Monday, April 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഇതിന് പെട്രോളോ ഡീസലോ സി എൻ ജിയോ ആവശ്യമില്ല, വെറും ഹൈഡ്രജൻ മതി‘: പുതിയ കാറിന്റെ വിശേഷങ്ങൾ പങ്കു വെച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി

by Brave India Desk
Dec 3, 2021, 08:10 pm IST
in India
Share on FacebookTweetWhatsAppTelegram

ഇന്ധനമായി പെട്രോളോ ഡീസലോ സി എൻ ജിയോ ആവശ്യമില്ലാത്ത പുതിയ കാറുമായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഭാവിയിൽ ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന ബസ്സുകളും ട്രക്കുകളും കാറുകളുമാണ് താൻ വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധന ക്ഷാമവും വിലക്കയറ്റവും നിയന്ത്രിക്കാൻ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

കാറുകൾക്ക് ഹൈഡ്രജൻ ഉപയോഗിച്ചും ഓടാൻ സാധിക്കുമെന്ന് ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്. അതിനായി ഒട്ടും വൈകാതെ ഡൽഹിയിലൂടെ താൻ സ്വന്തം ഹൈഡ്രജൻ കാർ ഓടിച്ച് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

കോർപ്പറേറ്റ് ജിഹാദ്; നിദാ ഖാന് മുൻ‌കൂർ ജാമ്യമില്ല ; ഗർഭിണിയായതിനാൽ ജാമ്യം വേണമെന്ന ആവശ്യം തള്ളി കോടതി

യുദ്ധകാലത്തും റഷ്യൻ സൈന്യം ഇന്ത്യയിലെത്തും, ചരിത്രപരമായ പ്രതിരോധ കരാറിൻ്റെ കൂടുതൽ വിവരങ്ങൾ

വാഹനങ്ങളിൽ ഫ്ലെക്സ് ഇന്ധന ടാങ്കുകൾ കൂടി ഉൾപ്പെടുത്തുന്നത് നിർബ്ബന്ധമാക്കി ഉടൻ ഉത്തരവ് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാസൊലിനിൽ മെഥനോളോ എഥനോളോ കലർത്തി ഉണ്ടാക്കുന്ന ഇന്ധനമാണ് ഫ്ലെക്സ് ഇന്ധനം. ഇതുമായി ബന്ധപ്പെട്ട് ടൊയോട്ട മോട്ടോർ കോർപ്പറേഷൻ, സുസൂക്കി, ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ എന്നിവരിൽ നിന്ന് അനുകൂല മറുപടിയാണ് ലഭിച്ചതെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.

Tags: nitin gadkariHydrogen Car
Share32TweetSendShare

Latest stories from this section

മോദിയെ കാണാനെത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് ; കപ്പൽ നിർമ്മാണം ഉൾപ്പെടെ 21 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

യാത്ര കഴിഞ്ഞയുടൻ വാട്സാപ്പിൽ ‘ഹലോ, റാപ്പിഡോ റൈഡർക്കെതിരെ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ; ഒടുവിൽ മാപ്പ് പറഞ്ഞ് കമ്പനി

പാകിസ്താനിൽ കുപ്രസിദ്ധ ഇസ്ലാമിക പണ്ഡിതന് നേരെ വീണ്ടും അജ്ഞാതരുടെ വധശ്രമം; മിർസ രക്ഷപ്പെട്ടത് അത്ഭുതകരമായി!

കശ്മീരിൽ ബസ് മറിഞ്ഞ് അപകടം ; 21 മരണം ; അനുശോചനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി ; കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

Discussion about this post

Latest News

കോർപ്പറേറ്റ് ജിഹാദ്; നിദാ ഖാന് മുൻ‌കൂർ ജാമ്യമില്ല ; ഗർഭിണിയായതിനാൽ ജാമ്യം വേണമെന്ന ആവശ്യം തള്ളി കോടതി

കോർപ്പറേറ്റ് ജിഹാദ്; നിദാ ഖാന് മുൻ‌കൂർ ജാമ്യമില്ല ; ഗർഭിണിയായതിനാൽ ജാമ്യം വേണമെന്ന ആവശ്യം തള്ളി കോടതി

ഋതുരാജ് ഔട്ട്, സഞ്ജു ഇൻ? ചെന്നൈ നായകസ്ഥാനത്തേക്ക് സാംസൺ വരണമെന്ന് ബദ്രിനാഥ്; സിഎസ്കെയിൽ മാറ്റങ്ങൾക്ക് സാധ്യത

ആയിരം വാക്കുകൾക്ക് തുല്യമായ സെൽഫി;അമേരിക്കയിൽ സംസാരവിഷയമായി മോദി-പുടിൻ ഫോട്ടോ…

യുദ്ധകാലത്തും റഷ്യൻ സൈന്യം ഇന്ത്യയിലെത്തും, ചരിത്രപരമായ പ്രതിരോധ കരാറിൻ്റെ കൂടുതൽ വിവരങ്ങൾ

മോദിയെ കാണാനെത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് ; കപ്പൽ നിർമ്മാണം ഉൾപ്പെടെ 21 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

മോദിയെ കാണാനെത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് ; കപ്പൽ നിർമ്മാണം ഉൾപ്പെടെ 21 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

യാത്ര കഴിഞ്ഞയുടൻ വാട്സാപ്പിൽ ‘ഹലോ, റാപ്പിഡോ റൈഡർക്കെതിരെ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ; ഒടുവിൽ മാപ്പ് പറഞ്ഞ് കമ്പനി

യാത്ര കഴിഞ്ഞയുടൻ വാട്സാപ്പിൽ ‘ഹലോ, റാപ്പിഡോ റൈഡർക്കെതിരെ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ; ഒടുവിൽ മാപ്പ് പറഞ്ഞ് കമ്പനി

പാകിസ്താനിൽ കുപ്രസിദ്ധ ഇസ്ലാമിക പണ്ഡിതന് നേരെ വീണ്ടും അജ്ഞാതരുടെ വധശ്രമം; മിർസ രക്ഷപ്പെട്ടത് അത്ഭുതകരമായി!

പാകിസ്താനിൽ കുപ്രസിദ്ധ ഇസ്ലാമിക പണ്ഡിതന് നേരെ വീണ്ടും അജ്ഞാതരുടെ വധശ്രമം; മിർസ രക്ഷപ്പെട്ടത് അത്ഭുതകരമായി!

കശ്മീരിൽ ഭൂചലനം; പരിഭ്രാന്തരായി പ്രദേശവാസികൾ

ജപ്പാനിൽ അതിശക്തമായ ഭൂചലനം; 7.4 തീവ്രത, തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്!

കശ്മീരിൽ ബസ് മറിഞ്ഞ് അപകടം ; 21 മരണം ; അനുശോചനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി ; കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

കശ്മീരിൽ ബസ് മറിഞ്ഞ് അപകടം ; 21 മരണം ; അനുശോചനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി ; കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology