Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘പുതിയപാർലമെൻറ് മന്ദിരം ഗംഭീരം,ഒരിക്കലും ചെയ്യാതിരിക്കുന്നതിനും നല്ലതല്ലേ വൈകിയാണെങ്കിലും അത് യാഥാർത്ഥ്യമായത്’ ; പുതിയ പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച് ഒമർ അബ്ദുള്ള

by Brave India Desk
May 26, 2023, 11:38 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി; പുതിയ പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും എൻസി നേതാവുമായ ഒമർ അബ്ദുള്ള . പുതിയ പാർലമെന്റ് മന്ദിരം ഗംഭീരമാണെന്ന് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.   പുതിയ പാർലമെന്റ് മന്ദിരത്തെ എല്ലാവരും  സ്വാഗതം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉദ്ഘാടനത്തെ കുറിച്ചുള്ള ബഹളങ്ങളെല്ലാം  ഒരു നിമിഷം മാറ്റിവെയ്ക്കുക  , പാർലമെൻറിൻറെ പുതിയ കെട്ടിടം ഗംഭീരമാണ്, എന്തുംകൊണ്ടും സ്വാഗതാർഹം.  . പഴയ പാർലമെന്റ് കെട്ടിടം ഞങ്ങളെ നന്നായി സേവിച്ചു, എന്നാൽ പുതിയതും മെച്ചപ്പെട്ടതുമായ ഒരു പാർലമെന്റ് കെട്ടിടത്തിന്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങളിൽ പലരും പലപ്പോഴും പരസ്പരം സംസാരിച്ചിരുന്നു, ഒരിക്കലും ചെയ്യാതിരിക്കുന്നതിനും നല്ലത് താമസിച്ചെങ്കിലും അത് യാഥാർത്ഥ്യമായി എന്നതാണ്, അതാണ് ശ്രദ്ധേയമെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

Stories you may like

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ  ദൃശ്യങ്ങൾ  പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു .’മൈ പാർലമെന്റ് മൈ പ്രൈഡ്’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വീഡിയോ പങ്കുവയ്ക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് ഒമർ അബ്ദുള്ള നിലപാട് വ്യക്തമാക്കിയത്.

പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ സ്വന്തം വോയ്‌സ് ഓവറിനൊപ്പം പാർലമെൻറ്  മന്ദിരത്തിന്റെ വീഡിയോ പങ്കുവയ്ക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.  പുതിയ പാർലമെന്റ് മന്ദിരത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. ഈ വീഡിയോ ഐതിഹാസിക മന്ദിരത്തിന്റെ നേർക്കാഴ്ചയാണ് നൽകുന്നത്. എനിക്കൊരു പ്രത്യേക അഭ്യർത്ഥനയുണ്ട് . പാർലമെന്റ് മന്ദിരത്തെ കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ വ്യക്തമാക്കുന്ന സ്വന്തം വോയ്‌സ് ഓവറിനൊപ്പം ഈ വീഡിയോ പങ്കിടുക. അതിൽ ചിലത് ഞാൻ വീണ്ടും ട്വീറ്റ് ചെയ്യും. മൈ പാർലമെന്റ് മൈ പ്രൈഡ് എന്ന ഹാഷ് ടാഗ് ഉപയോഗിക്കാൻ മറക്കരുത്,’ എന്നാണ്  പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത് .

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നടക്കും.  ഉദ്ഘാടനവുമായി ബന്ധപ്പെട്ട്  എംപിമാർക്ക് ലോക്‌സഭ സെക്രട്ടറി ജനറൽ ഔദ്യോഗികമായി കത്തയച്ചു തുടങ്ങി. ലോക്‌സഭാ സ്പീക്കറുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 2020 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട മന്ദിരത്തിന്റെ നിർമാണം ടാറ്റ പ്രോജക്ട്‌സ് ആണ് പൂർത്തിയാക്കിയത്.

ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച പഴയ കെട്ടിടത്തെ അപേക്ഷിച്ച് വലുപ്പമേറിയ അകത്തളങ്ങളും കൂടുതൽ അംഗങ്ങളെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ഹാളുകളുമാണ് പുതിയ മന്ദിരത്തിന്റെ പ്രത്യേകത. കൂടാതെ വലിയ ലൈബ്രറി, വിശാലമായ പാർക്കിങ് സ്‌പേസ്, കമ്മിറ്റി റൂമുകൾ, കൂടുതൽ ഓഫീസ്, അനുബന്ധ സൗകര്യങ്ങൾ എന്നിവയുമുണ്ട്. അംഗപരിമിതർക്ക് അടക്കം എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് നിർമാണം.

65,000 ചതുരശ്ര മീറ്റർ വലുപ്പമുള്ളതാണ് പുതിയ നിർമിതി. പുതിയ മന്ദിരത്തിൽ തയ്യാറായിരിക്കുന്ന 384 പേർക്ക് ഇരിക്കാവുന്ന രാജ്യസഭാ ഹാളിന്റെ തീം താമരയാണ്. കൂടാതെ 888 പേർക്കിരിക്കാവുന്ന ലോക്‌സഭാ ഹാളുമുണ്ടാകും. മയിലിന്റെ രൂപമാണ് ലോക്‌സഭാ ഹാളിന്റെ ഇന്റീരിയർ തീം. രാജ്യത്തെ വർദ്ധിച്ച ജനസംഖ്യയ്ക്ക് അനുസരിച്ച് ജനപ്രതിനിധികളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമാണിത്

Tags: parliamentomar abdullaomar andullah praised parliament building
Share31
Tweet
Send
Share

Latest stories from this section

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

Latest News

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies