Tag: Naatu Naatu

‘നാട്ടു നാട്ടു‘ ഗാനത്തിന് കൊറിയയിൽ അരാധകർ ധാരാളമെന്ന് ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി; ഇന്ത്യയിൽ വരാൻ കഴിഞ്ഞതിന്റെ സന്തോഷം ഹിന്ദിയിൽ പങ്കുവെച്ച് പാർക്ക് ജിൻ (വീഡിയോ)

ന്യൂഡൽഹി: ഇന്ത്യയുടെ ഓസ്കർ പുരസ്കാര ഗാനം നാട്ടു നാട്ടുവിന് തന്റെ രാജ്യത്ത് ആരാധകർ ഏറെയാണെന്ന് ദക്ഷിണ കൊറിയൻ വിദേശകാര്യ വകുപ്പ് മന്ത്രി പാർക്ക് ജിൻ. ഗാനം മാത്രമല്ല, ...

ന്യൂ ജേഴ്സിയിലും തരംഗമായി ‘നാട്ടു നാട്ടു‘: ഓസ്കർ ഗാനത്തിന്റെ താളത്തിനൊപ്പിച്ച് ലൈറ്റ് ഷോയുമായി നിരത്ത് കീഴടക്കി നൂറുകണക്കിന് ടെസ്ല കാറുകൾ; വീഡിയോ വൈറൽ

വാഷിംഗ്ടൺ: ഓസ്കർ പുരസ്കാരം നേടിയ ശേഷം ലോകത്താകമാനം ആരാധകവൃന്ദം സൃഷ്ടിച്ച് മുന്നേറുകയാണ് ആർ ആർ ആർ എന്ന രാജമൗലി ചിത്രത്തിൽ കീരവാണി സംഗീത സംവിധാനം നിർവഹിച്ച ‘നാട്ടു ...

ലോകമാകെ അലയടിച്ച് ‘നാട്ടു നാട്ടു‘ തരംഗം; ചെങ്കോട്ടയ്ക്ക് സമീപം ചുവടുവെച്ച് ജർമൻ അംബാസഡറും സംഘവും (വീഡിയോ)

ന്യൂഡൽഹി: ഓസ്കർ പുരസ്കാര നിറവിൽ ലോകത്തെ നൃത്തം ചെയ്യിപ്പിച്ച് ആർ ആർ ആറിലെ ‘നാട്ടു നാട്ടു‘ ഗാനം. ഗാനത്തിനൊപ്പം ചുവടുവെക്കുന്ന ഇന്ത്യയിലെ ജർമൻ അംബസഡർ ഡോക്ടർ ഫിലിപ്പ് ...

ലോകത്തിന്റെ ഏത് കോണിൽ പോയാലും ഒരു ചെറിയ ക്ഷേത്രം കൂടെയുണ്ടാകും; ഇത് ഞങ്ങളുടെ ആചാരമാണെന്ന് രാം ചരൺ

ലോകത്ത് എവിടെ പോകുമ്പോഴും ഒരു ചെറിയ ക്ഷേത്രം എപ്പോഴും കൂടെയുണ്ടാകുമെന്ന് തെലുങ്ക് താരം രാം ചരൺ. ഇത് തങ്ങളെ രാജ്യവുമായി എപ്പോഴും ബന്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദേശ ...

അസാധാരണം; എന്നും മനസിൽ ഓർത്തിരിക്കുന്ന ഗാനം; നാട്ടു നാട്ടു ഗാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ഓസ്‌കർ പുരസ്‌കാരത്തിന് അർഹമായ നാട്ടു നാട്ടു എന്ന ഗാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസാധാരണമായ ഗാനം എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെ ...

’‘കാർപ്പെന്റേഴ്‌സിന്റെ പാട്ട് കേട്ട് വളർന്ന ഞാൻ ഇന്ന് ഓസ്‌കർ വേദിയിൽ;” സദസ്സിന്റെ ഹൃദയം കവർന്ന് എംഎം കീരവാണിയുടെ പ്രസംഗം

ഓസ്‌കർ വേദിയിൽ നിന്ന് ലോകമെമ്പാടുമുള്ളവരുടെ ഹൃദയം കവർന്ന് സംഗീത സംവിധായകൻ എംഎം കീരവാണി. മികച്ച ഗാനത്തിനുള്ള ഓസ്‌കർ പുരസ്‌കാരം നേടിയ നാട്ടു നാട്ടു എന്ന ഗാനത്തിന്റെ സംഗീത ...

ഇതാണ് ടീം എഫേർട്ട്; കൊറിയൻ എംബസി ഉദ്യോഗസ്ഥരുടെ ”നാട്ടു നാട്ടു” ഡാൻസിനെ പ്രശംസിച്ച് പ്രധാനമന്ത്രി

രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന പാട്ടിന് നൃത്തം ചെയ്യുന്ന കൊറിയൻ എംബസി ഉദ്യോഗസ്ഥരുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ആഗോള ...

ക്രിട്ടിക്‌സ് ചോയ്‌സ് സൂപ്പർ അവാർഡ്സ് ; ടോം ക്രൂസിനും ബ്രാഡ് പിറ്റിനുമൊപ്പം മത്സരിക്കാൻ രാം ചരണും, ജൂനയർ എൻടിആറും

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആർആർആർ ലോകമെമ്പാടുമുള്ള ആരാധകരെ ആകർഷിച്ചിരിക്കുകയാണ്. സ്പീൽബർഗ് അടക്കം ലോകപ്രശസ്തരായ നിരവധി സംവിധായകർ സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. 95-ാമത് അക്കാദമി ...

രാജമൗലിയെ ഹോളിവുഡ് തട്ടിയെടുക്കുമോ എന്ന് ഭയമുണ്ട്; അനുരാഗ് കശ്യപ്

ന്യൂഡൽഹി : പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയെ പ്രശംസിച്ച് ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. വളരെയധികം കഴിവുള്ള വ്യക്തിയാണ് രാജമൗലിയെന്നും അദ്ദേഹത്തെ ഇന്ത്യൻ സിനിമയിൽ ...

Latest News