എല്‍ഡിഎഫിനെ പിന്തുണച്ച കേരള ജനതയ്ക്ക് അഭിവാദ്യമെന്ന് സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയിലെ ഐക്യം നേട്ടമായെന്ന് യെച്ചൂരി വിലയിരുത്തി. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച ആദ്യ പ്രതികരണത്തിലാണ് യെച്ചൂരിയുടെ വാക്കുകള്‍.
Discussion about this post