ബിജെപിക്ക് ഇതുവരെ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ലെന്ന് പരിഹാസം ; അഖിലേഷ് യാദവിന്റെ തൊലിയുരിക്കുന്ന മറുപടിയുമായി അമിത് ഷാ
ന്യൂഡൽഹി : സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പരിഹാസത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ മറുപടിയാണ് ഇന്ന് പാർലമെന്റിൽ ശ്രദ്ധേയമായി മാറിയത്. വഖഫ് ബിൽ ...