഭീകരൻ കൊല്ലപ്പെട്ടു. അവന്തിപൊരയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഭീകരൻ അറസ്റ്റിലായി. ...
ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാമിലെ മൊച് വ ഏരിയായിൽ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. മരിച്ച ...
ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരനെ സൈന്യം വധിച്ചു. ഷോപ്പിയാൻ ജില്ലയിലെ ഹാൻജിപോര പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. ഇന്ന് ഉച്ചയോടെ നടന്ന ഏറ്റുമുട്ടലിൽ പോലീസും സുരക്ഷാ സേനയും ...
കുൽഗാം: ജമ്മു കശ്മിരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ. ഒരു ഭീകരൻ കൊല്ലപ്പെട്ടു. ജെയ്ഷെ മുഹമ്മദ് ഭീകരനായ ഐത്മാദ് അഹമ്മദ് ദർ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാർച്ച് 26ന് ശേഷം ...
ജമ്മു കാശ്മീർ : ചൊവ്വാഴ്ച ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. 'അനന്ത്നാഗിലെ കോക്കർനാഗ് പ്രദേശമായ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies