italy

രാവിലെ ഇറ്റാലിയന്‍ മദ്യം, ദിവസം രണ്ടു മുട്ട; 117 വയസ്സുകാരി മുത്തശ്ശിയുടെ ആരോഗ്യത്തിന് പിന്നില്‍

  117 വയസ്സുള്ള എമ്മ എന്ന മുത്തശ്ശിയ്ക്ക് ഇപ്പോഴും 30ന്റെ ചുറുചുറുക്കുണ്ട്. എന്താണ് ഈ മുത്തശ്ശിയുടെ ആരോഗ്യ രഹസ്യമെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത്. എമ്മ മുത്തശ്ശിയുടെ ഭക്ഷണരീതിയില്‍ ...

മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഇന്ത്യ സന്ദർശിക്കാൻ ക്ഷണം

റോം : ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കായി ഇറ്റലിയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. 2021ൽ വത്തിക്കാനിൽ വച്ച് നടത്തിയ ...

മെലോനിയ്ക്ക് സല്യൂട്ട് ; പരിസരബോധം ഇല്ലാത്ത പെരുമാറ്റം ; ഈ ജോ ബൈഡന് ഇതെന്തുപറ്റി ?!

റോം : ജി7 ഉച്ചകോടിക്കായി ഇറ്റലിയിൽ എത്തിയശേഷം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പരിസരബോധമില്ലാത്ത രീതിയിൽ പെരുമാറുന്ന ദൃശ്യങ്ങൾ പുറത്ത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയെ ജോ ...

പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ഇറ്റലിയിലേക്ക് ; ലക്ഷ്യം ജി7 ഉച്ചകോടി

ന്യൂഡൽഹി : മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വിദേശ സന്ദർശനം ഇറ്റലിയിലേക്ക്. ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ആയാണ് മോദി ഇറ്റലിയിലേക്ക് ...

‘പദ്ധതികൊണ്ട് ഞങ്ങൾക്ക് ഒരു ഗുണവുമില്ല’; ചൈനയുടെ അതിർത്തി റോഡ് നിർമ്മാണത്തിൽ നിന്ന് ഇറ്റലി പിൻമാറി

റോം: ചൈനയുടെ ഇൻഫ്രാ പദ്ധതിയായ ബെൽറ്റ് ആന്റ് റോഡിൽ നിന്നും പിൻമാറി ഇറ്റലി. പദ്ധതിയിൽ നിന്നും ഇറ്റലി പിൻമാറുന്നത് സംബന്ധിച്ച് നേരത്തെ അ‌ഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, മൂന്ന് ...

മോദിക്കൊപ്പം സെൽഫിയെടുത്ത് മെലോനി; ഇത് ‘മെലഡി‘ എന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലോനി. ദുബായിൽ COP28 ഉച്ചകോടിക്കിടെ കണ്ടുമുട്ടിയപ്പോഴായിരുന്നു ഇരുവരും സൗഹൃദം പങ്കിട്ടത്. സമൃദ്ധവും സുസ്ഥിരവുമായ ഒരു ഭാവിക്ക് ...

നിലയ്ക്കാത്ത ഭൂചലനങ്ങൾ: കഴിഞ്ഞ 3 മാസത്തിനിടെ ഈ നഗരത്തെ ഉലച്ചത് 2,500-ലധികം ഭൂചലനങ്ങൾ

റോം: നേപ്പിൾസിലെ മനോഹരമായ മെട്രോപൊളിറ്റൻ നഗരമായ പൊച്ചോലി മനോഹരമായ ചിത്രപ്പണികൾ ​കൊണ്ട് സമ്പന്നമാണ്. ഗ്രീക്കുകാർ, സാംനൈറ്റുകൾ, റോമാക്കാർ എന്നിവരുടെയെല്ലാം സാംസ്കാരികവും വാസ്തുവിദ്യാപരവുമായ പൈതൃകത്തിന്റെ വ്യക്തിമുദ്ര ഇവിടെ പതിപ്പിച്ചിട്ടുണ്ട്. ...

നടി ഗായത്രി സഞ്ചരിച്ച ലംബോർഗിനി മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

മുംബൈ/ റോം: നടി ഗായത്രി ജോഷി സഞ്ചരിച്ച വാഹനം ഇടിച്ച് രണ്ട് പേർ മരിച്ചു. ഇറ്റലിയിലെ സർഡീനിയയിലായിരുന്നു സംഭവം. അപകടത്തിൽ നടിയ്ക്കും ഭർത്താവിനും നിസാര പരിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. ...

സംരക്ഷിത സ്മാരകങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും നശിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഇറ്റലി; 54 ലക്ഷം വരെ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്

സാംസ്‌കാരിക കേന്ദ്രങ്ങളിലോ സ്മാരകങ്ങളിലോ നാശനഷ്ടം വരുത്തുന്ന കുറ്റവാളികളിൽ നിന്നും 10,000 യൂറോ (9 ലക്ഷം രൂപ) മുതൽ 60,000 യൂറോ (54 ലക്ഷം രൂപ) വരെ പിഴ ...

ഇറ്റലിയുടെ ആകാശത്ത് കിലോമീറ്ററുകൾ വിസ്തൃതിയിൽ ചുവന്ന വലയം ; പറക്കും തളിക വരാൻ പോകുന്നുവെന്ന് പ്രചാരണം; ശാസ്ത്രം പറയുന്നതിങ്ങനെ

റോം : ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളിൽ അന്യഗ്രഹ ജീവികൾ അമേരിക്ക ആക്രമിക്കാൻ വരുമ്പോൾ കാണുന്നതു പോലെ ഒരു ചുവന്ന വലയം. കഴിഞ്ഞ മാർച്ച് 27 ന് ...

പ്രതിരോധ സഹകരണം പുതിയ തലങ്ങളിൽ; ഇന്ത്യക്ക് ബ്ലാക്ക് ഷാർക്ക് ടോർപ്പിഡോകൾ വാഗ്ദാനം ചെയ്ത് ഇറ്റലി; ഇന്ത്യയിൽ പ്രതിരോധ സാമഗ്രികളുടെ സഹനിർമ്മാണത്തിനും സന്നദ്ധത

ന്യൂഡൽഹി: ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കാൻ സന്നദ്ധത അറിയിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ഇന്ത്യയിൽ പ്രതിരോധ സാമഗ്രികളുടെ സഹനിർമ്മാണത്തിനും ഇറ്റലി സന്നദ്ധത അറിയിച്ചു. നിലവിൽ പ്രതിരോധ ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുപ്രധാന കൂടിക്കാഴ്ച : ഇറ്റാലിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്

ന്യൂഡൽഹി:ഔദ്യോഗിക കൂടിക്കാഴ്ചകൾക്കായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി മാർച്ച് 2 ന് ഇന്ത്യയിലെത്തും. റെയ്‌സിന ചർച്ചയിൽ മെലോണി മുഖ്യാതിഥിയായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെലോണി സുപ്രധാന കൂടിക്കാഴ്ച ...

വീടില്ലേ ? നേരെ ഇറ്റലിയിലേക്ക് വിട്ടോളൂ; മദ്ധ്യകാലഘട്ടത്തിലെ വിസ്മയങ്ങളായ മൊണാസ്ട്രികളും വീടുകളും സ്വന്തമാക്കാം

നാഗരികതയുടെ തിരക്കിൽ നിന്ന് മാറി പ്രകൃതിയോടിണങ്ങി ജീവിക്കാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. തിരക്കു പിടിച്ചുളള ഈ ജീവിതം മടുക്കുമ്പോൾ ദൂരെയെവിടെയെങ്കിലും വീട് വെച്ച് വാർധക്യം ആഘോഷമാക്കാമെന്ന് വിചാരിക്കുന്നവരാകും ...

യൂറോ ചാമ്പ്യന്മാർ ലോകകപ്പിനില്ല; ഇറ്റലി ഖത്തർ ലോകകപ്പിൽ നിന്ന് പുറത്ത്

പാലർമൊ: യൂറോ ചാമ്പ്യന്മാരായ ഇറ്റലി ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായി. ലോകകപ്പ് യോഗ്യതയ്ക്കായുള്ള പ്ലേഓഫ് സെമിയിൽ ദുർബലരായ നോർത്ത് മാസിഡോണിയയോട് തോറ്റാണ് ഇറ്റലി പുറത്തായത്. ഏകപക്ഷീയമായ ഒരു ...

ഒരു മാസത്തിനിടെ രണ്ടാമത്തെ ‘സ്വകാര്യ‘ സന്ദർശനം: രാഹുൽ ഗാന്ധി പുതുവത്സരം ‘ആഘോഷിക്കാൻ‘ ഇറ്റലിയിലെന്ന് അഭ്യൂഹം

രാഹുൽ ഗാന്ധി വീണ്ടും ‘സ്വകാര്യ‘ സന്ദർശനത്തിന് ഇറ്റലിയിൽ പോയതായി റിപ്പോർട്ട്. നിലവിൽ രാഹുൽ രാജ്യത്ത് ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ പഞ്ചാബ് റാലി മാറ്റിവെച്ചതായാണ് വിവരം. അഞ്ച് സംസ്ഥാനങ്ങളിൽ അടുത്ത ...

ഫുട്ബോൾ മത്സരങ്ങൾക്ക് പച്ച നിറത്തിലുള്ള ജഴ്സി നിരോധിച്ചു

റോം: ഫുട്ബോൾ മത്സരങ്ങൾക്ക് പച്ച നിറത്തിലുള്ള ജഴ്സികൾ നിരോധിച്ചു. ഇറ്റലിയിലെ ഒന്നാം ഡിവിഷൻ ആഭ്യന്തര ഫുട്ബോൾ ലീഗായ സീരി എ യിലാണ് പച്ച ജഴ്സിക്ക് നിരോധനം. 2022-23 ...

എവിടെ വാക്സിനെന്ന് രാഹുൽ ഗാന്ധി; അക്ഷരം അറിയാമെങ്കിൽ ലഭ്യതാ ചാർട്ട് വായിച്ച് നോക്കണമെന്ന് കേന്ദ്ര മന്ത്രി, ഇറ്റലി 5 കോടി പേർക്ക് മാത്രം വാക്സിൻ നൽകിയപ്പോൾ ഇന്ത്യ 34 കോടി ജനങ്ങൾക്ക് വാക്സിൻ നൽകിയെന്നും മറുപടി

ഡൽഹി: വാക്സിൻ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമ്പോഴും ‘വാക്സിൻ എവിടെ?‘ എന്ന് പരിഹസിക്കുന്ന രാഹുൽ ഗാന്ധിക്ക് ചുട്ട മറുപടിയുമായി കേന്ദ്ര മന്ത്രി. https://twitter.com/RahulGandhi/status/1410796395024556036?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1410796395024556036%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.republicworld.com%2Findia-news%2Fpolitics%2Frahul-gandhi-asks-where-are-the-vaccines-union-ministers-reply-read-allocation-sheet.html ജൂലൈ ...

കേബിൾ കാർ പൊട്ടി വീണ് വൻ ദുരന്തം; 14 മരണം

റോം: ഇറ്റലിയിൽ കേബിൾ കാർ പൊട്ടി വീണ് വൻ ദുരന്തം. 14 പേർ മരിച്ചു. വ​ട​ക്ക​ന്‍ ഇ​റ്റ​ലി​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലായിരുന്നു ദുരന്തം. മരിച്ചവരിൽ ഒരു കുട്ടിയും ...

ന്യൂ ഇയർ ആഘോഷിക്കാൻ രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് : യാത്ര കോൺഗ്രസിന്റെ സ്ഥാപക ദിനത്തിന് ഒരു ദിവസം മാത്രം അവശേഷിക്കെ

ന്യൂഡൽഹി: ന്യൂ ഇയർ ആഘോഷിക്കാനായി കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് തിരിച്ചു. കോൺഗ്രസിന്റെ സ്ഥാപക ദിനത്തിന് ഒരു ദിവസം മാത്രം അവശേഷിക്കെയാണ് രാഹുൽ ഗാന്ധി പുതുവത്സരമാഘോഷിക്കാൻ ...

ഇസ്ലാമിക് സ്റ്റേറ്റ് കടത്തിയ നൂറു കോടി യൂറോയുടെ 14 ടൺ മയക്കുമരുന്ന് പിടികൂടി ഇറ്റാലിയൻ പോലീസ് : നടന്നത് ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട

റോം : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന അയച്ച 14,000 കിലോ മയക്കുമരുന്ന് ഇറ്റാലിയൻ പോലീസ് പിടിച്ചെടുത്തു.സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇറ്റാലിയൻ ഡ്രഗ് മാഫിയയ്ക്ക് അയച്ചതാണ് ഈ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist