മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരത്താണ് സംഭവം. നേമം സ്വദേശി ഏലിയാസ്(80) ആണ് കൊല്ലപ്പെട്ടത്. 52 വയസുള്ള മകൻ സ്ഥിരം മദ്യപാനിയാണെന്ന് പൊലിസ് പറഞ്ഞു.

Discussion about this post