m t ramesh

‘തീവ്രവാദികളുടെ വിളനിലമായി കേരളം മാറിയിരിക്കുന്നു‘: ഭരണപരാജയത്തെ വിമർശിക്കുമ്പോൾ നിലവിളിച്ചിട്ട് കാര്യമില്ലെന്ന് എം ടി രമേശ്

തീവ്രവാദികളുടെ വിളനിലമായി കേരളം മാറിയിരിക്കുന്നുവെന്ന് ബിജെപി നേതാവ് എം ടി രമേശ്. പിണറായി സർക്കാരിന്റെ തുടർ ഭരണകാലം ശരിക്കും ദുരന്തമായി മാറുകയാണ്. പിണറായി സർക്കാരിൻ്റെ ഭരണപരാജയത്തെ വിമർശിക്കുമ്പോൾ ...

ബലിതര്‍പ്പണത്തിനെത്തിയ വിശ്വാസികള്‍ക്കെതിരെ കേസെടുത്ത സംഭവം: വ്യക്തിഗതമായി തര്‍പ്പണം ചെയ്യാനെത്തിയ വിശ്വാസികള്‍ക്കെതിരെ കേസെടുത്തിരിക്കുന്ന സര്‍ക്കാരിനെതിരെ എം ടി രമേശ്

കോഴിക്കോട് : വരയ്‌ക്കല്‍ കടപ്പുറത്ത് കര്‍ക്കിടക വാവ് ബലിതര്‍പ്പണം നടത്താന്‍ ശ്രമിച്ച 100 പേര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പിണറായി സര്‍ക്കാരിനെതിരെ ബിജെപി നേതാവ് എം ടി രമേശ്. ...

‘ബിജെപി വ്യപാരികള്‍ക്കൊപ്പം’; മുഖ്യമന്ത്രി സിപിഎം സെക്രട്ടറിയെ പോലെയാണ് പെരുമാറുന്നതെന്ന് എം ടി രമേശ്

കോഴിക്കോട് : കേരളത്തിലെ വ്യപാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ബിജെപി നേതാവ് എം ടി രമേശ്. വ്യാപാരി സമൂഹത്തോട് സംസ്ഥാന സര്‍ക്കാരിന്‍്റെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ...

‘കൊവിഡ് പ്രതിരോധത്തിലെ പിണറായി സർക്കാരിന്റെ പാളിച്ചകൾ കേരളത്തെ തളർത്തുന്നു‘; പി.ആർ. തള്ളുകൾ ഒഴിവാക്കി യഥാർത്ഥ കണക്ക് പുറത്തു വിടണമെന്ന് എം ടി രമേശ്

പാലക്കാട്: കൊവിഡ് പ്രതിരോധത്തിലെ പിണറായി സർക്കാരിന്റെ പാളിച്ചകൾ കേരളത്തെ തളർത്തുന്നുവെന്ന് ബിജെപി നേതാവ് എം ടി രമേശ്. പി.ആർ. തള്ളുകൾ ഒഴിവാക്കി യഥാർത്ഥ കണക്കുകൾ പുറത്തു വിടാൻ ...

‘ശൂന്യതയിൽ നിന്ന് കഥ മെനഞ്ഞെടുത്ത് ബിജെപിയെ ഇല്ലാതാക്കാൻ ശ്രമം‘; മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നുവെന്ന് എം ടി രമേശ്

ശൂന്യതയിൽ നിന്ന് കഥ മെനഞ്ഞെടുത്ത് ബി.ജെ.പിയെ ഇല്ലാതാക്കാൻ നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. സംസ്ഥാന അദ്ധ്യക്ഷൻ ...

‘തെരഞ്ഞെടുപ്പിന് ബിജെപിയുടെ പത്തിരട്ടി പണം സിപിഎം ചിലവാക്കിയിട്ടുണ്ട്‘; കൂടുതൽ പറയിപ്പിക്കരുതെന്ന് എം ടി രമേശ്, കളിക്കുന്നത് ബിജെപിയോടാണെന്ന് പിണറായി വിജയൻ ഓർക്കണമെന്നും മുന്നറിയിപ്പ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ബിജെപി വേട്ട നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കളിക്കുന്നത് ബിജെപിയോടാണെന്ന് സിപിഎമ്മും പിണറായി വിജയനും ...

‘പത്തു ലക്ഷം രൂപയാണോ സി.കെ ജാനുവിന് കേരള സമൂഹവും മാദ്ധ്യമങ്ങളും വിലയിട്ടിരിക്കുന്നതെന്ന് എം.ടി രമേശ്’: ചോദ്യത്തിനു മുന്നിൽ നിശബ്ദരായി മാദ്ധ്യമപ്രവർത്തകർ

ബിജെപിയെയും പാർട്ടി നേതാക്കളെയും മനപൂർവ്വം ഇല്ലാതാക്കാൻ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് നിലവിലെ കള്ളക്കേസുകളെന്ന് ബിജെപി നേതാവ് എം ടി രമേശ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന് നേതൃത്വം ...

ശബരിമല വിഷയം; എൻ എസ് എസിനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് സർക്കാർ കരുതേണ്ടതില്ലെന്ന് എം ടി രമേശ്

കോഴിക്കോട്: ശബരിമല വിഷയത്തിൽ എൻ എസ് എസിനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് സർക്കാർ കരുതേണ്ടതില്ലെന്ന് കോഴിക്കോട് നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥി എം.ടി. രമേശ്. സാമുദായിക സംഘടനകള്‍ക്ക് സ്വതന്ത്ര അഭിപ്രായമുണ്ടെന്നും ...

‘കോഴിക്കോടിനെ വികസനത്തിന്റെ മുഖമാക്കി മാറ്റും’; വിജയിക്കാന്‍ സാധിക്കുമെന്ന് ആത്മ വിശ്വാസം ഉണ്ടെന്ന് എം ടി രമേശ്

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ വികസനം എത്തിക്കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിഞ്ഞിട്ടില്ലെന്നും കോഴിക്കോടിനെ വികസനത്തിന്റെ മുഖമാക്കി മാറ്റുമെന്നും ബിജെപി സ്ഥാനാർത്ഥി എം ടി രമേശ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നോര്‍ത്തില്‍ ...

‘ബിജെപിക്ക് അധികാരത്തിന് 40 സീറ്റ് മതി, ബാക്കി കക്ഷികള്‍ പുറകേ വന്നുകൊള്ളും’: എം ടി രമേശ്

തിരുവനന്തപുരം: ബിജെപിക്ക് അധികാരത്തിലെത്താന്‍ 71 സീറ്റിന്റെ ആവശ്യമില്ലെന്ന് ബിജെപി നേതാവ് എം ടി രമേശ്. 40 സീറ്റുകിട്ടിയാല്‍ മറ്റു കക്ഷികള്‍ ബിജെപിക്കൊപ്പം വരുമെന്നും എം ടി രമേശ് ...

‘കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ അവസാനം ബിജെപിയിലേക്ക് കൂടുതല്‍ നേതാക്കള്‍ ചേരും’; എംടി രമേശ്

കാസര്‍ഗോഡ് : സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര അവസാനിക്കുന്നതോടെ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് സംസ്ഥാന ജനറല്‍ ...

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യം: തെ​റ്റു​പ​റ്റി​യെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ല്‍ സി​പി​എം പ​ശ്ചാ​ത്താ​പ കു​റി​പ്പി​റ​ക്ക​ണ​മെ​ന്ന് എം.​ടി. ര​മേ​ശ്

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ പു​തി​യ സ​ത്യ​വാ​ങ്മൂ​ല​മൊ​ന്നു​മ​ല്ല ഇ​റ​ക്കേ​ണ്ട​ത്, പ​ക​രം ജ​ന​ങ്ങ​ളോ​ട് മാ​പ്പു​പ​റ​യു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി ര​മേ​ശ്. സി​പി​എ​മ്മി​ന് തെ​റ്റു​പ​റ്റി​യെ​ന്ന് ബോ​ധ്യ​മാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ...

‘പുതിയ കേരളം എന്ന ആശയവുമായാണ് ബി.ജെ.പി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക’; എല്‍.ഡി.എഫിനും യു.ഡി.എഫിനും സാധിക്കാത്തത് നടപ്പിലാക്കുമെന്ന് എം ടി രമേശ്

നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയ്യാറായി കഴിഞ്ഞുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. പുതിയ കേരളം എന്ന ആശയവുമയാണ് ബി.ജെ.പി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് എം.ടി രമേശ് ...

‘മത്സരിച്ചാൽ ജയിക്കുന്ന നിരവധി മണ്ഡലങ്ങൾ കേരളത്തിലുണ്ട്‘; സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് സൂചന നൽകി ബിജെപി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് സൂചനകൾ നൽകി ബിജെപി. സുരേഷ് ഗോപി മത്സരിച്ചാല്‍ ജയിക്കുന്ന ഒരുപാട് നിയമസഭാ മണ്ഡലങ്ങള്‍ കേരളത്തിലുണ്ടെന്ന് ബിജെപി സംസ്ഥാന ...

‘ഓരോ ഭാരതീയനും അഭിമാന നിമിഷം’,രാജ്യം നരേന്ദ്രമോദിയുടെ കൈകളില്‍ സുരക്ഷിതമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്ന് എം ടി രമേശ്

ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷമാണിതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ആത്മനിര്‍ഭര ഭാരതം വെറും വാക്കല്ലെന്നതിന് മറ്റൊരു ഉദാഹരണം കൂടി ആണ് ഇതെന്നും അദ്ദേഹം ...

‘രാജീവ് ഗാന്ധി ക്യാമ്പസ് ഗുരുജിയുടെ പേരിൽ തന്നെ അറിയപ്പെടും‘; സങ്കടമുള്ളവർ മുഷ്ടി ചുരുട്ടി നാല് മുദ്രാവാക്യം ആകാശത്തേക്ക് വിളിച്ചാൽ മതിയെന്ന് എം ടി രമേശ്

കോഴിക്കോട്: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ഗുരുജി ഗോൾവൽക്കറുടെ പേര് നൽകാനുള്ള തീരുമാനം സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ...

‘ധനമന്ത്രി മുഖ്യമന്ത്രിയെ വട്ടനെന്ന് വിളിക്കുന്നു‘; കെ എസ് എഫ് ഇ ക്രമക്കേട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് എം ടി രമേശ്

കെ എസ് എഫ് ഇ ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും ധനമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കെ.എസ്.എഫ്.ഇയിൽ വിജിലൻസ് ...

‘എവിടെ കേരളത്തിലെ കവികളും സാഹിത്യകാരന്മാരും ബുദ്ധിജീവികളും? എല്ലാവരുടെയും നാക്കിറങ്ങി പോയോ ?‘; 118 എ കരിനിയമമാണ്, അത് പിൻവലിക്കണമെന്ന് എം ടി രമേശ്

പൊലീസ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മാധ്യമങ്ങളുടെ കഴുത്തിൽ കത്തി വെക്കുന്ന കരിനിയമമാണ് 118 എയെന്നും അത് പിൻവലിക്കണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി ...

‘സിപിഐഎമ്മിന്റെ പുതിയ ന്യായീകരണ തൊഴിലാളിയാണ് രാഹുല്‍ ഗാന്ധി’; മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ച്‌ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനും രാഹുൽ പ്രതികരിച്ചില്ലെന്ന് എം.ടി. രമേഷ്

തിരുവനന്തപുരം: സിപിഐഎമ്മിന് പുതുതായി ലഭിച്ച ന്യായീകരണ തൊഴിലാളിയാണ് രാഹുല്‍ ഗാന്ധിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ്. മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ച്‌ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനും രാഹുല്‍ ...

‘ശിവശങ്കര്‍ പൂര്‍ണ ആരോഗ്യവാന്‍, ആശുപത്രിവാസം സിപിഎം തിരക്കഥ’; വിമർശനവുമായി ബിജെപി നേതാവ് എം.ടി.രമേശ്

കോഴിക്കോട്: ശിവശങ്കര്‍ പൂര്‍ണ ആരോഗ്യവാനെന്ന് പ്രതികരണവുമായി ബിജെപി നേതാവ് എം.ടി.രമേശ്. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ ശിവശങ്കറിന്റെ ആശുപത്രിവാസം സി പി എം തിരക്കഥയുടെ ഭാഗമാണെന്ന് എം.ടി ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist