Thursday, February 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഗാന്ധിനഗര്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്: നാൽപ്പത്തിനാല് സീറ്റുകളിൽ നാൽപ്പത്തിയൊന്നും പിടിച്ചെടുത്ത് ബിജെപി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസും ആപ്പും

by Brave India Desk
Oct 5, 2021, 03:47 pm IST
in India
Share on FacebookTweetWhatsAppTelegram

അഹമ്മദാബാദ്: ഗാന്ധിനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ചെടുത്ത് ബിജെപി. 44 സീറ്റുകളില്‍ 41 എണ്ണത്തിലും ജയം ബിജെപിയ്ക്കായിരുന്നു. കോണ്‍ഗ്രസ് രണ്ടു സീറ്റിലൊതുങ്ങി. ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുമെന്ന് പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടിക്ക് കിട്ടിയത് ഒരു സീറ്റ് മാത്രം. ഗാന്ധിനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 11 വാര്‍ഡുകളിലെ 44 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ അധികാരത്തിലേറിയതിന് ശേഷം നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് കൂടിയാണിത്. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ജില്ല, താലൂക്ക് പഞ്ചായത്തുകളിലായി ഉപതിരഞ്ഞെടുപ്പും നടന്നിരുന്നു. ഇതില്‍ ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ഭൂരിപക്ഷം താലൂക്കുകളിലും ബിജെപി ആണ് ഭരണം പിടിച്ചെടുത്തിരിക്കുന്നത്.

Stories you may like

യുദ്ധകാഹളം മുഴക്കി അമേരിക്ക; ആകാശത്ത് 50 പോർവിമാനങ്ങൾ,രണ്ട് വമ്പൻ കപ്പലുകൾ, ഇറാനെ പൂട്ടി; പശ്ചിമേഷ്യ യുദ്ധമുനയിൽ

AI-യോട് പ്ലീസ് വേണ്ട, താങ്ക്യൂവും വേണ്ട; വെറുതെ പൈസ കളയണ്ടെന്ന് മക്കളോട് ഋഷി സുനക്! മറുപടി കേട്ട് ഞെട്ടി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി

Tags: gandhinagarmunicipal corporation electionbjp won
Share36TweetSendShare

Latest stories from this section

AI ഭ്രാന്തമായി വളരേണ്ട, മനുഷ്യൻ നയിച്ചാൽ മതി,വെറുമൊരു അസംസ്‌കൃത വസ്തുവാകരുത്; ഉച്ചകോടിയിൽ ലോകത്തിന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി

AI എന്നാൽ ഇനി ‘മാനവ്’; മനുഷ്യനാണ് പരമാധികാരിയെന്ന് മോദി; ലോകത്തിന് പുതിയ വഴികാട്ടിയായി ഭാരതം; ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ വമ്പൻ പ്രഖ്യാപനം

‘അതെ, ഇത് എഐ ആണ്’; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

യുപിഐ വിസ്മയം; ലോകരാജ്യങ്ങൾക്കൊന്നുമില്ലാത്തത് ഭാരതം നിർമ്മിച്ചു; 140 കോടി ജനങ്ങളുടെ ഡിജിറ്റൽ കരുത്തിനെ വാനോളം പുകഴ്ത്തി മക്രോൺ

Discussion about this post

Latest News

17 വർഷത്തെ ഇടവേള; ബംഗ്ലാദേശിന്റെ ‘കറുത്ത രാജകുമാരൻ’ മടങ്ങിയെത്തുന്നു:ഇന്ത്യയ്ക്ക് സന്തോഷവാർത്തയാകുന്നത് എന്തുകൊണ്ട്…?

എല്ലാ മതവിശ്വാസികൾക്കും തുല്യ അവകാശം, അക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ല; ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി താരിഖ് റഹ്മാൻ

യുദ്ധകാഹളം മുഴക്കി അമേരിക്ക; ആകാശത്ത് 50 പോർവിമാനങ്ങൾ,രണ്ട് വമ്പൻ കപ്പലുകൾ, ഇറാനെ പൂട്ടി; പശ്ചിമേഷ്യ യുദ്ധമുനയിൽ

യുദ്ധകാഹളം മുഴക്കി അമേരിക്ക; ആകാശത്ത് 50 പോർവിമാനങ്ങൾ,രണ്ട് വമ്പൻ കപ്പലുകൾ, ഇറാനെ പൂട്ടി; പശ്ചിമേഷ്യ യുദ്ധമുനയിൽ

AI-യോട് പ്ലീസ് വേണ്ട, താങ്ക്യൂവും വേണ്ട; വെറുതെ പൈസ കളയണ്ടെന്ന് മക്കളോട് ഋഷി സുനക്! മറുപടി കേട്ട് ഞെട്ടി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി

AI-യോട് പ്ലീസ് വേണ്ട, താങ്ക്യൂവും വേണ്ട; വെറുതെ പൈസ കളയണ്ടെന്ന് മക്കളോട് ഋഷി സുനക്! മറുപടി കേട്ട് ഞെട്ടി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി

AI ഭ്രാന്തമായി വളരേണ്ട, മനുഷ്യൻ നയിച്ചാൽ മതി,വെറുമൊരു അസംസ്‌കൃത വസ്തുവാകരുത്; ഉച്ചകോടിയിൽ ലോകത്തിന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി

AI ഭ്രാന്തമായി വളരേണ്ട, മനുഷ്യൻ നയിച്ചാൽ മതി,വെറുമൊരു അസംസ്‌കൃത വസ്തുവാകരുത്; ഉച്ചകോടിയിൽ ലോകത്തിന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി

സിക്സർ മാത്രമല്ല, സിംഗിളും പ്രധാനമാണ്; ധോണിയുടെ ഉപദേശം വെളിപ്പെടുത്തി ശിവം ദുബെ, ക്രീസിലെ ശാന്തതയ്ക്ക് പിന്നിൽ അയാൾ

സിക്സർ മാത്രമല്ല, സിംഗിളും പ്രധാനമാണ്; ധോണിയുടെ ഉപദേശം വെളിപ്പെടുത്തി ശിവം ദുബെ, ക്രീസിലെ ശാന്തതയ്ക്ക് പിന്നിൽ അയാൾ

AI എന്നാൽ ഇനി ‘മാനവ്’; മനുഷ്യനാണ് പരമാധികാരിയെന്ന് മോദി; ലോകത്തിന് പുതിയ വഴികാട്ടിയായി ഭാരതം; ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ വമ്പൻ പ്രഖ്യാപനം

AI എന്നാൽ ഇനി ‘മാനവ്’; മനുഷ്യനാണ് പരമാധികാരിയെന്ന് മോദി; ലോകത്തിന് പുതിയ വഴികാട്ടിയായി ഭാരതം; ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ വമ്പൻ പ്രഖ്യാപനം

‘അതെ, ഇത് എഐ ആണ്’; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

യുപിഐ വിസ്മയം; ലോകരാജ്യങ്ങൾക്കൊന്നുമില്ലാത്തത് ഭാരതം നിർമ്മിച്ചു; 140 കോടി ജനങ്ങളുടെ ഡിജിറ്റൽ കരുത്തിനെ വാനോളം പുകഴ്ത്തി മക്രോൺ

സൗത്ത് ആഫ്രിക്കയെ പൂട്ടാൻ ആ താരം വേണം; അർഷ്ദീപിനെ മാറ്റാൻ വരുൺ ആരോണിന്റെ ‘മാസ്സ്’ തന്ത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology