Saturday, April 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലോകമാകെ അലയടിച്ച് ‘നാട്ടു നാട്ടു‘ തരംഗം; ചെങ്കോട്ടയ്ക്ക് സമീപം ചുവടുവെച്ച് ജർമൻ അംബാസഡറും സംഘവും (വീഡിയോ)

വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

by Brave India Desk
Mar 19, 2023, 06:38 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഓസ്കർ പുരസ്കാര നിറവിൽ ലോകത്തെ നൃത്തം ചെയ്യിപ്പിച്ച് ആർ ആർ ആറിലെ ‘നാട്ടു നാട്ടു‘ ഗാനം. ഗാനത്തിനൊപ്പം ചുവടുവെക്കുന്ന ഇന്ത്യയിലെ ജർമൻ അംബസഡർ ഡോക്ടർ ഫിലിപ്പ് അക്കർമാന്റെയും സംഘത്തിന്റെയും വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ചെങ്കോട്ടയ്ക്ക് സമീപം ഫ്ലാഷ് മോബ് സംഘടിപ്പിച്ചാണ് ജർമൻ അംബാസഡറും സംഘവും നൃത്തം ചെയ്യുന്നത്.

ജർമ്മനിക്കാർക്ക് ഡാൻസ് ചെയ്യാൻ അറിയില്ലെന്നാണോ? ഞാനും എന്റെ ടീമും ‘നാട്ടു നാട്ടുവിന്റെ‘ ഓസ്കർ നേട്ടം ആഘോഷിക്കുന്നു എന്ന തലക്കെട്ടോടെ ഡോക്ടർ അക്കർമാൻ തന്നെയാണ് വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ആർ ആർ ആർ സിനിമയെയും അദ്ദേഹം ട്വീറ്റിൽ പ്രശംസിച്ചിട്ടുണ്ട്. ‘അടുത്തത് ആര്?‘ എന്ന ഓപ്പൺ ചലഞ്ചും അദ്ദേഹം നടത്തുന്നുണ്ട്. ജർമ്മൻ സംഘത്തിന്റെ നൃത്തം കണ്ട് ആവേശഭരിതരാകുന്ന ആൾക്കൂട്ടത്തെയും വീഡിയോയിൽ കാണാം.

Stories you may like

ന്യൂ ജേഴ്സിയിലും തരംഗമായി ‘നാട്ടു നാട്ടു‘: ഓസ്കർ ഗാനത്തിന്റെ താളത്തിനൊപ്പിച്ച് ലൈറ്റ് ഷോയുമായി നിരത്ത് കീഴടക്കി നൂറുകണക്കിന് ടെസ്ല കാറുകൾ; വീഡിയോ വൈറൽ

ലോകത്തിന്റെ ഏത് കോണിൽ പോയാലും ഒരു ചെറിയ ക്ഷേത്രം കൂടെയുണ്ടാകും; ഇത് ഞങ്ങളുടെ ആചാരമാണെന്ന് രാം ചരൺ

Germans can't dance? Me & my Indo-German team celebrated #NaatuNaatu’s victory at #Oscar95 in Old Delhi. Ok, far from perfect. But fun!

Thanks @rokEmbIndia for inspiring us. Congratulations & welcome back @alwaysRamCharan & @RRRMovie team! #embassychallange is open. Who's next? pic.twitter.com/uthQq9Ez3V

— Dr Philipp Ackermann (@AmbAckermann) March 18, 2023

ഓസ്കർ പുരസ്കാരം നേടുന്ന ആദ്യ തെലുങ്ക് ഗാനമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആറിലെ നാട്ടു നാട്ടു. കീരവാണി സംഗീതം നിർവഹിച്ച ഈ ഗാനം റിയാനയെയും ലേഡി ഗാഗയെയും ഒക്കെ പിന്തള്ളിയാണ് അക്കാഡമി പുരസ്കാരം നേടിയത്.

Tags: Naatu NaatuGerman ambassadorOscar Awards 2023Dr Philipp Ackermann
ShareTweetSendShare

Discussion about this post

Latest stories from this section

ബ്ലാസ്‌റ്റേഴ്‌സിന് നാല് കോടി പിഴ; കോച്ച് വുക്കൊമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്ക്, അഞ്ച് ലക്ഷം പിഴ; ടീമും കോച്ചും പരസ്യക്ഷമാപണം നടത്തിയില്ലെങ്കിൽ പിഴത്തുക ഉയരുമെന്നും അച്ചടക്ക സമിതി

മാദ്ധ്യമപ്രവർത്തകനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ

ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം: ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യ സന്ദർശിക്കും:

ഭാരതത്തിൽ നിന്ന് വിഭജിച്ച് പോയവർക്ക് സന്തുഷ്ടിയുണ്ടോ ? അവരിപ്പോൾ വേദനിക്കുകയാണ്; വിഭജനം തെറ്റായിപ്പോയെന്ന് അവർ കരുതുന്നു ; ഡോ. മോഹൻ ഭാഗവത്

Next Post

ലോകബാങ്ക് അനുവദിച്ച 105 മില്യൺ ഡോളർ എന്തു ചെയ്തു? ബ്രഹ്മപുരം വിഷയത്തിൽ സംസ്ഥാന സർക്കാർ ഒന്നാംപ്രതി: കെ.സുരേന്ദ്രൻ

Latest News

ബ്ലാസ്‌റ്റേഴ്‌സിന് നാല് കോടി പിഴ; കോച്ച് വുക്കൊമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്ക്, അഞ്ച് ലക്ഷം പിഴ; ടീമും കോച്ചും പരസ്യക്ഷമാപണം നടത്തിയില്ലെങ്കിൽ പിഴത്തുക ഉയരുമെന്നും അച്ചടക്ക സമിതി

നിറഞ്ഞാടി ഗിൽ; ധോണിപ്പടയെ തകർത്ത് ടൈറ്റാൻസ്

റംസാൻ ഭക്ഷണ വിതരണ കേന്ദ്രത്തിലെ തിരക്കിൽ പെട്ട് 11 പേർ മരിച്ചു; സംഭവം പാകിസ്താനിൽ

മാദ്ധ്യമപ്രവർത്തകനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ

മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ നടത്തിയ മുന്നേറ്റമായിരുന്നു വൈക്കം സത്യാഗ്രഹം; വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ദേശീയ തലത്തിൽ നടത്തണം: അർജ്ജുൻ റാം മേഘ് വാൾ

നയം മാറ്റാം, തീരാനോവ് മായുമോ? ചൈനയുടെ ഒറ്റക്കുട്ടി നയം അമ്മയുടെ ഹൃദയം തകർത്ത കഥ പങ്കുവെച്ച് അധ്യാപിക

വനിതാമതിൽ കെട്ടിയതിലൂടെയോ പാതിരാ നടത്തം നടന്നതിലൂടെയോ സ്ത്രീ ശാക്തീകരണം നടക്കില്ല; പെൺകുട്ടികളുടെ വിവാഹപ്രായം 21 ആകുന്നതിനെതിരെയുള്ള സർക്കാർ നിലപാട് വഞ്ചന :എബിവിപി

ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം: ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യ സന്ദർശിക്കും:

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies