Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഭാരതത്തിന്റെ സുവർണ ദിനങ്ങൾ; ബോക്‌സിംഗിൽ സ്വർണ കൊയ്ത്തുമായി ഇന്ത്യയുടെ നാരീശക്തികൾ ;നാലാം സ്വർണവുമായി ലോവ്‌ലിന

by Brave India Desk
Mar 26, 2023, 08:52 pm IST
in India, Sports
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി;  ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ കൊയ്ത്ത് തുടർന്ന് ഇന്ത്യ. നിഖാത് സരീന് പിന്നാലെ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് ലോവ്‌ലിന സ്വർണം നേടി. ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നാലാം സ്വർണനേട്ടമാണിത്. 70-75 കിലോഗ്രാം വിഭാഗത്തിൽ ഓസ്‌ട്രേലിയയുടെ കെയ്റ്റ്‌ലിൻ ആൻ പാക്കറെ 5-2 നാണ് ലോവ്‌ലിന പരാജയപ്പെടുത്തിയത്.

ടോക്കിയോ ഒളിമ്പിക്‌സിൽ ബോക്‌സിംഗിൽ ഇന്ത്യയുടെ വെങ്കല മെഡൽ ജേതാവായിരുന്നു ലോവ്‌ലിന.

Stories you may like

വനിതകളുടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് : സ്വര്‍ണം നേടി ഇന്ത്യയുടെ നിഖാത്ത് സരീൻ

‘ശിഷ്യയ്ക്കു വേണ്ടി ഒളിമ്പിക്സ് യോഗ്യതാ മത്സരം തോറ്റുകൊടുക്കാന്‍ ആവശ്യപ്പെട്ടു’; ദേശീയ പരിശീലകനെതിരെ ഗുരുതര ആരോപണവുമായി മണിക ബത്ര

അൽപ്പസമയം മുൻപ് ഇന്ത്യക്കായി 50 കിലോഗ്രാം വിഭാഗത്തിൽ നിഖാത് സരീൻ സ്വർണം നേടിയിരുന്നു. ഫൈനലിൽ വിയറ്റ്‌നാം താരമായ നുയൻ തി ടാമിനെയാണ് പരാജയപ്പെടുത്തിയത്. ലോകചാമ്പ്യൻഷിപ്പിൽ താരത്തിന്റെ രണ്ടാംസ്വർണമാണിത്. കഴിഞ്ഞ ദിവസ  നീതു ഘൻഘാസും (48 കി.ഗ്രാം) സവീതി ബൂറയും (81 കി.ഗ്രാം)  സ്വർണം നേടിയിരുന്നു.

Tags: World Boxing Championshipolympic
ShareTweetSendShare

Discussion about this post

Latest stories from this section

യാത്രയ്ക്കിടെ ക്യാബിൻ ക്രൂവിനെ തല്ലി; യാത്രക്കാരനെ പോലീസിൽ ഏൽപിച്ച് എയർ ഇന്ത്യ

കൊലപാതകം ആസൂത്രിതം; സാഹിൽ 15 ദിവസം മുൻപ് ചന്തയിൽ നിന്ന് കത്തി വാങ്ങി; തെളിവുകൾ ശേഖരിച്ച് പോലീസ്

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

ബംഗാളിലെ സ്‌നേഹത്തിന്റെ കട പൂട്ടി; ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

Next Post

"എല്ലാവരും നല്ലതുപോലെ അവധിക്കാലം ആഘോഷിക്കണം കേട്ടോ; പിന്നെ പൂരത്തിന്റെ കാര്യം, അത് പറയാനുണ്ടോ, അടിച്ചു പൊളിക്കണ്ടേ നമുക്ക്??" തൃശൂരിലും കുട്ടികൾക്കിടയിൽ താരമായി കളക്ടർ കൃഷ്ണ തേജ

Latest News

പ്രതിരോധ കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം; ഒൻപത് വർഷം കൊണ്ട് 23 ഇരട്ടി വർധന; ഇന്ത്യയിൽ നിന്ന് പ്രതിരോധ ഉത്പന്നങ്ങൾ വാങ്ങുന്നത് 85ലധികം രാജ്യങ്ങൾ

യാത്രയ്ക്കിടെ ക്യാബിൻ ക്രൂവിനെ തല്ലി; യാത്രക്കാരനെ പോലീസിൽ ഏൽപിച്ച് എയർ ഇന്ത്യ

”ആരെയും കൊന്നിട്ടില്ല; ഷിബിലി കൊലപ്പെടുത്തുമ്പോൾ മുറിയിൽ നിൽക്കുക മാത്രമാണ് ചെയ്തത്;” ഹണിട്രാപ്പില്ലെന്നും ഫർഹാന

കൊലപാതകം ആസൂത്രിതം; സാഹിൽ 15 ദിവസം മുൻപ് ചന്തയിൽ നിന്ന് കത്തി വാങ്ങി; തെളിവുകൾ ശേഖരിച്ച് പോലീസ്

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

വധശിക്ഷയും ജീവപര്യന്തവും; സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട; പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി; കാരണമിത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies