Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഓർമ്മകളുണർത്തി കാർപ്പെന്റേഴ്സ് ; ഒരുകാലത്ത് അമേരിക്കൻ സംഗീത ലോകം അടക്കി വാണ മ്യൂസിക് ബാൻഡ് ; കീരവാണി ഓസ്കർ വേദിയിൽ ഓർമ്മിപ്പിച്ച സഹോദരങ്ങൾ

by Brave India Desk
Mar 13, 2023, 01:47 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

ജനമനസ്സിൽ ഇടം നേടിയ നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കർ പുരസ്‌കാരം നേടി രാജ്യത്തിന്റെ യശസ്സ് വർദ്ധിപ്പിച്ചിരിക്കുകയാണ്. സംഗീത സംവിധായകൻ എംഎം കീരവാണിയും ഗാനരചയിതാണ് ചന്ദ്രബോസുമാണ് പുരസ്‌കാരം ഏറ്റുവാങ്ങാൻ ഓസർ വേദിയിലെത്തിയത്. എംഎം കീരവാണിയുടെ പ്രസംഗം ആയിരങ്ങളുടെ ഹൃദയം കവർന്നു. ” കാർപ്പെന്റേഴ്‌സിന്റെ ഗാനം കേട്ട് വളർന്ന ഞാൻ ഇപ്പോൾ ഓസ്‌കർ കരസ്ഥമാക്കി” എന്നാണ് നന്ദി പ്രകടിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത്.

ഇത് കൂടാതെ കാർപെന്റേഴ്‌സിന്റെ പ്രശസ്തമായ ഗാനങ്ങളിലൊന്ന് ആരാധകരെ അദ്ദേഹം വീണ്ടും ഓർമ്മിപ്പിച്ചു. ”ടോപ്പ് ഓഫ് ദി വേൾഡ്” എന്ന ഗാനമാണ് ഓസ്‌കർ വേദിയിൽ പുനർവ്യാഖ്യാനം ചെയ്തുകൊണ്ട് കീരവാണി തന്റെ സന്തോഷം പങ്കുവെച്ചത്. ഇതോടെ എല്ലാവരുടെയും മനസിലേക്ക് വീണ്ടും ഓടിയെത്തിയിരിക്കുകയാണ് സംഗീത ലോകം പിടിച്ചടക്കിയിരുന്ന കാർപ്പെന്റേഴ്‌സ് എന്ന അമേരിക്കൻ ബാന്റ്.

Stories you may like

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

സഹോദരങ്ങളായ കാരെൻ കാർപെന്ററും ഗായകനും ഗാനരചയിതാവുമായ റിച്ചാർഡ് കാർപെന്ററും അടങ്ങുന്ന അമേരിക്കൻ ബാന്റാണ് ‘ദ കാർപെന്റേഴ്‌സ്’. 1960 കളുടെ അവസാനത്തോടെയാണ് ബാന്റ് ശ്രദ്ധ നേടിത്തുടങ്ങിയത്. സംഗീതം കൊണ്ടും കാരെന്റെ വേറിട്ട ശബ്ദം കൊണ്ടും റിച്ചാർഡിന്റെ സങ്കീർണ്ണമായ ക്രമീകരണങ്ങൾ കൊണ്ടും കാർപെന്റേഴ്‌സ് 1970 കളിൽ പ്രശസ്തി നേടിയിരുന്നു.

പോപ്പ് ഗാനങ്ങൾ മുതൽ സോഫ്റ്റ് റോക്ക് വരെ വേറിട്ട് നിൽക്കുന്ന പാട്ടുകളിലൂടെ ഗാനരചയിതാക്കൾ സംഗീതജ്ഞർ എന്ന നിലകളിൽ ഇരുവരും അവരു കഴിവുകൾ തെളിയിച്ചു. 14 വർഷത്തിനിടെ നിരവധി സിംഗിൾസും ടെലിവിഷൻ സ്‌പെഷ്യലുകളും ഉൾപ്പെടെ കാർപെന്റേഴ്സ് 10 ആൽബങ്ങളാണ് റെക്കോർഡുചെയ്തത്. ലോകമെമ്പാടും 100 ദശലക്ഷത്തിലധികം റെക്കോർഡുകളാണ് വിറ്റത്. ഇത് വമ്പൻ റെക്കോർഡായിരുന്നു.

എന്നാൽ 1983 ൽ 33 ാം വയസിൽ കാരെൻ മരണപ്പെട്ടു. കാരെന്റെ അകാല മരണം സംഗീത ലോകത്ത് നിന്നുമുള്ള ഇവരുടെ വിടവാങ്ങലിന് കാരണമായി.

Tags: MM KeeravaniCArpenters
Share4
Tweet
SendShare

Latest stories from this section

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

Discussion about this post

Latest News

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies