വിമാനാപകടം നടന്ന് ദിവസങ്ങൾക്കുള്ളിൽ ഓഫീസിൽ പാർട്ടി നടത്തി ; നാല് മുതിർന്ന ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ
ന്യൂഡൽഹി : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട് 275 ഓളം പേർ മരിച്ചതിന് ദിവസങ്ങൾക്കുള്ളിൽ എയർ ഇന്ത്യയുടെ ഒരു ഓഫീസിൽ നടന്ന പാർട്ടി സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ...