ഓർമ്മകളുണർത്തി കാർപ്പെന്റേഴ്സ് ; ഒരുകാലത്ത് അമേരിക്കൻ സംഗീത ലോകം അടക്കി വാണ മ്യൂസിക് ബാൻഡ് ; കീരവാണി ഓസ്കർ വേദിയിൽ ഓർമ്മിപ്പിച്ച സഹോദരങ്ങൾ
ജനമനസ്സിൽ ഇടം നേടിയ നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കർ പുരസ്‌കാരം നേടി രാജ്യത്തിന്റെ യശസ്സ് വർദ്ധിപ്പിച്ചിരിക്കുകയാണ്. സംഗീത സംവിധായകൻ എംഎം കീരവാണിയും ഗാനരചയിതാണ് ചന്ദ്രബോസുമാണ് പുരസ്‌കാരം ...