Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വടക്കേ ഇന്ത്യ തണുത്തുവിറയ്ക്കുന്നു; രണ്ട് ദിവസത്തേക്ക് കൂടി കഠിന തണുപ്പിന് സാധ്യത, പലയിടങ്ങളിലും താപനില 3 ഡിഗ്രിയില്‍ താഴും

by Brave India Desk
Dec 26, 2022, 12:44 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡെല്‍ഹി:വടക്കേ ഇന്ത്യയില്‍ അടുത്ത രണ്ട് ദിവസവും അതികഠിനമായ തണുപ്പ് മൂടല്‍മഞ്ഞും തുടരാന്‍ സാധ്യത. ഡെല്‍ഹിയിലും വടക്കേ ഇന്ത്യയിലെ മറ്റ് ചില ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത തണുപ്പാണ് അനുഭവപ്പെട്ടിരുന്നത്. ഈ സ്ഥിതി തുടര്‍ന്നേക്കുമെന്ന സൂചനയാണ് കാലാവസ്ഥ പ്രവചന കേന്ദ്രങ്ങള്‍ നല്‍കുന്നത്.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡെല്‍ഹി എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഞ്ഞും തണുപ്പും അനുഭവപ്പെടുകയാണ്. ക്രിസ്തുമസ് ദിനമായ ഇന്നലെ ഡെല്‍ഹിയില്‍ താപനില 5.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു. സാധാരണഗതിയില്‍ അനുഭവപ്പെടുന്ന താപനിലയേക്കാള്‍ മൂന്ന് ഡിഗ്രി താഴെയാണിത്. വര്‍ഷങ്ങള്‍ക്കിടെ ക്രിസ്തുമസ് ദിനത്തില്‍ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ തണുപ്പാണിത്.

Stories you may like

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

ഹരിയാന, പഞ്ചാബ്, രാജസ്ഥാന്റെയും ഉത്തര്‍പ്രദേശിന്റെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും കഠിനമായ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഇവിടങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനില മൂന്ന് മുതല്‍ ആറ് ഡിഗ്രി സെല്‍ഷ്യസ് വരെയായി താഴ്ന്നുവെന്നാണ് കാലാവസ്ഥ പ്രവചന കേന്ദ്ര ഉദ്യോഗസ്ഥര്‍ വ്യ്ക്തമാക്കുന്നത്. മൂടല്‍മഞ്ഞും മോശം കാലാവസ്ഥയും കാഴ്ചയെ മറയ്ക്കുന്നതിനാല്‍ ഇവിടങ്ങളില്‍ ഗതാഗതവും ദുസ്സഹമായിരിക്കുകയാണ്.

ഇന്ത്യന്‍ കാലാവസ്ഥ പ്രവചന കേന്ദ്രത്തില്‍ നിന്നുള്ള വിവരം അനുസരിച്ച് ഡിസംബര്‍ 27 വരെ ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എ്ന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞ് തുടരാനാണ് സാധ്യത. രാജസ്ഥാന്റെ ചില ഭാഗങ്ങളില്‍ റെക്കോഡ് തണുപ്പാണ് ഈ ദിവസങ്ങളില്‍ രേഖപ്പെടുത്തുന്നത്. ഹില്‍സ്റ്റേഷനായ മൗണ്ട് അബു, താറിലേക്കുള്ള പ്രവേശനകവാടമായ ചുരു എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലും ഒഡിഷയിലും ചില സ്ഥലങ്ങളില്‍ കാഴ്ചാപരിധി 50 മീറ്റര്‍ വരെയായി കുറഞ്ഞു.

കശ്മീരും അതിശൈത്യത്തിന്റെ പിടിയിലാണ്. ഇവിടെ ഏറ്റവും കുറഞ്ഞ താപനില ഫ്രീസിംഗ് പോയിന്റിനേക്കാള്‍ നിരവധി ഡിഗ്രി താഴെയാണ്. 40 ദിവസം അതികഠിനമായ തണുപ്പ് അനുഭവപ്പെടുന്ന ചില്ലാ- ഇ -കലാന്‍ എന്ന അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കശ്മീര്‍ കടന്നുപോകുന്നത്. ജലാശയങ്ങളും ജല വിതരണ പെപ്പുകളിലൂടെ ഒഴുകുന്ന വെള്ളവും അടക്കം ഐസായി മാറുന്ന അവസ്ഥയാണിത്.

Tags: north indiawinter
Share1TweetSendShare

Latest stories from this section

മനുഷ്യനെ കൊല്ലാൻ മടിക്കില്ലെന്ന് എഐ; സിസ്റ്റം ഓഫാക്കാൻ ശ്രമിച്ച എൻജിനീയറെ ഭീഷണിപ്പെടുത്തി ക്ലോഡ്! ലോകം അപകടത്തിലെന്ന് മുൻ സുരക്ഷാ മേധാവി

മനുഷ്യനെ കൊല്ലാൻ മടിക്കില്ലെന്ന് എഐ; സിസ്റ്റം ഓഫാക്കാൻ ശ്രമിച്ച എൻജിനീയറെ ഭീഷണിപ്പെടുത്തി ക്ലോഡ്! ലോകം അപകടത്തിലെന്ന് മുൻ സുരക്ഷാ മേധാവി

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

ബംഗ്ലാദേശിൽ താരിഖ് തരംഗം; ചരിത്ര വിജയം കുറിച്ച ബിഎൻപിയെ അഭിനന്ദിച്ച് മോദി! ഷെയ്ഖ് ഹസീനയ്ക്ക് ശേഷം ‘പുതിയ തുടക്കം’

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

Discussion about this post

Latest News

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

സിംബാവേ, വീണ്ടും ചരിത്രത്തിൽ; 2007 ആവർത്തിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കൊളംബോയിൽ അവിശ്വസനീയ അട്ടിമറി

സിംബാവേ, വീണ്ടും ചരിത്രത്തിൽ; 2007 ആവർത്തിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കൊളംബോയിൽ അവിശ്വസനീയ അട്ടിമറി

അഭിഷേകിന് ബാറ്റ് വീശാനേ അറിയൂ, ടെക്നിക്കില്ല; പാക് പോരാട്ടത്തിന് മുൻപ് വെടിപൊട്ടിച്ച് മുഹമ്മദ് ആമിർ

അഭിഷേകിന് ബാറ്റ് വീശാനേ അറിയൂ, ടെക്നിക്കില്ല; പാക് പോരാട്ടത്തിന് മുൻപ് വെടിപൊട്ടിച്ച് മുഹമ്മദ് ആമിർ

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

മനുഷ്യനെ കൊല്ലാൻ മടിക്കില്ലെന്ന് എഐ; സിസ്റ്റം ഓഫാക്കാൻ ശ്രമിച്ച എൻജിനീയറെ ഭീഷണിപ്പെടുത്തി ക്ലോഡ്! ലോകം അപകടത്തിലെന്ന് മുൻ സുരക്ഷാ മേധാവി

മനുഷ്യനെ കൊല്ലാൻ മടിക്കില്ലെന്ന് എഐ; സിസ്റ്റം ഓഫാക്കാൻ ശ്രമിച്ച എൻജിനീയറെ ഭീഷണിപ്പെടുത്തി ക്ലോഡ്! ലോകം അപകടത്തിലെന്ന് മുൻ സുരക്ഷാ മേധാവി

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

ബംഗ്ലാദേശിൽ താരിഖ് തരംഗം; ചരിത്ര വിജയം കുറിച്ച ബിഎൻപിയെ അഭിനന്ദിച്ച് മോദി! ഷെയ്ഖ് ഹസീനയ്ക്ക് ശേഷം ‘പുതിയ തുടക്കം’

ആ താരത്തെ മുറിക്കുള്ളിൽ പൂട്ടിയിടൂ; സൂര്യകുമാറിന്റെ ക്യാപ്റ്റൻസിക്കെതിരെ ശ്രീകാന്തിന്റെ ട്രോൾ, പറഞ്ഞത് ഇങ്ങനെ

ആ താരത്തെ മുറിക്കുള്ളിൽ പൂട്ടിയിടൂ; സൂര്യകുമാറിന്റെ ക്യാപ്റ്റൻസിക്കെതിരെ ശ്രീകാന്തിന്റെ ട്രോൾ, പറഞ്ഞത് ഇങ്ങനെ

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies