Monday, May 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അസം മേഘാലയ അതിർത്തിയിൽ സംഘർഷം, ആറ് മരണം; മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കി

by Brave India Desk
Nov 22, 2022, 07:54 pm IST
in India
Share on FacebookTweetWhatsAppTelegram

ഗുവാഹത്തി:അസം മേഘാലയ അതിർത്തിയിൽ സംഘർഷം. ഇന്ന് പുലർച്ചെയാണ് അസം പോലീസും മേഘാലയയിലെ അതിർത്തി ഗ്രാമത്തിൽ താമസിക്കുന്നവരും തന്നിൽ ഏറ്റുമുട്ടലുണ്ടായത്. സംഘർഷത്തിൽ ഫോറസ്റ്റ് ഗാർഡടക്കം  ആറ് പേർ കൊല്ലപ്പെട്ടു.

സംഘർഷത്തെ തുടർന്ന്  രാവിലെ 10:30 മുതൽ ഏഴ് ജില്ലകളിൽ 48 മണിക്കൂർ ഇൻറർനെററ് സേവനങ്ങൾ റദ്ദാക്കാൻ മേഘാലയ സർക്കാർ ഉത്തരവിട്ടു.   ഗുവാഹത്തിയിലെ  ജോറാബത്തിൽ നിന്ന് മേഘാലയയിലേക്ക് പോകുന്ന വാഹനങ്ങൾക്കും പോലീസ് നിയന്ത്രണം ഏർപ്പെടുത്തി.

Stories you may like

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധത്തിന് കരുത്തേകാൻ “അമേരിക്ക ഫസ്റ്റ്” വിസ ടൂൾ; ബിസിനസ് പ്രൊഫഷണലുകൾക്ക് ഇനി മുൻഗണന

വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന എപികെ ഫയലുകൾ മൊബൈലിൽ അയയ്ക്കും ; തുറന്നാൽ ബാങ്ക് അക്കൗണ്ട് കാലിയാകും ; പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

അസമിലെ വെസ്റ്റ് കർബി ആംഗ്ലോങ്ങിന്റെയും മേഘാലയയിലെ വെസ്റ്റ് ജയന്തിയാ ഹിൽസ് ജില്ലയുടെയും അതിർത്തിയിലായിരുന്നു സംഘർഷം.   ഫോറസ്റ്റ് ഗാർഡുകൾ മരം കടത്തുകയായിരുന്ന ട്രക്ക് ഗ്രാമീണർ  തടഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് വഴിവെച്ചത്.

മരം കടത്തിയ വാഹനം അമിതവേഗത്തിൽ മുന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും വാഹനത്തിന് നേരെ വെടിവെയ്പുണ്ടായി.  ഡ്രൈവറുൾപ്പെടെയുള്ള മൂന്നു പേരെ പ്രദേശവാസികൾ പിടികൂടി തടഞ്ഞുവെച്ചു.  വിവരമറിഞ്ഞ് എത്തിയ  മേഘാലയ  സ്വദേശികൾ  അസമിലെ ഫോറസ്റ്റ് ഗാർഡുകളെയും പോലീസുകാരെയും കയ്യേറ്റം ചെയ്തു. ഇത് സംഘർഷത്തിലേക്ക് നയിച്ചു.   സ്വയം പ്രതിരോധത്തിനായാണ് പോലീസ് വെടിയുതിർത്തത്. മേഘാലയയിൽ നിന്നുള്ള അഞ്ച് ഗ്രാമീണരും അസമിൽ നിന്നുള്ള ഒരു ഫോറസ്റ്റ് ഗാർഡുമാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.

ട്രക്കുകളിൽ അനധികൃതമായി തടികൾ കയറ്റിക്കൊണ്ട് പോകുന്നു എന്ന പരാതിയിലാണ് അസം പോലീസ് അന്വേഷണവുമായി എത്തിയത്. ഇതേ തുടർന്ന് മേഘാലയയിലെ ഗ്രാമീണരെ പോലീസ് ചോദ്യം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.  സംഭവത്തെ മേഘാലയ മുഖ്യമന്ത്രി  കെ. സാംഗ്മ അപലപിച്ചു. ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നടപടി എടുക്കും. ഇത് മനുഷ്യത്വ രഹിതമായ പ്രവൃത്തിയാണെന്നും സാംഗ്മ അപലപിച്ചു.

മരിച്ചവരോടുള്ള ആദരസൂചകമായി ഔദ്യോഗിക പരിപാടികളെല്ലാം സംസ്ഥാന  സർക്കാർ റദ്ദാക്കി.   മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്. സമാധാനവും സൗഹാർദ്ദവും നിലനിർത്താൻ അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: 6 deathassam meghalaya riot
Share9TweetSendShare

Latest stories from this section

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

ഇന്ത്യയുടെ ആകാശക്കരുത്ത് ഇരട്ടിയാകുന്നു; 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നു; 90 എണ്ണം നിർമ്മിക്കുന്നത് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ

ഏകാധിപതി എന്ന് വിളിച്ചോളൂ, പക്ഷേ വിവരമില്ലാത്തവൻ എന്ന് വിളിക്കരുത്; വിമർശകർക്ക് മറുപടിയുമായി ഡൊണാൾഡ് ട്രംപ്; ചർച്ചയായി കോഗ്നിറ്റീവ് ടെസ്റ്റ്

ഏകീകൃത സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അസം സർക്കാർ ; വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയ്ക്ക് ഏകീകൃത നിയമം കൊണ്ടുവരും

Discussion about this post

Latest News

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധത്തിന് കരുത്തേകാൻ “അമേരിക്ക ഫസ്റ്റ്” വിസ ടൂൾ; ബിസിനസ് പ്രൊഫഷണലുകൾക്ക് ഇനി മുൻഗണന

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധത്തിന് കരുത്തേകാൻ “അമേരിക്ക ഫസ്റ്റ്” വിസ ടൂൾ; ബിസിനസ് പ്രൊഫഷണലുകൾക്ക് ഇനി മുൻഗണന

വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന എപികെ ഫയലുകൾ മൊബൈലിൽ അയയ്ക്കും ; തുറന്നാൽ ബാങ്ക് അക്കൗണ്ട് കാലിയാകും ; പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന എപികെ ഫയലുകൾ മൊബൈലിൽ അയയ്ക്കും ; തുറന്നാൽ ബാങ്ക് അക്കൗണ്ട് കാലിയാകും ; പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

ഇന്ത്യയുടെ ആകാശക്കരുത്ത് ഇരട്ടിയാകുന്നു; 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നു; 90 എണ്ണം നിർമ്മിക്കുന്നത് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ

ഇന്ത്യയുടെ ആകാശക്കരുത്ത് ഇരട്ടിയാകുന്നു; 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നു; 90 എണ്ണം നിർമ്മിക്കുന്നത് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ

അട്ടപ്പാടി മധു വധക്കേസ് ; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി

അട്ടപ്പാടി മധു വധക്കേസ് ; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി

ഏകാധിപതി എന്ന് വിളിച്ചോളൂ, പക്ഷേ വിവരമില്ലാത്തവൻ എന്ന് വിളിക്കരുത്; വിമർശകർക്ക് മറുപടിയുമായി ഡൊണാൾഡ് ട്രംപ്; ചർച്ചയായി കോഗ്നിറ്റീവ് ടെസ്റ്റ്

ഏകാധിപതി എന്ന് വിളിച്ചോളൂ, പക്ഷേ വിവരമില്ലാത്തവൻ എന്ന് വിളിക്കരുത്; വിമർശകർക്ക് മറുപടിയുമായി ഡൊണാൾഡ് ട്രംപ്; ചർച്ചയായി കോഗ്നിറ്റീവ് ടെസ്റ്റ്

ഏകീകൃത സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അസം സർക്കാർ ; വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയ്ക്ക് ഏകീകൃത നിയമം കൊണ്ടുവരും

ഏകീകൃത സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അസം സർക്കാർ ; വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയ്ക്ക് ഏകീകൃത നിയമം കൊണ്ടുവരും

നിത അംബാനിയെ നോക്കി മുംബൈ ഇന്ത്യൻസിനെ ട്രോളി വിദ്യാർത്ഥി; വേദിയിൽ ചിരിപ്പടക്കം; വൈറലായി ബിരുദദാന പ്രസംഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology