Tag: Bomb

കണ്ണൂരിൽ നി​ന്നും നാ​ട​ന്‍ ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ മൊ​കേ​രി​യി​ല്‍ നി​ന്നും നാ​ട​ന്‍ ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി. നാ​ല് ബോം​ബു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്‍റെ ടെ​റ​സി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബോം​ബ്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

റെയില്‍വേ ട്രാക്കില്‍ ബോംബ് കണ്ടെത്തി; ഉത്തരവാദിത്വം ഏറ്റെടുത്ത് കമ്യൂണിസ്റ്റ് ഭീകര സംഘടന

പാറ്റ്‌ന : ബീഹാറില്‍ റെയില്‍വേ ട്രാക്കില്‍ നിന്നും ബോംബ് കണ്ടെത്തി. ഗയ- ധന്‍ബാദ് പാതയില്‍ ഗുരാരു റെയില്‍വേ സ്റ്റേഷന് സമീപമായാണ് ബോംബ് കണ്ടെത്തിയത്. തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിൻ ...

കണ്ണൂരിൽ വീണ്ടും ബോംബുകൾ കണ്ടെത്തി ; ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബും

കണ്ണൂര്‍: കണ്ണൂരിൽ വീണ്ടും ബോംബുകൾ കണ്ടെത്തി. തലശേരി എരഞ്ഞോളി മലോല്‍ മടപ്പുരയ്ക്ക് സമീപത്തെ പറമ്പിലാണ് മൂന്ന് ബോംബുകള്‍ കണ്ടെത്തിയത്. രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബുമാണ് ...

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; കോളജിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു, ഡ്രൈവിംഗ് സ്‌കൂളിലെ വാഹനങ്ങളും അടിച്ചു തകര്‍ത്തു

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരത്തെ ധനുവച്ചപുരത്ത് ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. രാത്രി ബൈക്കില്‍ എത്തിയ ഗുണ്ടാ സംഘം പ്രദേശത്തെ കോളജിലേക്ക് പെട്രോള്‍ ബോംബ് വലിച്ചെറിഞ്ഞു.  ...

ന്യൂമാഹിയിൽ നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്തു

ന്യൂ​മാ​ഹി: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അ​ഞ്ചു​നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്തു. വ്യാ​ഴാ​ഴ്ച 12.30 ഓ​ടെ​യാ​ണ്​ ഇ​വ ക​ണ്ടെ​ടു​ത്ത​ത്. പെ​രി​ങ്ങാ​ടി വാ​ണു​ക​ണ്ട കോ​വി​ല​കം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പറമ്പിൽ ...

പഞ്ചാബിലെ ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ നിന്ന് ടി​ഫി​ന്‍‌ ബോം​ബ് കണ്ടെത്തി

ച​ണ്ഡി​ഗ​ഡ്: ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​ക്ക​ടു​ത്ത് നിന്ന് ടി​ഫി​ന്‍‌ ബോ​ക്സ് ബോം​ബ് ക​ണ്ടെ​ത്തി. പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പൂ​ര്‍ ജി​ല്ല​യി​ലാണ് സംഭവം. ദീ​പാ​വ​ലി ദി​വ​സം വൈ​കു​ന്നേ​രമാണ് ടി​ഫി​ന്‍ ബോ​ക്സി​ല്‍ നി​റ​ച്ച സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ...

സ്കൂള്‍ വൃത്തിയാക്കുന്നതിനിടെ ശൗചാലയത്തില്‍ ഉഗ്ര ശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി; സംഭവം ക​ണ്ണൂ​രി​ല്‍

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ സ്കൂ​ളി​നു​ള്ളി​ല്‍ നി​ന്നും ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി. ആറളം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. സ്കൂ​ള്‍ ശു​ചീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ര​ണ്ടു നാ​ട​ന്‍ ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ...

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം; സന്ദേശം എത്തിയത് കേരള പൊലീസ് ആസ്ഥാനത്തേക്ക്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. കേരള പൊലീസ് ആസ്ഥാനത്തേക്കാണ് സന്ദേശം എത്തിയത്. വൈകീട്ട് 5.15ഓടെയാണ് സന്ദേശം എത്തിയത്. തൃശ്ശൂരില്‍ നിന്നുള്ള മൊബൈല്‍ നമ്പറില്‍ ...

പശ്ചിമ ബംഗാളില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി; ഒരാൾ അറസ്റ്റിൽ

പശ്ചിമ ബംഗാളില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി. സൗത്ത് 24 പര്‍ഗനാസ് ജില്ലയിലാണ് സംഭവം. 48 ഓളം ബോംബുകളും, 12 ഓളം തോക്കുകളുമാണ് കണ്ടെടുത്തത്. നരേന്ദ്രപൂര്‍ പോലീസ് ...

മാഹി റെയില്‍വേ സ്റ്റേഷന് സമീപം വൻ സ്‌ഫോടക ശേഖരം; നാടന്‍ ബോംബുകളും സ്റ്റീല്‍ ബോംബുകളും കണ്ടെത്തി

കോഴിക്കോട്: മാഹി റെയില്‍വേ സ്റ്റേഷന് സമീപം അഴിയൂരില്‍ ബോംബുകള്‍ കണ്ടെത്തി. പുളിയേരി നടഭാഗം ഒതയോത്ത് പരവന്റെവിടയിലെ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ഒരു ...

പാരീസിലെ ഇസ്രായേൽ എംബസിക്ക് മുന്നിലും ബോംബ്; ഇന്ത്യ-ഇസ്രായേൽ-ഫ്രാൻസ് സംയുക്ത അന്വേഷണത്തിന് സാധ്യത

പാരീസ്: പാരീസിലെ ഇസ്രായേൽ എംബസിക്ക് മുന്നിലും ബോംബ് കണ്ടെത്തി. ഇറാൻ സ്വദേശികളെ കേന്ദ്രീകരിച്ചാണ് ഫ്രാൻസിലും അന്വേഷണം നീങ്ങുന്നത് എന്നാണ് സൂചന. ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം ...

Representational Image

കണ്ണൂരിൽ 6 ബോംബുകൾ പിടിച്ചെടുത്തു : സംഭവസ്ഥലത്തേക്ക് തിരിച്ച് യതീഷ് ചന്ദ്ര

കണ്ണൂർ: കണ്ണൂരിലെ മുഴക്കുന്ന് പഞ്ചായത്തിൽ നിന്നും 6 ബോംബുകൾ പിടികൂടി. നെല്യാട്, വട്ടപ്പോയിൽ മേഖലകളിൽ നിന്നുമാണ് ബോംബുകൾ കണ്ടെത്തിയത്. ബാഗിലും ബക്കറ്റുമായി സൂക്ഷിച്ച നിലയിലായിരുന്നു അവ. സംഭവസ്ഥലത്തേക്ക് ...

ഫോസിലെന്ന് കരുതി യുവതി വീട്ടിൽ കൊണ്ടുവന്നത് സ്ഫോടക വസ്തു : അഗ്നിഗോളമായി രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബ്

കടൽതീരത്ത് നിന്നും ഫോസിലെന്ന് കരുതി ശേഖരിച്ചത് രണ്ടാം ലോക മഹായുദ്ധ കാലത്തെ ഗ്രനേഡായിരുന്നുവെന്ന വിവരമറിഞ്ഞ് അമ്പരന്ന് യുവതി. യുകെയിലാണ് സംഭവം. കടൽ തീരത്ത് നിന്നും കൗതുകം തോന്നിയെടുത്തുകൊണ്ട് ...

ഫയറിംഗ് റേഞ്ചിൽ നിന്നും മോഷ്ടിച്ച ബോംബ് പൊട്ടിത്തെറിച്ചു : രാജസ്ഥാനിൽ 11 വയസ്സുകാരന് ദാരുണാന്ത്യം

രാജസ്ഥാൻ: പൊഖ്റാനിൽ ബോംബ് പൊട്ടിത്തെറിച്ച് 11 വയസ്സുകാരൻ മരിച്ചു. ശ്രാവൺ സിംഗ് എന്ന കുട്ടിയാണ് മരിച്ചത്. പൊഖ്റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ നിന്നും മോഷ്ടിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ...

തലശ്ശേരിയില്‍ പൊ​ലീ​സും ബോം​ബ് സ്‌​ക്വാ​ഡും ചേർന്ന് റെയ്ഡ്; ബോംബ് നിര്‍മാണ സാമഗ്രികളും വാളും കണ്ടെത്തി

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി മേ​ഖ​ല​യി​ല്‍ പൊ​ലീ​സും ബോം​ബ് സ്‌​ക്വാ​ഡും ചേ​ര്‍​ന്ന്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ ബോം​ബ് നി​ര്‍മി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളും പ​ഴ​കി​യ ആ​യു​ധ​വും ക​ണ്ടെ​ത്തി. ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കു​യ്യാ​ലി ...

നാദാപുരത്ത് വീടിന്റെ ടെറസില്‍ നിന്നും സ്റ്റീല്‍ ബോംബ് കണ്ടെത്തി: ഉഗ്ര സ്‌ഫോടന ശേഷിയുള്ള ബോംബാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍

കോഴിക്കോട്: വീടിന്റെ ടെറസില്‍ നിന്നും സ്റ്റീല്‍ ബോംബ് കണ്ടെത്തി. നാദാപുരത്ത് പുറമേരി പഞ്ചായത്തിലെ അരൂര്‍ നമ്മേല്‍ പീടികയില്‍ വീടിന്റെ ടെറസില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. എളങ്ങോട്ടുമ്മല്‍ അബൂബക്കറിന്റെ ...

കണ്ണൂരില്‍ നാടന്‍ ബോംബുകള്‍ പിടിച്ചെടുത്തു: ബോംബുകൾ കണ്ടെടുത്തത് സ്കൂളിന് സമീപത്ത് നിന്നും

കണ്ണൂര്‍: നാടന്‍ ബോംബുകള്‍ പിടിച്ചെടുത്തു. കണ്ണൂരില്‍ കൂത്തുപറമ്പിനു സമീപം കണ്ണവത്ത് കണ്ണാടിച്ചല്‍ പൂവ്വത്തൂര്‍ ന്യൂഎല്‍പി സ്കൂളിന് സമീപത്ത് നിന്നും 9 നാടന്‍ ബോംബുകളാണ് കണ്ടെടുത്തത്. ഇരുമ്പ് ബക്കറ്റില്‍ ...

കണ്ണൂരില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി, ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് ഉഗ്രസ്ഫോടനശേഷിയുള്ള ബോംബുകള്‍

കണ്ണൂര്‍: പാനൂരിനടുത്തുള്ള മുത്താറി പീടികയില്‍ ബോംബുകള്‍ കണ്ടെത്തി. ഉഗ്രസ്ഫോടന ശേഷിയുള്ള നാല് നാടന്‍ ബോംബുകളാണ് പൊലീസ് സംഘം പരിശോധനയില്‍ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിലെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ...

കശ്മീരില്‍ അത്യുഗ്ര സ്‌ഫോടനശേഷിയുള്ള ഐഇഡി ബോംബുകള്‍ കണ്ടെത്തി; വിജയകരമായി നിര്‍വീര്യമാക്കി സൈന്യം

ഡല്‍ഹി: കശ്മീരില്‍ അത്യുഗ്ര സ്‌ഫോടനശേഷിയുള്ള ഐഇഡി (ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലൊസീവ് ഡിവൈസ്) ബോംബുകള്‍ നിര്‍വീര്യമാക്കി സൈന്യം. വ്യാഴാഴ്ച രാവിലെയാണു സംഭവം. അനന്ത്‌നാഗ് ജില്ലയിലെ ഖുദ്‌വാനി പാലത്തിനു സമീപം ദേശീയപാത ...

ജമ്മു-ശ്രീനഗര്‍ ദേശീയ പാതയ്ക്കരികില്‍ കുഴിബോംബ്; പാത താല്‍ക്കാലികമായി അടച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദേശീയപാതയ്ക്കരികില്‍ കുഴിബോംബ് കണ്ടെത്തി. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലാണ് ബോംബ് കണ്ടെത്തിയത്. തുടര്‍ന്ന് ജമ്മു- ശ്രീനഗര്‍ ദേശീയപാത താല്‍ക്കാലികമായി അടച്ചു. ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്ന ...

Page 1 of 3 1 2 3

Latest News