തിരുവനന്തപുരം : തിരുവനന്തപുരത്ത് പെട്രോൾ പമ്പിനും കല്യാണ വീടിനും നേരെ ബോംബേറ്. വഴയിലയിലാണ് സംഭവം.
കല്യാണ വീട്ടിൽ ഉണ്ടായ തർക്കമാണ് ബോംബേറിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Discussion about this post