cpi

എറണാകുളത്ത് സിപിഐഎം, സിപിഐ പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല് ; സിപിഐ നേതാവിന് പരിക്കേറ്റു

എറണാകുളം : എറണാകുളത്ത് സിപിഐഎമ്മിന്റെയും സിപിഐയുടെയും പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. വൈപ്പിൻ മാലിപ്പുറത്ത് ആണ് ഇരുപക്ഷവും തമ്മിൽ സംഘർഷം ഉണ്ടായത്. മത്സ്യ സേവ സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ...

‘പാർട്ടിയുടെ പ്രശസ്തിയ്ക്ക് മോശമുണ്ടാക്കരുത്’: അംഗങ്ങൾക്ക് മദ്യപാന വിലക്ക് നീക്കി സിപിഐ

തിരുവനന്തപുരം: പ്രവർത്തകരുടെ മദ്യപാന വിലക്ക് നീക്കി സിപിഐ. സംസ്ഥാന നേതൃത്വത്തിന്റേതാണ് ഈ തീരുമാനം. എന്നാൽ കഴിക്കുന്നത് അധികമാകരുതെന്ന് കർശന നിർദ്ദേശമുണ്ട്. പാർട്ടി സംസ്ഥാന കൗൺസിൽ അംഗീകരിച്ച പുതിയ ...

ബിനാമി ഇടപാട് പുറത്ത് കൊണ്ടുവന്നു; മാദ്ധ്യമ പ്രവർത്തകനെ മർദ്ദിച്ച് സി പി ഐ നേതാവ്

കൊച്ചി: കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ മാദ്ധ്യമ പ്രവര്‍ത്തകനെ സി പി ഐ നേതാവ് ക്രൂരമായി മർദ്ദിച്ചെന്ന് ആരോപണം. ബിനാമി ഇടപാട് പുറത്ത് കൊണ്ട് വന്നതിനാല് സിപിഐ നേതാവായ ...

ഞങ്ങളെ കൂടെ കൂട്ടിയിരുന്നെങ്കിൽ ഹരിയാന വിജയിച്ചേനെ; കോൺഗ്രസ്സ് കുറച്ചു കൂടെ മര്യാദ കാണിക്കണമെന്ന് സി പി ഐ

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ തങ്ങൾക്കുള്ള അതൃപ്തി പരസ്യമാക്കി സി.പി.ഐ. സഖ്യത്തിൽ ഒത്തൊരുമയും പരസ്പര ബഹുമാനവുമില്ലെന്നും. മുന്നണി മര്യാദ കാണിക്കണമെന്നും ഡി രാജ വ്യക്തമാക്കി. അതൃപ്തി കോൺഗ്രസിനെ അറിയിച്ചുവെന്നും ...

2014 ൽ കോൺഗ്രസിന്റെ കുത്തക മണ്ഡലത്തെ വിറപ്പിച്ചു ; 2024ൽ ചരിത്രത്തിലെ ഏറ്റവും കുറവ് വോട്ടുമായി സിപിഐ

വയനാട് : 2014ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കുത്തക മണ്ഡലം ആയിരുന്ന വയനാട് മികച്ച മുന്നേറ്റം ആയിരുന്നു സിപിഐ സ്ഥാനാർഥിയായ സത്യൻ മൊകേരി ഉണ്ടാക്കിയിരുന്നത്. 2024ലെ ഉപതിരഞ്ഞെടുപ്പിലും സത്യൻ ...

മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ

കണ്ണൂർ: സിപിഐ മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. എൻ പ്രസന്നയെയാണ് സിപിഐ പുറത്താക്കിയത്. പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചതിനെ തുടർന്നാണ് ...

മുനമ്പം വഖഫ് ഭൂമി വിവാദം ; മുസ്ലിം സംഘടനകളുടെ നിലപാട് സ്വാഗതാർഹമെന്ന് ബിനോയ് വിശ്വം

മലപ്പുറം : മുനമ്പം വഖഫ് ഭൂമി വിവാദത്തിൽ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുനമ്പം വിഷയത്തിലെ മുസ്ലിം സംഘടനകളുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു ...

കണ്ണൂർ കളക്ടർ വീണ്ടും കുരുക്കിൽ; ആറളം ഫാംഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നൽകിയെന്ന് ആരോപണം

കണ്ണൂര്‍: എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ സംശയ നിഴലിൽ നിൽക്കുന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ.വിജയൻ വീണ്ടും കുരുക്കിൽ. കണ്ണൂർ കളക്ടർക്കെതിരെ കടുത്ത ...

ആനിരാജ വരുന്നില്ല, ഇത്തവണ സത്യൻ മൊകേരി മത്സരിക്കും ; തീരുമാനമെടുത്ത് സിപിഐ

വയനാട് : വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥിയായി സത്യൻ മൊകേരി മത്സരിക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. എംപിയായ രാഹുൽ ഗാന്ധി ...

ഇത് എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയം ; എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയ നടപടി ഉചിതമായ തീരുമാനമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയ നടപടിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ ആവശ്യമാണ് ...

പാർട്ടി ഓഫീസ് ഉൾപ്പെടെ സിപിഐ പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം ബിജെപിയിലേക്ക് ; ഉപതിരഞ്ഞെടുപ്പിന് മുൻപേ ഞെട്ടിവിറച്ച് ചേലക്കര

തൃശ്ശൂർ : ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയതയുടെ വഴി സ്വീകരിച്ചിരിക്കുകയാണ് ചേലക്കര മുള്ളൂർക്കരയിലെ സിപിഐ പ്രവർത്തകർ. സിപിഐ പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം ആണ് ഇന്ന് ബിജെപിയിൽ ചേർന്നത്. ഇതോടെ ...

വസ്തുതകൾ മറച്ചു വെച്ചിട്ട് കാര്യമില്ല ; ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫുകാർ പോലും എൽഡിഎഫിന് വോട്ട് ചെയ്തിട്ടില്ലെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫുകാർ പോലും എൽഡിഎഫിന് വോട്ട് ചെയ്തിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വസ്തുതകൾ മറച്ചു വെച്ചിട്ട് കാര്യമില്ല. കുറ്റം ചെയ്തവർ ...

മഴക്കെടുതിയിൽ ജനങ്ങൾ തീരാദുരിതത്തിൽ ; ജോലിക്ക് കയറാതെ ജില്ലാ സമ്മേളനം നടത്തി ഇടത് അനുകൂല സംഘടനയിലെ 140 ഉദ്യോഗസ്ഥർ

ഇടുക്കി : മഴക്കെടുതിയിൽ ജനങ്ങൾ തീരാദുരിതത്തിൽ കഴിയുമ്പോഴും ജില്ലാ സമ്മേളനം നടത്തുന്ന ഭരണപക്ഷ അനുകൂല സംഘടനയുടെ നടപടി വിവാദത്തിൽ. ദുരന്ത നിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവ് പോലും ...

സേവ് സിപിഐ ! പാലക്കാട് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് സിപിഐ വിമതർ

പാലക്കാട്‌ : പാലക്കാട് സിപിഐയിൽ നിന്നും വ്യാപകമായി കൊഴിഞ്ഞുപോക്ക് തുടരുന്നു. സിപിഐ വിട്ട ശേഷം പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയിരിക്കുകയാണ് വിമതവിഭാഗം. സേവ് സിപിഐ എന്ന പേരിലാണ് ...

ഇങ്ങനെയൊക്കെ ചെയ്യാമോ? നമ്മള് നാളേം കാണണ്ടേ? ; വിഎസ് സുനിൽകുമാറിനെതിരെ വിമർശനവുമായി പി പി സുനീർ

തിരുവനന്തപുരം : സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വിഎസ് സുനിൽകുമാറിനെതിരെ വിമർശനവുമായി പി പി സുനീർ എംപി. കഴിഞ്ഞദിവസം പി പി സുനീറിന് രാജ്യസഭാ സീറ്റ് നൽകിയതിനെതിരെ ...

ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നു; ഭരണ വിരുദ്ധ വികാരം വിനയായി; തുറന്നടിച്ച് സി പി ഐ എക്സിക്യൂട്ടീവ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച നടന്നിട്ടുണ്ടെന്ന വിലയിരുത്തലുമായി സിപിഐ. പരമ്പരാഗത ഈഴവ വോട്ടുകൾ നഷ്ടമായി. നായർ ക്രൈസ്തവ വോട്ട് വിഹിതത്തിലും ...

പാലക്കാട് ബിജെപിയിലേക്ക് ഒഴുകിയെത്തി സിപിഐ നേതാക്കൾ; ലോക്കൽ സെക്രട്ടറിയും അനുയായികളും പാർട്ടിയിൽ ചേർന്നു

പാലക്കാട്: മണ്ണാർക്കാട് സിപിഐ നേതാവും അനുയായികളും ബിജെപിയിൽ . സിപിഐ തച്ചമ്പാറ ലോക്കൽ സെക്രട്ടറി ജോർജ് തച്ചമ്പാറയാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ...

സിപിഎം നേതാക്കൾക്ക് ഇപ്പോൾ അഭിനിവേശം സ്വർണത്തോട് ; സിപിഐ എൽഡിഎഫിൽ നിന്നും പുറത്തുവരണമെന്ന് എം എം ഹസ്സൻ

തിരുവനന്തപുരം : സിപിഐ എൽഡിഎഫ് വിട്ട് പുറത്തു വരാൻ തയ്യാറാകണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. സിപിഎം നേതാക്കൾക്ക് ഇപ്പോൾ സ്വർണത്തോടാണ് അഭിനിവേശം എന്നും ഹസൻ ...

കണ്ണൂരിൽ നിന്ന് കേൾക്കുന്ന കഥകൾ ചെങ്കൊടിക്ക് അപമാനം ; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ

കണ്ണൂർ :സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. കണ്ണൂരിൽ നിന്ന് കേൾക്കുന്ന കഥകൾ ചെങ്കൊടിക്ക് അപമാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോകത്തിന്റെയും ...

സേവ് സിപിഐ ഫോറം എന്ന പേരിൽ സമാന്തര നീക്കം; പാലക്കാട് സിപിഐയിൽ പോര് കനക്കുന്നു

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ജില്ലയിലെ സിപിഐയിൽ പോര് രൂക്ഷമാകുന്നു. പുറത്താക്കപ്പെട്ടതിന് പിന്നാലെ ഒൗ്യോഗിക പക്ഷത്തിനെതിരെ സമാന്തര നീക്കവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്ത് എത്തി. ...

Page 1 of 19 1 2 19

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist