Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വീടില്ലേ ? നേരെ ഇറ്റലിയിലേക്ക് വിട്ടോളൂ; മദ്ധ്യകാലഘട്ടത്തിലെ വിസ്മയങ്ങളായ മൊണാസ്ട്രികളും വീടുകളും സ്വന്തമാക്കാം

by Brave India Desk
Feb 26, 2023, 11:45 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

നാഗരികതയുടെ തിരക്കിൽ നിന്ന് മാറി പ്രകൃതിയോടിണങ്ങി ജീവിക്കാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. തിരക്കു പിടിച്ചുളള ഈ ജീവിതം മടുക്കുമ്പോൾ ദൂരെയെവിടെയെങ്കിലും വീട് വെച്ച് വാർധക്യം ആഘോഷമാക്കാമെന്ന് വിചാരിക്കുന്നവരാകും പലരും. അതിനായി ഇപ്പോൾ തന്നെ അത്തരം സ്ഥലങ്ങളിൽ വീട് വാങ്ങുന്നവരുമുണ്ട്. എന്നാൽ എവിടെ വീട് നിർമ്മിക്കുമെന്ന് ചിലർക്ക് ഇപ്പോഴുമറിയില്ല. അങ്ങനെയുള്ളവർക്കായി വിസ്മയങ്ങളൊരുക്കി കാത്തിരിക്കുകയാണ് ഇറ്റലി.

നൂറ്റാണ്ടുകൾ പഴക്കമുള്ള മൊണാസ്ട്രികൾ വാങ്ങാനുള്ള സുവർണ്ണാവസരം ഒരുക്കുകയാണ് ഇറ്റലി സർക്കാർ. ഇവിടെ താമസിക്കാൻ ക്രിസ്തീയ മതവിശ്വാസിയാകണമോ എന്നാണ് സംശയമെങ്കിൽ അതിന്റെ ആവശ്യമില്ല. ഏത് മതത്തിൽ വിശ്വസിക്കുന്നവർക്കും ഈ മൊണാസ്ട്രികൾ വാങ്ങാവുന്നതാണ്. 2 മില്യൺ യൂറോ (2.26 മില്യൺ ഡോളർ) ആണ് ഇതിന്റെ വില.

Stories you may like

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

”എനിക്ക് 52 വയസായി ; ഇപ്പോഴും സ്വന്തമായി ഒരു വീട് പോലുമില്ല;” രാഹുൽ ഗാന്ധി

കത്തോലിക്കാ സഭയുടെ ആസ്ഥാനമെന്ന നിലയിൽ, എണ്ണമറ്റ കോൺവെന്റുകൾ, ആശ്രമങ്ങൾ, പള്ളികൾ, പുരോഹിതരുടെ ഭവനങ്ങൾ എന്നിവയാൽ നിറഞ്ഞിരിക്കുകയാണ് ഇറ്റലി. ഇവയിൽ പലതും മദ്ധ്യകാലഘട്ടത്തിലുള്ളതാണ്. പലപ്പോഴും, അവ വിൽപ്പന നടത്താറുണ്ട്. ചിലതിനാകട്ടെ മിലാനിലെയോ ഫ്‌ലോറൻസിലെയോ റിയൽ എസ്റ്റേറ്റ് അപ്പാർട്ട്‌മെന്റുകളേക്കാൾ കുറവായിരിക്കും വില.

അവകാശികളില്ലാത്ത സമ്പന്ന കുടുംബങ്ങൾ അവരുടെ സ്വത്തുക്കൾ പ്രാദേശിക പള്ളികൾക്ക് ദാനം ചെയ്യുകയാണ് പതിവ്. പിന്നീട് ഇവ സ്വകാര്യ വ്യക്തികൾക്ക് വിൽക്കും. ഈ മൊണാസ്ട്രികൾ തന്നെയാണ് വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും വിൽക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവിടെ അനേകം കോൺവെന്റുകളും മൊണാസ്ട്രികളും വിൽപ്പനയ്ക്കുണ്ട്. ഇനി വീടില്ലെന്ന് ആലോചിച്ച് വിഷമിച്ചിരിക്കുന്നവർക്ക് നേരെ ഇറ്റലിയിലേക്ക് പറക്കാം.

Tags: italygood homesgood homes and monsatries in italy
Share15
Tweet
Send
Share

Latest stories from this section

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

നസൂൽ ഭൂമി ഒഴിപ്പിക്കൽ ഭീഷണി: ശ്രീനഗറിലെ കച്ചവടക്കാർ തെരുവാധാരമാകാൻ സാധ്യത; പ്രതിഷേധം ശക്തം!

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കർ ഭീകരർക്ക് അഭയം നൽകി ; രണ്ട് കശ്മീർ സ്വദേശികൾ അറസ്റ്റിൽ

ഐസിസ് റിക്രൂട്ട്മെന്റ്, ആപ്പ് വികസിപ്പിച്ച് രഹസ്യ ആശയവിനിമയം: ഒമ്പത് ഭീകരർക്കെതിരെ എൻ.ഐ.എ കുറ്റപത്രം!

Latest News

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ആശ്വാസം; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

നസൂൽ ഭൂമി ഒഴിപ്പിക്കൽ ഭീഷണി: ശ്രീനഗറിലെ കച്ചവടക്കാർ തെരുവാധാരമാകാൻ സാധ്യത; പ്രതിഷേധം ശക്തം!

നസൂൽ ഭൂമി ഒഴിപ്പിക്കൽ ഭീഷണി: ശ്രീനഗറിലെ കച്ചവടക്കാർ തെരുവാധാരമാകാൻ സാധ്യത; പ്രതിഷേധം ശക്തം!

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കർ ഭീകരർക്ക് അഭയം നൽകി ; രണ്ട് കശ്മീർ സ്വദേശികൾ അറസ്റ്റിൽ

ഐസിസ് റിക്രൂട്ട്മെന്റ്, ആപ്പ് വികസിപ്പിച്ച് രഹസ്യ ആശയവിനിമയം: ഒമ്പത് ഭീകരർക്കെതിരെ എൻ.ഐ.എ കുറ്റപത്രം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology