പ്രതിസന്ധിയായി കാലാവസ്ഥ ; ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് ; വ്യോമ, റെയിൽ ഗതാഗതം തടസ്സപ്പെട്ടു
ന്യൂഡൽഹി : ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് നിലനിൽക്കുന്നതിനാൽ ദൃശ്യപരത തീരെ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഗതാഗത തടസ്സം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. വ്യോമ, റെയിൽ ഗതാഗതം തടസ്സപ്പെട്ടു. ...
















