സത്യധർമ്മങ്ങൾ വെടിഞ്ഞയാളെ സർപ്പത്തേക്കാൾ ഭയപ്പെടണം ; സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി
തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്ന കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് ചുട്ടമറുപടിയുമായി ശങ്കു ടി ദാസ്. താൻ മദ്യപാന ശീലം" ഉള്ള ആളല്ലെന്നും അപകടം ഉണ്ടായത് ...