Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച് , അശ്ലീലപ്രദർശനം അടക്കം നടത്തി യാത്രക്കാരൻ

by Brave India Desk
Jan 4, 2023, 10:39 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് അശ്ലീലപ്രദർശനം അടക്കം നടത്തി യാത്രക്കാരൻ . 2022 നവംബർ 26 ന് ബിസിനസ് ക്ലാസിൽ യാത്ര ചെയ്തിരുന്നയാൾക്കെതിരെയാണ് പരാതി . മദ്യപിച്ച് 70 വയസ്സുള്ള സഹയാത്രികയുടെ മേൽ മൂത്രമൊഴിക്കുകയും , അശ്ലീലപ്രദർശനം നടത്തുകയും ചെയ്തുവെന്നാണ് പരാതി.

2022 നവംബർ 26ന് യുഎസിലെ ജോൺ എഫ് കെന്നഡി എയർപോർട്ടിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എഐ-102 വിമാനത്തിലാണ് സംഭവം. വിമാനത്തിനുള്ളിലെ ലൈറ്റുകൾ ഡിം ചെയ്തതിന് ശേഷമാണ് സംഭവമെന്ന് യാത്രക്കാരി പറയുന്നു.

Stories you may like

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

“ഭക്ഷണം വിളമ്പുകയും ലൈറ്റുകൾ ഡിം ചെയ്യുകയും ചെയ്ത ഉടൻ മറ്റൊരു യാത്രക്കാരൻ എന്റെ സീറ്റിൽ വന്ന് മൂത്രമൊഴിക്കാൻ തുടങ്ങി. അശ്ലീലപ്രർശനവും നടത്തി . ഞാൻ ഇക്കാര്യം ക്യാബിൻ ക്രൂവിനെ അറിയിച്ചു, പക്ഷേ ആ യാത്രക്കാരൻ ഡൽഹിയിലെത്തിയ ശേഷം ഭയമില്ലാതെ തന്റെ പ്രവർത്തി തുടർന്നു . തന്റെ വസ്ത്രങ്ങളും ബാഗും ചെരുപ്പും മൂത്രത്തിൽ നനഞ്ഞിരുന്നുവെന്നും യാത്രക്കാരി പറഞ്ഞു.

സംഭവത്തിന് ശേഷം ക്രൂ അംഗം തനിക്ക് ഒരു ജോഡി പൈജാമയും ചെരിപ്പും നൽകിയെന്നും തുടർന്ന് അതേ സീറ്റിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതായും സ്ത്രീ ആരോപിച്ചു ബിസിനസ് ക്ലാസിൽ നിരവധി സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഇങ്ങനെ ചെയ്തതെന്നും എന്നാൽ തന്നോട് സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെട്ടെന്നും അവർ പറയുന്നു. ആ സമയത്ത്, സംഭവത്തെക്കുറിച്ച് വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗത്തോട് പരാതിപ്പെട്ടിരുന്നുവെങ്കിലും അവർ ഭക്ഷണം വിതരണം ചെയ്തുകൊണ്ട് വിഷയം ഒതുക്കുക മാത്രമാണ് ചെയ്തത്.

എയർ ഇന്ത്യ ചെയർമാൻ എൻ ചന്ദ്രശേഖരന് യുവതി ഇത് സംബന്ധിച്ച് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ‘ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)’ സംഭവത്തെക്കുറിച്ച് ‘എയർ ഇന്ത്യ’യോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.സംഭവത്തിൽ എയർ ഇന്ത്യയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Tags: air india
Share1
Tweet
Send
Share

Latest stories from this section

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

Latest News

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies