Tag: nitin gadkari

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയ്ക്ക് വധ ഭീഷണി; പിന്നിൽ ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബ; അന്വേഷണം ആരംഭിച്ച് എൻഐഎ; നാഗ്പൂരിൽ പരിശോധന നടത്തി

ന്യൂഡൽഹി: കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയ്ക്ക് ഭീഷണി സന്ദേശം ലഭിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. നാഗ്പൂരിൽ എത്തി എൻഐഎ സംഘം വിവരങ്ങൾ ശേഖരിച്ചു. ഇക്കഴിഞ്ഞ ...

കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിക്ക് വീണ്ടും വധഭീഷണി; നാല് മാസത്തിനിടെ ഭീഷണിയെത്തുന്നത് മൂന്നാം തവണ

ന്യൂഡൽഹി: കേന്ദ്ര ഉപരിതര ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്ക്കരിക്ക് വീണ്ടും വധഭീഷണി. തിങ്കളാഴ്ച വൈകിട്ട് ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിലാണ് ഫോണിലൂടെ ഭീഷണി എത്തിയത്. സംഭവത്തിൽ ...

ഇനി ഇലക്ട്രിക് ഹൈവേകളുടെ നാളുകൾ; വൻകിട കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ന്യൂഡൽഹി: ഇലട്രിക് വാഹനമേഖലയ്ക്ക് പുത്തൻ പ്രതീക്ഷയേകി കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി. രാജ്യത്ത് ഇലട്രിക് ഹൈവേകൾ സാധ്യമാക്കുന്നതിനെ കുറിച്ച് പ്രമുഖരുമായി ചർച്ച നടത്തുകയാണെന്ന് മന്ത്രി വ്യക്തമാക്കി. തദ്ദേശീയ സാങ്കേതിക ...

കേരളം വരാൻ പോകുന്ന ദേശീയ പാത വികസനത്തിന് പണം തരാമെന്ന് ഏറ്റതിന് ശേഷം പിന്മാറി; എ എ റഹിമിന് ഗഡ്കരി നൽകിയ മറുപടിയുടെ പൂർണ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: വരാൻ പോകുന്ന ദേശീയ പാത വികസനത്തിന് പണം തരാമെന്ന് ഏറ്റതിന് ശേഷം കേരളം പിന്മാറി. ദേശീയ പാത 66 ഉൾപ്പെടെയുള്ളവയ്ക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ...

2023 അവസാനത്തോടെ ഇന്ത്യയ്ക്ക് മറ്റൊരു ദേശീയപാത കൂടി; മുംബൈ-ഗോവ ഹൈവേ നിർമ്മാണം ഉടൻ പൂർത്തീകരിക്കുമെന്ന് നിതിൻ ഗഡ്കരി

ന്യൂഡൽഹി : ഈ വർഷം അവസാനത്തോടെ മുംബൈ-ഗോവ നാഷണൽ ഹൈവേ നിർമ്മാണം പൂർത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പൻവേലിൽ നടന്ന പലസ്പെ-ഇന്ദുപൂർ ദേശീയ പാതയുടെ ഭൂമി ...

കേരളത്തെ ചേർത്തുപിടിച്ച് വീണ്ടും കേന്ദ്രസർക്കാർ; ദേശീയപാത 766 ൽ മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെ സ്ഥലം ഏറ്റെടുപ്പിനായി 454.01 കോടി രൂപ അനുവദിച്ചു

ന്യൂഡൽഹി: ദേശീയപാതാ വികസനത്തിൽ കേരളത്തെ ചേർത്തുപിടിച്ച് വീണ്ടും കേന്ദ്രസർക്കാർ. ദേശീയപാത 766 ൽ മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെ സ്ഥലം ഏറ്റെടുപ്പിനായി 454.01 കോടി രൂപ അനുവദിച്ചു. ...

സമൂഹത്തിൽ ദുഷ്ടശക്തികൾ വർദ്ധിച്ചപ്പോൾ ഭഗവാൻ കൃഷ്ണൻ അവതാരമെടുത്തത് പോലെയാണ് യുപിയിൽ യോഗി ജി എത്തിയത്; രാമരാജ്യം നിർമ്മിക്കപ്പെടുമെന്നും നിതിൻ ഗഡ്കരി

ലക്‌നൗ : ഉത്തർപ്രദേശിന്റെ ക്രമസമാധാന നില തിരികെ കൊണ്ടുവന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. യുപി ഇന്ന് വികസനക്കുതിപ്പിലാണെന്നും സംസ്ഥാനത്തിന് നിരവധി ...

ഹൈഡ്രജനാണ് നമ്മുടെ ഭാവി ഇന്ധനം; ഇന്ത്യയിലെ കർഷകർ തന്നെ അത് ഉത്പാദിപ്പിക്കുമെന്നും നിതിൻ ഗഡ്കരി

ന്യൂഡൽഹി: ഇന്ത്യയിലെ ഭാവി വാഹനങ്ങൾ ഹൈഡ്രജനും ഹരിത ഇന്ധനവും ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുന്നതെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഹൈഡ്രജനാണ് നമ്മുടെ ഭാവി ഇന്ധനം. ഭാവിയിൽ ഇന്ത്യയിലെ വാഹനങ്ങൾ ...

ഗഡ്കരിക്ക് വധഭീഷണി സന്ദേശം എത്തിയത് കർണാടകയിലെ ജയിലിൽ നിന്ന്, ആവശ്യപ്പെട്ടത് 100 കോടി; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കണ്ടെത്തി പോലീസ്

നാഗ്പൂർ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസിലേക്ക് വധഭീഷണി സന്ദേശം എത്തി മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ തിരിച്ചറിഞ്ഞ് നാഗ്പൂർ പോലീസ്. കർണാടകയിലെ ജയിലിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് അന്വേഷണ ...

നിതിൻ ഗഡ്കരിക്ക് വധഭീഷണിയുമായി ഫോൺ സന്ദേശം; സുരക്ഷ വർധിപ്പിച്ചു

മുംബൈ: കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി. അദ്ദേഹത്തിന്റെ നാഗ്പൂരിലെ ഓഫീസിലേക്കാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള രണ്ട് ഫോണ്‍ കോളുകള്‍ എത്തിയത്. ശനിയാഴ്ച പകൽ 11.30നും 12.30നും ...

17,000 കോടി രൂപ ചെലവിൽ ബംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ; അടുത്ത വർഷം മാർച്ചോടെ പൂർത്തിയാകുമെന്ന് നിതിൻ ഗഡ്കരി

ബംഗളൂരു; ബംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ അടുത്ത വർഷത്തോടെ സജ്ജമാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 17,000 കോടി രൂപ ചെലവിലാണ് ബംഗളൂരു മുതൽ ചെന്നൈ വരെയുള്ള എക്‌സ്പ്രസ് വേ ...

ഫാസ്ടാഗുകൾ എന്നാ, സുമ്മാവാ! നേരത്തെ ഒരു മണിക്കൂറിൽ ടോൾ ഗേറ്റ് കടക്കുന്നത് 112 വാഹനങ്ങൾ; ഇപ്പോൾ 260; ഫാസ്ടാഗുകളുടെ പ്രയോജനം വിശദീകരിച്ച് ഗഡ്ക്കരി

ന്യൂഡൽഹി: രാജ്യത്ത് ഫാസ്ടാഗുകൾ കൊണ്ട് വലിയ വിപ്ലവമാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ഹൈവേ മന്ത്രി നിതിൻ ഗഡ്ക്കരി. മുൻപ് ഒരു മണിക്കൂറിൽ 112 വാഹനങ്ങൾ മാത്രമായിരുന്നു ...

‘രാജ്യത്ത് 13 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തു’; കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ഡൽഹി: ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, തെലങ്കാന, ലക്ഷദ്വീപ് എന്നിവടങ്ങളൊഴികെ രാജ്യത്ത് 13 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ...

‘അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പെട്രോളിന്റെ ഉപയോഗം രാജ്യത്തുണ്ടാവില്ല’; അതിന് ശേഷം ഫോസില്‍ ഇന്ധനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന് നിതിന്‍ ഗഡ്കരി

ഡല്‍ഹി: അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ രാജ്യത്തെ ജനങ്ങള്‍ പെട്രോള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. പെട്രോളിന് പകരം മഹാരാഷ്ട്രയിലെ വിദര്‍ബ ജില്ലയില്‍ ...

‘പാർക്കിങ്ങ് നിയമം ലംഘിക്കുന്നവരുടെ ചിത്രമയച്ചാൽ 500 രൂപ പാരിതോഷികം’ ; 2022 ഡീകാർബണൈസേഷൻ സമ്മിറ്റിൽ തമാശയായി പറഞ്ഞ് നിതിൻ ഗഡ്കരി

പാർക്കിങ്ങ് നിയമം ലംഘിക്കുന്നവരുടെ ചിത്രമയച്ചാൽ 500 രൂപ പാരിതോഷികം നൽകുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. തെറ്റായി പാർക്ക് ചെയ്ത വാഹനത്തിന്റെ ചിത്രമയച്ചാൽ പണം നൽകുന്ന പുതിയ ...

‘ദി കശ്മീർ ഫയൽസ്‘ ഭാവി തലമുറയുടെ ഉണർത്തു പാട്ടാകും‘: നിതിൻ ഗഡ്കരി

ഡൽഹി: ‘ദി കശ്മീർ ഫയൽസ്‘ ഭാവി തലമുറയുടെ ഉണർത്തു പാട്ടാകുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. നമ്മുടെ രാജ്യത്തെ ജനങ്ങളിലേക്ക് ശരിയായ ചരിത്രം എത്തുന്നില്ല. എന്നാൽ കശ്മീർ ...

വാക്ക് പാലിച്ച് ഗതാഗത മന്ത്രി; പെട്രോളും ഡീസലും ഉപയോഗിക്കാതെ 650 കിലോ മീറ്റർ മൈലേജ് കിട്ടുന്ന കാറിൽ പാർലമെന്റിൽ എത്തി

ഡൽഹി: ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പരീക്ഷിക്കാവുന്ന പുത്തൻ മാതൃക സ്വയം സ്വീകരിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്‍കരി ...

‘ഉത്തരാഖണ്ഡ് വഴി മാനസരോവരിലെത്താനുള്ള ഗതാഗതസൗകര്യം ഉടന്‍ തുടങ്ങും’; പദ്ധതിയുടെ ഭൂരിഭാഗം ജോലികളും പൂര്‍ത്തിയായതായി നിതിന്‍ ഗഡ്കരി

ഡല്‍ഹി: 2023 അവസാനത്തോടെ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഉത്തരാഖണ്ഡിലെ പിത്തോറഗഡില്‍ നിന്ന് നേരിട്ട് കൈലാസ് മാനസസരോവറിലേക്ക് എത്താനാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പദ്ധതിയുടെ ഭൂരിഭാഗം ...

‘ദേശീയ പാതയിലെ 60 കി.മി പരിധിയില്‍ ഇനി ഒരു ടോള്‍ ബൂത്ത് മാത്രം’; പാര്‍ലമെന്‍റില്‍ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ദേശീയ പാതയിലെ 60 കിലോമീറ്റര്‍ പരിധിയില്‍ ഇനി ഒരു ടോള്‍ ബൂത്ത് മാത്രമാണുണ്ടാകുകയെന്നും ബാക്കിയുള്ളവ മൂന്നു മാസത്തിനുള്ളില്‍ അടച്ചുപൂട്ടുമെന്നും കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. 2022-23 ലെ ...

‘ഇതിന് പെട്രോളോ ഡീസലോ സി എൻ ജിയോ ആവശ്യമില്ല, വെറും ഹൈഡ്രജൻ മതി‘: പുതിയ കാറിന്റെ വിശേഷങ്ങൾ പങ്കു വെച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി

ഇന്ധനമായി പെട്രോളോ ഡീസലോ സി എൻ ജിയോ ആവശ്യമില്ലാത്ത പുതിയ കാറുമായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഭാവിയിൽ ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന ...

Page 1 of 5 1 2 5

Latest News