കൊടുങ്ങല്ലൂര്‍: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പണം നല്‍കിയെന്ന് ആരോപണം. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലെ സിപിഐ സ്ഥാനാര്‍ഥിക്കെതിരെ ബിജെപിയാണ് ദൃശ്യങ്ങള്‍ സഹിതം ആരോപണം ഉന്നയിച്ചത്.
വിനീത മണിലാല്‍ പണം നല്‍കുന്നതായി ആരോപിക്കുന്ന ദൃശ്യം ബിജെപി പുറത്ത് വിട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. അതേസമയം പണമല്ല വോട്ടേഴ്സിനുള്ള സ്ലിപ്പാണ് നല്‍കിയതെന്നാണ് സ്ഥാനാര്‍ത്ഥിയുടെ വിശദീകരണം
വീഡിയൊ കാണുക-
https://www.youtube.com/watch?v=TUh5PFn0bXo&feature=youtu.be
Discussion about this post