Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘തീവ്രവാദികളുടെ വിളനിലമായി കേരളം മാറിയിരിക്കുന്നു‘: ഭരണപരാജയത്തെ വിമർശിക്കുമ്പോൾ നിലവിളിച്ചിട്ട് കാര്യമില്ലെന്ന് എം ടി രമേശ്

by Brave India Desk
Feb 10, 2022, 10:20 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തീവ്രവാദികളുടെ വിളനിലമായി കേരളം മാറിയിരിക്കുന്നുവെന്ന് ബിജെപി നേതാവ് എം ടി രമേശ്. പിണറായി സർക്കാരിന്റെ തുടർ ഭരണകാലം ശരിക്കും ദുരന്തമായി മാറുകയാണ്. പിണറായി സർക്കാരിൻ്റെ ഭരണപരാജയത്തെ വിമർശിക്കുമ്പോൾ അത് കേരളത്തെ കുറിച്ചും മലയാളികളെ കുറിച്ചുമാണെന്ന് പറഞ്ഞ് നിലവിളിക്കുന്നതിൻ്റെ കാര്യമെന്താണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ എം ടി രമേശ് ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: കേരളത്തിനെന്താ കുഴപ്പം ? ഒരു കുഴപ്പവുമില്ല പക്ഷെ ഇവിടുത്തെ ഭരണത്തിനാണ് കുഴപ്പം സഖാവെ..! തുടർ ഭരണകാലം ശരിക്കും ദുരന്തമായി മാറുകയാണ്.വികസന കാര്യത്തിൽ എന്താണ് സി.പി.എമ്മിൻ്റെ അജണ്ട ? ഒരിക്കലും നടക്കാത്ത ഒരു  കെ.റയിൽ പദ്ധതിയല്ലാതെ എന്തുണ്ട് മുന്നോട്ടുവെക്കാൻ.നമ്മുടെ സർക്കാർ ആശുപത്രികളുടെ അവസ്ഥയെന്താണ് ? ഒരു അടിയന്തര ശസ്ത്രക്രിയക്ക് സാധാരണക്കാരന് എളുപ്പത്തിൽ ആശ്രയിക്കാവുന്ന അവസ്ഥ സർക്കാർ ആശുപത്രികളിലുണ്ടോ ? ബൈപ്പാസ് സർജറിക്കും മറ്റും തിയ്യതി കാത്ത് ആയുസ്സിൻ്റെ ബലം കൊണ്ട് ജീവിച്ചിരിക്കുന്നവർ എത്ര പേരുണ്ടന്നെ കണക്കെടുക്കണം. നമ്മുടെ കാർഷിക മേഖലയിലും വ്യവസായ മേഖലയിലും ഉൽപാദന ക്ഷമത എത്രയുണ്ട് ? എല്ലാം കുത്തനെ താഴോട്ടാണ് സഖാവെ..? പിന്നെ സാക്ഷരതയും ജീവിത നിലവാരവുമൊന്നും ഇന്നലെ ഉണ്ടായതല്ലാലോ..? യോഗിയുടെ ഭരണത്തിൽ യു.പി വികസന കാര്യത്തിലും ആഭ്യന്തര സുരക്ഷയുടെ കാര്യത്തിലും കുതിക്കുകയാണ്

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

തീവ്രവാദികളുടെ വിളനിലമായി കേരളം മാറിയിരിക്കുന്നു.എസ്.ഡി.പി.ഐ തീവ്രവാദികൾ കൊന്നൊടുക്കിയ മനുഷ്യരുടെ രക്തത്തിന് പിണറായി കണക്കുപറയണ്ടെ? ഗുണ്ടകൾ ഒരു ചെറുപ്പക്കാരനെ വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി കൊലപ്പെടുത്തി പൊലീസ് സ്റ്റേഷൻ്റെ മുന്നിൽ കൊണ്ടുപോയിട്ടില്ലെ?തീവ്രവാദികളുടെ ഗുണ്ടകളുടെയും വിളനിലമായി കേരളത്തെ മാറ്റിയതിൻ്റെ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനല്ലാതെ മറ്റാർക്കാണ്. പിണറായി സർക്കാരിൻ്റെ ഭരണപരാജയത്തെ  വിമർശിക്കുമ്പോൾ അത് കേരളത്തെ കുറിച്ചും മലയാളികളെ കുറിച്ചുമാണെന്ന് പറഞ്ഞ് നിലവിളിക്കുന്നതിൻ്റെ കാര്യമെന്താണ്. മുൻ ഭരണവും തുടർ ഭരണവും വൻദുരന്തമാണ് എന്ന് ഇനിയും പറയും, അമേരിക്കയിൽ പോയി സ്വന്തം തടി കയ്യിച്ചിലാക്കുന്ന പിണറായി സഖാവിന് കേരളത്തിലെന്തായാലെന്താ സഖാവെ ?

https://www.facebook.com/mtrameshofficial/posts/3038226653084136

Tags: Pinarayi Vijayanm t ramesh
Share
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies