തണുപ്പുകാലത്ത് ലാപ്‌ടോപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, ഈ അബദ്ധങ്ങള്‍ ചെയ്താല്‍ പണി കിട്ടും
ശീതകാലത്ത് ലാപ്ടോപ്പ് ഉപയോഗിക്കുമ്പോള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളെന്താണെന്ന് അറിയാമോ. അബദ്ധത്തിലെങ്കിലും ഇവ ചെയ്താല്‍ പണികിട്ടുമെന്ന് തീര്‍ച്ച. ഇത് എന്തൊക്കെയെന്ന് നോക്കാം. ലാപ്ടോപ്പ് ഒരു തണുത്ത ...