ഗാന്ധിനഗര്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്: നാൽപ്പത്തിനാല് സീറ്റുകളിൽ നാൽപ്പത്തിയൊന്നും പിടിച്ചെടുത്ത് ബിജെപി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസും ആപ്പും
അഹമ്മദാബാദ്: ഗാന്ധിനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ചെടുത്ത് ബിജെപി. 44 സീറ്റുകളില്‍ 41 എണ്ണത്തിലും ജയം ബിജെപിയ്ക്കായിരുന്നു. കോണ്‍ഗ്രസ് രണ്ടു സീറ്റിലൊതുങ്ങി. ബിജെപിയെ ...