Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

‘ഒരു ദിവസം കൊണ്ട് ‘തള്ള്’ അവസാനിച്ചു, ആധികാരികമല്ലെന്ന് കണ്ടു വിക്കിപീഡിയ വരെ ആ ഫോട്ടോനീക്കം ചെയ്തു’; പരിഹാസവുമായി ശങ്കു ടി ദാസ്

by Brave India Desk
Oct 31, 2021, 08:12 pm IST
in News
Share on FacebookTweetWhatsAppTelegram

തിരക്കഥാകൃത്ത് റമീസിന്റെ ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ എന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്ര പുസ്തകത്തില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന റമീസ് അവകാശവാദത്തിൽ ആധികാരികത ഇല്ലെന്ന് വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷന്‍ ശങ്കു ടി ദാസ് രം​ഗത്ത്. ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ഫോട്ടോ ലഭിച്ചതെന്നായിരുന്നു പുസ്തക പ്രകാശനവേളയില്‍ റമീസ് അവകാശപ്പെട്ടത്. എന്നാല്‍, ഇതില്‍ ആധികാരികത ഇല്ലെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസമാണ് ഈ ബുക്ക് പ്രകാശനം ചെയ്തത്.

ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

Stories you may like

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

ദി ക്യൂരിയസ് കേസ് ഓഫ് കുഞ്ഞാമ്മദാജി ഫോട്ടം.
മിനിഞ്ഞാന്ന് രാത്രി, 29/10/2021 വെള്ളിയാഴ്ച, ആഘോഷപൂർവ്വം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ ആണ് ആദ്യത്തേത്.
File: Sulthan Variyamkunnan. Png
Description: This image published on The Guardian 14th Jan, 1922.
Author or Copyright owner: Ramees Muhammed
Source: The photo accessed from 1922 French magazine, Sciences et Voyages, is the cover of the book Sultan authored by Ramees Mohammed O – Published by Two Horns.
Immediate Source: The Guardian.
വൻ റെഫറൻസും സോഴ്സും ഒക്കെ ഉദ്ധരിച്ചുള്ള ആർഭാടമായ അപ്‌ലോഡിങ് ആണ്.
സ്വാഭാവികമായും ആളുകൾ ചോദിച്ചു.
ഇപ്പറയുന്ന സോഴ്‌സുകൾ എവിടെ? ഒന്ന് കാണിച്ചേ.
വാരിയംകുന്നന്റേതായി ഇങ്ങനെയൊരു ഫോട്ടോ പ്രസിദ്ധീകരിച്ച 14 ജനുവരി 1922ലെ The Guardian പത്രത്തിന്റെ ലിങ്കോ ഇ-കോപ്പിയോ എവിടെ?
1922ൽ ഈ ഫോട്ടോ പ്രസിദ്ധീകരിച്ചു എന്ന് പറയുന്ന സയൻസസ് എറ്റ് വോയേജസ് എന്ന ഫ്രഞ്ച് മാഗസിൻ എവിടെ?
ഏത് മാസം ഏത് ലക്കം എത്രാം പേജിലാണ് ഫോട്ടോ ഉള്ളത്?
ഡിസ്ക്രിപ്‌ഷനിലോ സോഴ്സിലോ പറയുന്ന ഏതെങ്കിലുമൊരു അവകാശവാദത്തിന് എന്തെങ്കിലുമൊരു തെളിവ് എവിടെ?
ഠിം. കഥ കഴിഞ്ഞു.
തെളിവുമില്ല ഒരു തേങ്ങയുമില്ല.
തള്ളിനാണെങ്കിൽ റെഫറൻസ് മൂല്യവുമില്ല.
അങ്ങനെ ആധികാരികമല്ലെന്ന് കണ്ടു വിക്കിപീഡിയ വരെ ആ ഫോട്ടോ നീക്കം ചെയ്തു.
പകരം 30/10/2021 ശനിയാഴ്ച കയറ്റിയ പുതിയ ഫോട്ടോ ആണ് രണ്ടാമത്തേത്.
File: വെറും Variyam Kunnath photo. Jpg
(നോട്ട്: സുൽത്താൻ പോയി)
Description: Variyam Kunnath Kunjahammad Haji old photo.
(നോട്ട്: The Guardian പോയി)
Source: Own Work
(നോട്ട്: ഫ്രഞ്ച് മാഗസിനും പോയി)
ഒറ്റ രാത്രി കൊണ്ടുള്ള പരിണാമം ആണിത്.
ബേസിക് ലെവലിൽ കണ്ടസ്റ്റ് ചെയ്‌താൽ വിക്കിപീഡിയയിൽ പോലും ഒരു ദിവസം തികച്ചു പിടിച്ചു നിൽക്കാത്ത ഈ ഉടായിപ്പ് ഫോട്ടോ കൊട്ടിഘോഷിച്ചാണ് ഇക്കണ്ട ആളുകളെ ഇവർ പൊട്ടൻ കളിപ്പിക്കുന്നത് എന്നോർക്കണം.
എന്തായാലും അവസാനം കൊടുത്ത സോഴ്സ് നന്നായിട്ടുണ്ട്.
Own Work 😂

Tags: SANKU T DAS
Share46TweetSendShare

Latest stories from this section

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

Discussion about this post

Latest News

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies